‘സഖ്യം ചേരാം പക്ഷെ മതേതരമെന്ന ആശയത്തില്‍ ഊന്നി മാത്രം’; ശിവസേനക്ക് മുന്നില്‍ നിലപാട് വ്യക്തമാക്കി...
തെരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങള്‍ പിന്നിട്ടും സര്‍ക്കാര്‍ രൂപീകരിക്കാനാകാതെ പ്രതിസന്ധി നേരിടുകയാണ് ശിവസേന. എന്നാല്‍ ശിവസേനയുമായി സഖ്യത്തിനൊരുക്കമാണെന്നും പക്ഷെ മതേതരമെന്ന ആശയത്തില്‍ ഊന്നി മാത്രമെന്ന നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്.
ശിവസേനയുമായി സഖ്യം ചേര്‍ന്ന് മഹാരാഷ്ട്രയില്‍...
പ്രത്യേക ആരോഗ്യ പരിരക്ഷാ പദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കാനൊരുങ്ങുന്നു
മധ്യവര്‍ഗത്തിനായി പ്രത്യേക ആരോഗ്യ പരിരക്ഷാ പദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ടു ഹെല്‍ത്ത് സിസ്റ്റം ഫോര്‍ ന്യൂ ഇന്ത്യാ'' എന്ന പേരില്‍ നിതി ആയോഗ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്നു ദേശീയ മാധ്യമം റിപ്പോര്‍ട്ട്...
സംഘികളെ പുച്ഛിച്ച് സന്ദീപാനന്ദഗിരിയുടെ പോസ്റ്റ് ; നിങ്ങളുടെ മോട്ടോര്‍ ബൈക്കുകള്‍ നഷ്ടപ്പെടുത്തരുത് ; അച്ഛാ...
ശബരിമലയില്‍ യുവതീ പ്രവേശനത്തിന്റെ പേരില്‍ അക്രമം അഴിച്ചുവിട്ട സംഘപരിവാറുകാരെ കണക്കിന് പരിഹസിച്ച് സന്ദീപാനന്ദ ഗിരി. ശബരിമല സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം സംഘപരിവാര്‍ നടത്തിയ കലാപത്തെ ഓര്‍മപ്പെടുത്തിയാണ് സന്ദീപാനന്ദഗിരി ഫേസ്ബുക്കില്‍...
തിരൂരില്‍ കൈക്കുഞ്ഞിനെ ഉപേക്ഷിച്ച് തീവണ്ടിക്കുമുന്നില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച് അമ്മ; കുഞ്ഞ് മരിച്ചു, അമ്മയ്ക്ക്...
കുഞ്ഞിനെ ഉപേക്ഷിച്ച് തീവണ്ടിക്കുമുന്നില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച അമ്മയ്ക്ക് പരിക്ക്. കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശി പ്രജിഷ(38)യാണ് തീവണ്ടിക്കു മുന്നില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. തിങ്കളാഴ്ച രാത്രി തിരൂര്‍ റെയില്വേസ്റ്റേഷന്...
‘മഹാരാഷ്ട്രയില്‍ ഡിസംബര്‍ ആദ്യവാരം സര്‍ക്കാര്‍ രൂപീകരിക്കും’ ; സേനയില്‍ അധികാര തര്‍ക്കമില്ല ; സഞ്ജയ്...
മഹാരാഷ്ട്രയില്‍ ഡിസംബര്‍ ആദ്യവാരം ശിവസേന സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ശിവ സേന നേതാവ് സഞ്ജയ് റാവത്ത്. ഇന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും തമ്മില്‍ കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് റാവത്തിന്റെ...
പുത്തന്‍ ലിങ്ക് ഹോഫ്മാന്‍ ബുഷ് കോച്ചുമായി യാത്ര ആരംഭിച്ച വേണാട് എക്‌സ്പ്രസ് നശിപ്പിച്ച് സാമൂഹ്യവിരുദ്ധര്‍
വേണാട് എക്സ്പ്രസിന്റെ പുതിയ കോച്ചുകള്‍ നശിപ്പിച്ച് സാമൂഹ്യവിരുദ്ധര്‍. ട്രെയിനിലെ പുതിയ സീറ്റുകള്‍ കുത്തിക്കീറിയും പുഷ്ബാക്ക് സീറ്റ് ലിവറുകള്‍ വലിച്ചൊടിച്ചുമാണ് സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചത്. ആധുനിക ലിങ്ക് ഹോഫ്മാന്‍ ബുഷ് (എല്‍എച്ച്ബി) റേക്കുമായി നവംബര്‍ ഏഴ്...
വ്യാജ കമ്പനികളുടെ മറവില്‍ കോടികളുടെ ജിഎസ്ടി തട്ടിപ്പ്; രണ്ടു പേര്‍ അറസ്റ്റില്‍ ….
വ്യാജ കമ്പനികളുടെ പേരില്‍ കോടികളുടെ ജിഎസ്ടി തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായി. പൊന്നാനി സ്വദേശികളായ റാഷിദ് റഫീഖ്, ഫൈസല്‍ നാസര്‍ എന്നിവരാണ് പോലീസ് പിടിയിലായത്. കേസില്‍ ഒരാള്‍ ഒളിവിലാണ്....
ഷാഫിയുടെ രക്തം പുരണ്ട വസ്ത്രങ്ങള്‍ ഉയര്‍ത്തി കാട്ടി സഭയില്‍ പ്രതിപക്ഷ പ്രതിഷേധം; ചോദ്യോത്തരവേള നിര്‍ത്തിവെക്കണമെന്ന്...
ഷാഫി പറമ്പില്‍ എം.എല്‍.എ ക്കെതിരെ പൊലീസ് നടത്തിയ ആക്രമണത്തില്‍ പ്രതിഷേധവുമായി നിയമസഭയില്‍ പ്രതിപക്ഷം. ഷാഫിയുടെ രക്തം പുരണ്ട വസ്ത്രം ഉയര്‍ത്തിയാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം.
ചോദ്യോത്തര വേള നിര്‍ത്തിവെക്കണമെന്നും വിഷയം ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷ നേതാവ്...
അയല്‍വാസിയോട് പ്രണയം; മകളെ ഷോക്കടിപ്പിച്ചും കഴുത്തറുത്തും കൊലപ്പെടുത്തി അച്ഛന്‍
അയല്‍വാസിയെ പ്രണയിച്ച കുറ്റത്തിന് മകളെ അച്ഛന്‍ ക്രൂരമായി കൊലപ്പെടുത്തി. ഷോക്കടിപ്പിച്ചും കഴുത്തറത്തുമാണ് അച്ഛന്‍ കൊല നടത്തിയത്.ഉത്തര്‍ പ്രദേശിലെ ഫിറോസാബാദിലാണ് പൂജയെന്ന 22 കാരി ദാരുണമായി കൊല ചെയ്യപ്പെട്ടത്. കേസില്‍ അച്ഛന്‍ ഹരിവംശ് കുമാറിനെ...
മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ഒടുവില്‍ ധാരണായായി ; ഉദ്ധവ് മുഖ്യമന്ത്രി; കോണ്‍ഗ്രസിനും -എന്‍സിപിക്കും...
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യവും ശിവസേനയും തമ്മില്‍ ധാരണയായതായി റിപ്പോര്‍ട്ട്.
ശിവസേന നേതാവ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയും കോണ്‍ഗ്രസില്‍ നിന്നും എന്‍സിപിയില്‍ നിന്നും ഓരോ ഉപമുഖ്യമന്ത്രിമാരും എന്ന തരത്തിലാണ് ധാരണ ....























