നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍ ; ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിക്കില്ല ; ദര്‍ശനത്തിനായി ...

0
ശബരിമല ദര്‍ശനത്തിനായി പമ്പയിലെത്തിയ ആന്ധ്ര സ്വദേശികളായ മൂന്ന് യുവതികളെ പൊലീസ് തിരിച്ചയച്ചു. വിജയവാഡയില്‍ നിന്നെത്തിയ പതിനഞ്ചംഗ സംഘത്തിലുണ്ടായിരുന്ന മൂന്ന് പേരെയാണ് പോലീസ് തിരിച്ചയച്ചത്. പ്രായം പരിശോധിച്ച ശേഷമായിരുന്നു നടപടി. അതേസമയം, ശബരിമലയിലെ ആചാരത്തെകുറിച്ച്...

ശബരിമല യുവതി പ്രവേശനം : സര്‍ക്കാരിനെ വിമര്‍ശിച്ച് പുന്നല ശ്രീകുമാര്‍

0
സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജികളില്‍ തീരുമാനം വരും വരെ ശബരിമലയില്‍ യുവതീ പ്രവേശനം വേണ്ടെന്ന സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും നിലപാടിനെ എതിര്‍ത്ത് നവോത്ഥാന സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. സുപ്രീംകോടതിയില്‍ നല്‍കിയ...

കേന്ദ്രസര്‍ക്കാരില്‍നിന്ന് കിട്ടിയ പണം എങ്ങനെയും ചെലവാക്കിത്തീര്‍ക്കണം ; ഇതിനായി സന്നിധാനത്ത് കല്‍മണ്ഡപങ്ങളുടെ പണി നടത്തുന്നത്...

0
കേന്ദ്രസര്‍ക്കാരില്‍നിന്ന് കിട്ടിയ പണം ഉപയോഗിച്ച് സന്നിധാനത്ത് അഞ്ച് കല്‍മണ്ഡപങ്ങളുടെ പണി നടത്തുന്നത് തോന്നിയ പോലെ. സ്വദേശി ദര്‍ശന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലഭിച്ച 46ലക്ഷംരൂപ മുടക്കിയാണ് നിര്‍മാണം സന്നിധാനത്ത് പുരോഗമിക്കുന്നത്. അതേസമയം, ഭക്തര്‍ക്ക് ആരാധന...

ശിവസേനക്ക് 16 മന്ത്രിമാര്‍ ; എന്‍സിപിക്ക് 14 ; കോണ്‍ഗ്രസ് 12 ; മന്ത്രി...

0
മഹാരാഷ്ട്രയില്‍ ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ ചര്‍ച്ചകള്‍ ലക്ഷ്യം കണ്ടതായി റിപ്പോര്‍ട്ട്. സഖ്യം രൂപീകരിക്കുന്ന സംബന്ധിച്ച് പൊതുമിനിമം പദ്ധതിയുടെ കരട് രൂപ രേഖ പാര്‍ട്ടികള്‍ തയ്യാറാക്കി. നിലവില്‍ മുഖ്യമന്ത്രിസ്ഥാനം കൂടാതെ 16...

ബിജെപി ജില്ലാപ്രസിഡന്റിന്റെ കാറിന് സൈഡ് കൊടുത്തില്ല ; കണ്ണൂരില്‍ രോഗിയായ വിദ്യാര്‍ഥിയെയും സഹോദരനെയും മര്‍ദ്ദിച്ചവശരാക്കി

0
ബിജെപി ജില്ലാപ്രസിഡന്റിന്റെ കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് രോഗിയായ വിദ്യാര്‍ഥിയേയും സഹോദരനെയും വണ്ടി തടഞ്ഞു നിര്‍ത്തി ക്രൂരമായി മര്‍ദ്ദിച്ചു. കണ്ണൂര്‍ തളിപറമ്പിലാണ് സംഭവം. തലശേരി ബ്രണ്ണന്‍ കോളേജ് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ പുളിമ്പറമ്പ്...

