യോഗി ആദിത്യനാഥ് സര്‍ക്കാരിന് പേര് മാറ്റുന്നത് ഒരു ഹരം; ആഗ്രയുടെ പുതിയ പേര് അഗ്രവന്‍...

0
ഉത്തര്‍പ്രദേശിലെ ആഗ്ര ജില്ലയുടെ പേരുമാറ്റുന്നു. ആഗ്ര എന്ന പേരിന് പകരം അഗ്രവന്‍ എന്നാക്കിമാറ്റാനാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പേരുമാറ്റവുമായി ബന്ധപ്പെട്ട് അംബേദ്കര്‍ സര്‍വകലാശാലയില്‍ നിന്ന് സര്‍ക്കാര്‍ ഉപദേശം തേടി. പേരിന്റെ ചരിത്രപരമായ വശങ്ങള്‍...

മഹാരാഷ്ട്രയില്‍ മുട്ടുമടക്കിയ ബിജെപിക്ക് ജാര്‍ഖണ്ഡിലും തിരിച്ചടി; ബി.ജെ.പി മുങ്ങുന്ന കപ്പലാണെന്ന് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച

0
മഹാരാഷ്ട്രയില്‍ ശിവസേനയുമായുള്ള സഖ്യം തകര്‍ന്നതിന് പിന്നാലെ ജാര്‍ഖണ്ഡിലും ബി.ജെ.പിക്ക് തിരിച്ചടി. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ജാര്‍ഖണ്ഡില്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ബി.ജെ.പി സഖ്യകക്ഷികളുമായി ഇടഞ്ഞിരിക്കുന്നതായാണ് പുറത്തുവരുന്ന വാര്‍ത്ത. ഇതിനിടയില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രതിപക്ഷ പാര്‍ട്ടിയും...

പെരിയാറും അംബേദ്കറും ഇന്റലക്ച്വല്‍ ടെററിസ്റ്റുകളെന്ന് ആക്ഷേപിച്ച് ബാബാരാംദേവ്; പതഞ്ജലി ബഹിഷ്‌കരിക്കാനും ബാബാരാംദേവിന്റെ അറസ്റ്റ് ആവശ്യപ്പെട്ടും...

0
പതഞ്ജലിയുടെ സഹസ്ഥാപകനും യോഗാചാര്യനുമായ ബാബാരാംദേവിനെതിരെ ട്വിറ്ററില്‍ കനത്ത പ്രതിഷേധം . സാമൂഹ്യ പ്രവര്‍ത്തകരായിരുന്ന പെരിയാറിനെയും ഡോ. ബി. ആര്‍ അംബേദ്കറെയും അപമാനിച്ച നടപടിയെ തുടര്‍ന്നാണ് ബാബാരാംദേവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററില്‍ ഹാഷ്...

അനിശ്ചിതകാല സമരത്തിനൊരുങ്ങി സ്വകാര്യബസുകള്‍; ഗതാഗതമന്ത്രിയുമായി ഇന്ന് ചര്‍ച്ച

0
നവംബര്‍ 22 മുതല്‍ സ്വകാര്യബസുകള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബസുടമകളുമായി ഗതാഗതമന്ത്രി ഏ കെ ശശീന്ദ്രന്‍ ഇന്ന് ചര്‍ച്ച നടത്തും. ഉച്ചയ്ക്ക് 2 മണിക്കാണ് ചര്‍ച്ച. മിനിമം നിരക്ക് പത്തു രൂപയാക്കുക,...

ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യ: നടപടികള്‍ വൈകുന്നു; വിദ്യാര്‍ഥികള്‍ സമരത്തിലേക്ക്

0
ചെന്നൈ ഐഐടിയിലെ ഒന്നാം വര്‍ഷ എംഎ ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടപടികള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ഒരു കൂട്ടം വിദ്യാര്‍ഥികള്‍ സമരത്തിലേക്ക്. ഐഐടിയിലെ വിദ്യാര്‍ഥികളുടെ സാംസ്‌കാരിക കൂട്ടായ്മയായ ചിന്താബാറാണ് നിരാഹാര...

മായങ്കിന്റെ ബാറ്റിംഗിന് മുന്നില്‍ കോലിയും വീണു; മുന്നില്‍ സച്ചിന്‍ മാത്രം

0
വെറും 12 ഇന്നിംഗ്സില്‍ നിന്ന് രണ്ട് ഡബിള്‍ സെഞ്ചുറിയുമായി മുന്നോട്ട് കുതിക്കുകയാണ് മായങ്ക് അഗര്‍വാള്‍. ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരെ നടന്ന ആദ്യ ടെസ്റ്റിലും മായങ്കിന്റെ ബാറ്റ് തിളങ്ങിയപ്പോള്‍ ഇനി മുന്നില്‍ സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍...

കോണ്‍ഗ്രസ് നേതൃയോഗം ഡല്‍ഹിയില്‍ തുടങ്ങി

0
നിലവിലെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് നേതൃ യോഗം ഇന്ന് ഡല്‍ഹിയില്‍ ആരംഭിച്ചു. യോഗത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറിമാര്‍, പിസിസി അദ്ധ്യക്ഷന്‍മാര്‍, നിയമസഭ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്. പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്ന...

മാവോയിസ്റ്റ് ഭീഷണി; മുഖ്യ മന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചു

0
സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനായി ഡല്‍ഹിയില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വര്‍ധിപ്പിച്ചു. മാവോയിസ്റ്റ് ഭീഷണി വന്ന പശ്ചാത്തലത്തിലാണ് നടപടി. സംസ്ഥാന സര്‍ക്കാറിന്റെ അഭ്യര്‍ത്ഥന പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം...

ആര്‍ക്കും ഇനി കന്യകാത്വം തെളിയിക്കാം; ആമസോണിന്റെ പരസ്യത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം

0
ആദ്യരാത്രിയില്‍ താന്‍ കന്യകയാണെന്ന് ഭര്‍ത്താവിനു മുന്നില്‍ തെളിയിക്കേണ്ടി വരുന്ന സത്രീകള്‍ക്കായി പ്രമുഖ ഷോപ്പിങ് സൈറ്റായ ആമസോണ്‍ നല്‍കുന്ന പരസ്യമാണ് 'ഐ വിര്‍ജിന്‍-ബ്ലഡ് ഫോര്‍ ദി ഫസ്റ്റ് നൈറ്റ്' . 3100 രൂപ വിലയുള്ള...

16 കാരനുമായി ക്ലാസ് മുറിയില്‍ നിരന്തരം ലൈംഗിക ബന്ധം: 28 കാരിയായ അധ്യാപിക പിടിയില്‍

0
ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട വിവാഹിതയായ അധ്യാപിക ജയിലിലായി. 28 കാരിയായ ക്വയര്‍ ടീച്ചര്‍ ഒലിവിയ സോണ്‍ഹൈമാണ് ശിക്ഷിക്കപ്പെട്ട് ജയിലിലായത്. വാഷിംഗ്ടണിലെ എവററ്റിലാണ് സംഭവം. നിരന്തരം ക്ലാസ്് മുറിയിലും പിന്നീട് പാര്‍ക്കിലും...