അയോധ്യ വിധി ആഘോഷിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ; വാര്‍ത്തകള്‍ വന്നത് ഇങ്ങനെ

0
അയോധ്യ വിധി ആഘോഷിച്ച് അന്താരാഷ്ട്രമാധ്യമങ്ങള്‍. രാജ്യം ഉറ്റു നോക്കിയ അയോധ്യവിധി റിപ്പോര്‍ട്ട് ചെയ്യാന്‍ അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഒരു പട തന്നെ സുപ്രീം കോടതി പരിസരത്ത് എത്തിയിരുന്നു. വിധി എന്തുതന്നെയായാലും ലോകം ഉറ്റു നോക്കുന്ന...

ഞങ്ങളെ പിരിക്കാന്‍ ഒരു ‘വിധി’ക്കും പറ്റില്ല ; ഹിന്ദു-മുസ്ലിം ഭായ് ഭായ്’; ട്വിറ്റര്‍...

0
അയോധ്യാവിധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് കനത്ത സുരക്ഷയാണ് എവിടെയും. വിധി എന്തായാലും രാജ്യത്തെ സമാധാന്തരീക്ഷത്തിന് ഭീഷണിയുണ്ടാവുമെന്ന് കരുതപ്പെട്ടിരുന്നു. എന്നാല്‍, ഈ കണക്കുകൂട്ടലുകളൊക്കെ പൊളിഞ്ഞു എന്നു തന്നെ പറയാം. എന്തെന്നാല്‍ രാജ്യം സമാധാനത്തോടെയാണ് വിധിയെ സ്വീകരിച്ചത്....

22 മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

0
ഈ മാസം 22 മുതല്‍ സ്വകാര്യ ബസ്സുകള്‍ അനിശ്ചിതകാല പണിമുടക്ക് നടത്തും. ഡീസല്‍ വില വര്‍ധനവും പരിപാലന ചെലവും വര്‍ധിച്ചതനുസരിച്ച് ബസ് ചാര്‍ജ് വര്‍ധന വേണമെന്നാവശ്യപ്പെട്ടാണ് സമരം. കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്‌സ്...

പ്രതിരോധം തീര്‍ത്ത് സി.പി.എം; സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക് എതിരെ പ്രചരണം

0
മാവോയിസം, യു.എ.പി.എയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവയില്‍ സി.പി.എമ്മിനേയും എല്‍.ഡി.എഫ് സര്‍ക്കാരിനേയും ദുര്‍ബലപ്പെടുത്തി പ്രതികൂട്ടില്‍ നിര്‍ത്താനുള്ള വലതുപക്ഷത്തിന്റെയും ഇടതു തീവ്രവാദ ശക്തികളുടെയും നിലപാടിനെതിരെ പ്രചരണയോഗങ്ങള്‍ സംഘടിപ്പിക്കാന്‍ തീരുമാനമെടുത്ത് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് . ഇടതുപക്ഷ സര്‍ക്കാരുകള്‍...

സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നു; പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

0
അയോദ്ധ്യ ഭൂമിയെ ചൊല്ലിയുള്ള തര്‍ക്കത്തിലെ കോടതി വിധിയില്‍ പ്രതികരണം നല്‍കി മുസ്ലിം ലീഗ് മലപ്പുറം ജില്ലാ അദ്ധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. വിധിയെ സ്വാഗതം ചെയ്യുന്നതായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍...

കോടതി വിധി മാനിക്കുന്നു, എന്നാല്‍ തൃപ്തിയില്ല; ചര്‍ച്ചകള്‍ക്ക് ശേഷം പുനഃപരിശോധനാ ഹര്‍ജി നല്‍കും; സുന്നി...

0
അയോദ്ധ്യ കേസില്‍ സുപ്രീം കോടതി വിധി മാനിക്കുന്നുവെന്ന് സുന്നി വഖഫ് ബോര്‍ഡ്.അതേസമയം അയോദ്ധ്യയില്‍ ബാബ്‌റി മസ്ജിദ് സ്ഥിതി ചെയ്തിരുന്ന ഇടത്ത് ക്ഷേത്രം പണിയാമെന്ന സുപ്രീംകോടതി വിധി തൃപ്തികരമല്ലെന്ന് സുന്നി വഖഫ് ബോര്‍ഡ് വ്യക്തമാക്കി....

അയോധ്യയില്‍ രാമക്ഷേത്രം വരുന്നു; നിര്‍ണായക വിധി സുപ്രീം കോടതിയുടേത്

0
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കി. നിര്‍ണായക വിധി സുപ്രീം കോടതിയാണ് പുറപ്പെടുവിച്ചത്. 2.77 ഏക്കര്‍ ഭൂമിയായിരുന്നു തര്‍ക്ക ഭൂമിയായി നിലനിന്നിരുന്നത്. ഇതാണ് ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കിയത്. മുസ്ലീങ്ങള്‍ക്ക് പകരം...

അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധം ; യുഎപിഎ ചുമത്തിയ കേസില്‍ ഇടപെടില്ലെന്ന് സി.പി.എം സെക്രട്ടറിയേറ്റ്

0
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുവാക്കള്‍ക്കെതിരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത കേസില്‍ ഇടപെടില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ്. യു.എ.പി.എ സമിതി പരിശോധിച്ച് തീരുമാനമെടുക്കേട്ടെയന്ന സെക്രട്ടറിയേറ്റ് നിലപാടെടുത്തു. അറസ്റ്റിലായ അലന്‍ ശുഹൈബിനും താഹ ഫസലിനും മാവോയിസ്റ്റ്...

ഗോമാതാവിനെ പറ്റി ഇനി പ്രസംഗം മാത്രമല്ല ; ക്ലാസുകളും നടത്തും ; പശുക്കളെ പറ്റി...

0
പശുക്കളെക്കുറിച്ച് പഠിക്കാന്‍ കോഴ്സുമായി കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള കാമധേനു മിഷന്‍. പശു കേന്ദ്രീകൃത സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ തുടങ്ങുന്നതിനുള്ള പരിശീലന കോഴ്സിനാണ് കാമധേനു മിഷന്‍ ഒരുങ്ങുന്നത്. പശുവിന്റെ ആത്മീയ വശങ്ങള്‍, സാമൂഹിക പ്രസക്തി, പശുവളര്‍ത്തലിന്റെ സാമ്പത്തിക...

പണവുമായി ബിജെപി പിന്നാലെ ; മഹാരാഷ്ട്രയില്‍ കാലുമാറ്റം ഭയം ; 44 കോണ്‍ഗ്രസ് എം.എല്‍.എ...

0
മഹാരാഷ്ട്രയില്‍ കാലുമാറ്റ ഭയത്തെ തുടര്‍ന്ന് ശിവസേനക്ക് പിന്നാലെ കോണ്‍ഗ്രസും തങ്ങളുടെ എം.എല്‍.എ മാരെ റിസോര്‍ട്ടിലേക്ക് മാറ്റി. 44 എം.എല്‍.എ മാരെ രാജസ്ഥാനിലെ ജയ്പൂരിലുള്ള റിസോര്‍ട്ടിലേക്കാണ് മാറ്റി പാര്‍പ്പിച്ചത്. എം.എല്‍.എമാരില്‍ ചിലരെ കാലുമാറാന്‍ പണം വാഗ്ദാനം...