വനിതാ ജീവനക്കാരെ തൊട്ടാല്‍ ഇനി മുതല്‍ കണ്ണ് പുകയും സുഹൃത്തേ; പെപ്പര്‍ സ്പ്രേയുമായി റെയില്‍വേ

0
വനിതാ ജീവനക്കാരുടെ സുരക്ഷ മുന്നില്‍ കണ്ട് മദ്യപാനികളെ നേരിടാന്‍ കുരുമുളക് സ്പ്രേയുമായി ഇന്ത്യന്‍ റെയില്‍വേ. ചില പ്രത്യേക വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന റെയില്‍വേയിലെ സ്ത്രീ ജീവനക്കാര്‍ക്കാണ് സ്പ്രേ വിതരണം നടത്തുന്നത്. ജോലിക്കിടയില്‍ ശല്യം ചെയ്യുന്നവരെ...

റഫാല്‍ കരാര്‍ നിലനില്‍ക്കുമെന്ന് സുപ്രീംകോടതി; പുനഃപരിശോധന ആവശ്യമില്ല ; ഹരജികള്‍ തള്ളി

0
റഫാല്‍ കേസില്‍ പുനഃപരിശോധന വേണ്ടെന്ന് സുപ്രീംകോടതി. പുനഃപരിശോധന ആവശ്യപ്പെട്ട് സുപ്രീം കോടതി മുമ്പാകെ എത്തിയ എല്ലാ ഹര്‍ജികളും തള്ളി. ഇതോടെ റഫാല്‍ കരാര്‍ നിലനില്‍ക്കുമെന്ന 2018 ഡിസംബര്‍ 14-ലെ വിധി നിലനില്‍ക്കും. ചീഫ് ജസ്റ്റിസ്...

കോടതി വിധിയില്‍ നിരാശയില്ല; ഇനിയും ഞങ്ങള്‍ മലചവിട്ടും ; സര്‍ക്കാര്‍ സുരക്ഷ ഒരുക്കണം...

0
ശബരിമല യുവതിപ്രവേശന കേസ് വിശാലബെഞ്ചിന് വിട്ട സുപ്രീം കോടതി വിധിയില്‍ പ്രതികരണവുമായി കനകദുര്‍ഗ്ഗയും ബിന്ദു അമ്മിണിയും. സുപ്രീം കോടതിയുടെ ഇന്നത്തെ വിധിയില്‍ ഒട്ടും നിരാശയില്ലെന്ന് കനക ദുര്‍ഗ പറഞ്ഞു . യുവതി പ്രവേശനം...

ഭക്തന്മാരുടെ വികാരം ഉള്‍ക്കൊണ്ടുള്ള വിധി സ്വാഗതം ചെയ്യുന്നു; ശബരിമല വിധിയില്‍ ഏറെ സന്തോഷമെന്ന് പന്തളം...

0
ശബരിമല യുവതി പ്രവേശന കേസ് വിശാലബെഞ്ചിന് വിട്ട സുപ്രീം കോടതി വിധിയില്‍ പ്രതികരണമറിയിച്ച് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര്‍ വര്‍മ രംഗത്ത്. ഒരുപാട് സന്തോഷത്തോടെയാണ് സുപ്രീം കോടതിയുടെ നിര്‍ദേശം സ്വീകരിക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട്...

യുവതികള്‍ ആരെങ്കിലും ശബരിമലയില്‍ കയറണമെന്ന് പറഞ്ഞ് വന്നാല്‍ സര്‍ക്കാര്‍ തടയണം; മതേതര സര്‍ക്കാര്‍ എന്ന...

0
ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പുനപരിശോധന ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിട്ട സുപ്രീം കോടതി നടപടിയില്‍ പ്രതികരണം നടത്തി ബി.ജെ.പി മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍ . ഈ സാഹചര്യത്തില്‍ ശബരിമലയില്‍ കയറണമെന്ന്...