പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റയുടെ ഭാര്യ ഗതാഗതകുരുക്കില്‍പ്പെട്ടു; ട്രാഫിക് ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പണി...
ഡി.ജി.പിയുടെ ഭാര്യ ഗതാഗത കുരുക്കില്‍പ്പെട്ടതിനെ തുടര്‍ന്ന് ട്രാഫിക് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് പണി കിട്ടി.
ടെക്‌നോപാര്‍ക്കിലെ പ്രമുഖ ഐ.ടി കമ്പനിയില്‍ എച്ച്. ആര്‍ വിഭാഗം മേധാവിയായണ് ഡിജിപി ലോക് നാഥ് ബെഹ്‌റയുടെ ഭാര്യ. ഇന്നലെ ജോലി...
ബംഗാളില്‍ മമതയുടെ ധാര്‍ഷ്ട്യം ; ഗവര്‍ണര്‍ക്ക് വീണ്ടും അവഹേളനം
പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ധാര്‍ഷ്ട്യം തുടരുന്നു. പുതിയ ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ താന്‍ ചുമതല ഏറ്റ് 50 ദിവസമായിട്ടും ഇതുവരെ സംസ്ഥാന ചീഫ് സെക്രട്ടറിയുമായി ഒരു കൂടിക്കാഴച പോലും നടന്നിട്ടില്ലെന്ന...
ജെ.എന്‍.യു വിദ്യാര്‍ത്ഥി സമരം പിന്തുണയേറുന്നു; പ്ലാസ്റ്ററിട്ട കാലില്‍ ഇന്‍ക്വിലാബ് സിന്ദാബാദ് എഴുതി വിദ്യാര്‍ത്ഥി; സോഷ്യല്‍മീഡിയയില്‍...
പൊതുവിദ്യാഭ്യാസം സംരക്ഷിക്കണമെന്നാവശ്യം ഉന്നയിച്ച് ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ നടത്തി വരുന്ന സമരത്തിന് പിന്തുണയേറുന്നു. രണ്ടാഴ്ചയിലധികമായി തുടരുന്ന സമരത്തിന് സോഷ്യല്‍ മീഡിയയില്‍ ക്യാംപെയ്ന്‍ ആരംഭിച്ചു.
സ്റ്റാന്‍ഡ് വിത്ത് ജെഎന്‍യു ഹാഷടാഗോടെയാണ് സോഷ്യല്‍മീഡിയയില്‍ ക്യാംപെയ്ന്‍ പുരോഗമിക്കുന്നത്. അതേസമയം പരിക്കേറ്റ...
ബിജെപി പിന്നില്‍ നിന്നു കുത്തി ; ചര്‍ച്ചക്കു പോലും വിളിക്കാതെ എന്‍.ഡി.എയില്‍ നിന്ന് ഞങ്ങളെ...
ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന രംഗത്ത് . ചര്‍ച്ചയൊന്നുമില്ലാതെ എന്‍.ഡി.എയില്‍ നിന്ന് ശിവസേനയെ പുറത്താക്കിയതായും ഹിന്ദുത്വത്തെക്കുറിച്ച് ആരും സംസാരിക്കാത്ത ഒരു സമയത്താണ് ബാലസാഹേബ് താക്കറെ മറ്റുള്ളവര്‍ക്കൊപ്പം ചേര്‍ന്ന് എന്‍.ഡി.എ രൂപീകരിച്ചതെന്നും ശിവസേന എഡിറ്റോറിയലില്‍.
''ആരും...
കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളാണ് അവര്‍ക്ക് വെള്ളവും വളവും നല്‍കി വളര്‍ത്തുന്നത്;...
കോഴിക്കോട്ടെ മുസ്ലിം തീവ്രവാദ പ്രസ്ഥാനമാണ് മാവോയിസ്റ്റുകളെ അകമഴിഞ്ഞ് സഹായിക്കുന്നതെന്ന് ആരോപിച്ച് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്‍.
ഇസ്ലാമിക തീവ്രവാദികളാണ് മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത്. ഇക്കാര്യം പോലീസ് പരിശോധിക്കണം, പി.മോഹനന്‍ ആവശ്യപ്പെട്ടു.് കേരളത്തില്‍ ഇപ്പോള്‍ ഇസ്ലാമിക തീവ്രവാദികളാണ്...
മഹാരാഷ്ട്രയില്‍ സഖ്യ നീക്കങ്ങള്‍ പൊളിയുന്നു; ശിവസേന ബിജെപിയുമായി അടുക്കുമോ? അടുക്കുമെന്ന കണക്കുകൂട്ടലില്‍ രാഷ്ട്രീയ നിരീക്ഷകര്‍
മഹാരാഷ്ട്രയില്‍ സഖ്യ നീക്കങ്ങള്‍ പൊളിയുന്നതായി റിപ്പോര്‍ട്ട്. കൂട്ടുകക്ഷി സര്‍ക്കാരിന് പിന്തുണ നല്‍കുന്ന കാര്യത്തില്‍ ഇന്നലെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും എന്‍.സി.പി നേതാവ് ശരത് പവാറും നടത്തിയ കൂടിക്കാഴ്ചയില്‍ തീരുമാനമായില്ല. ശിവസേനയുമായി...
ദേഹാസ്വാസ്ഥ്യം; നടന്‍ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
നടന്‍ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ചാണ് സംഭവം. സ്പൈസ് ജെറ്റില്‍ ചെന്നൈക്ക് പോകാനെത്തിയ താരത്തിന് വിമാനത്തിലേക്ക് കയറുന്ന സമയത്ത് പെട്ടെന്ന് ശാരീരികാസ്വസ്ഥ്യം അനുഭവപ്പെടു കയായിരുന്നു. സഹയാത്രികരെ വിവരമറിയിച്ചതിനെ...
ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അമ്മാവന്‍ പീഡിപ്പിച്ചു…
ജയ്പൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ വച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടിയുടെ അമ്മാവനാണ് കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പൊലീസ് നല്‍കിയ പരാതിയില്‍ പറയുന്നത്. കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി.
രാജസ്ഥാന്‍...
‘മലയാളികള്‍ ഒത്തുപിടിച്ചാല്‍ എയര്‍ ഇന്ത്യ നമ്മുടെ കൈയിലിരിക്കും’: സന്ദീപാനന്ദ ഗിരിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലായി...
കടക്കെണിയില്‍ പെട്ട എയര്‍ ഇന്ത്യ മാര്‍ച്ച് മാസത്തില്‍ വില്‍ക്കുമെന്ന് പ്രഖ്യാപനം നടത്തിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഈ സാഹചര്യത്തില്‍ എയര്‍ഇന്ത്യയെ പരിഷ്‌കരിച്ച് എയര്‍ കേരളയാക്കാമെന്ന നിര്‍ദേശവുമായി മുന്നോട്ട് വന്നിരിക്കുകയാണ് സ്വാമി സന്ദീപാനന്ത ഗിരി.തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ്...
ജെഎന്‍യുവില്‍ സംഘര്‍ഷാവസ്ഥ; 20 വിദ്യാര്‍ത്ഥികളുടെ അറസ്റ്റ് രേഖപ്പെടുത്തി
ജെഎന്‍യുവില്‍ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് 20 വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് കെട്ടിയ ബാരിക്കേഡുകള്‍ വലിച്ചു തകര്‍ക്കാന്‍ ശ്രമിച്ചതോടെയാണ് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഹോസ്റ്റല്‍ ഫീസ് വര്‍ധനവിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി...























