അധികാര തര്‍ക്കം രൂക്ഷം ; ശക്തി ഞങ്ങള്‍ക്കെന്ന് ശിവസേന ; മഹാരാഷ്ട്രയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍...

0
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ബിജെപി ശിവസേന അടി മൂക്കുന്നു. നിയമസഭയുടെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ സഖ്യകക്ഷികളായ ബിജെപിയും ശിവസേനയും സര്‍ക്കാര്‍ രൂപീകരണത്തില്‍ ധാരണയിലെത്താത് കാര്യങ്ങള്‍ പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണ്. അതിനിടെ ഏറ്റവും വലിയ ഒറ്റ പാര്‍ട്ടിയായി...

ഫേസ്ബുക്ക് വില്‍ക്കേണ്ട വിഷമഘട്ടം തന്നെ തളര്‍ത്തി  ; അന്ന് ആരുമറിയാതെ ഇന്ത്യയിലെത്തി ഈ ക്ഷേത്രത്തില്‍...

0
ഫേസ്ബുക്ക് പ്രതിസന്ധിയിലായപ്പോള്‍ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു മാര്‍ക്ക് സക്കര്‍ബര്‍ഗ്ഗ്. ഉറക്കമില്ലാത്ത രാത്രികള്‍. താന്‍ കഷ്ടപ്പെട്ടു പടുത്തുയര്‍ത്തിയ പ്രസ്ഥാനം ഒടുവില്‍ കൈവിട്ടു പോകുമോ എന്നു വരെ സക്കര്‍ബര്‍ഗ് ഭയന്നു. കമ്പനി നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ ദിനങ്ങള്‍...

അയോദ്ധ്യ വിധി; അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം

0
ഭാരതം ഉറ്റു നോക്കുന്ന അയോദ്ധ്യ വിധി പുറത്തുവരാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ അതിനു മുന്നോടിയായി സുരക്ഷ കൂട്ടാന്‍ നിര്‍ദേശം. സംസ്ഥാനങ്ങള്‍ക്കും,കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കുമാണ് ആഭ്യന്തര മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കിയത്. അയോദ്ധ്യ സ്ഥിതി ചെയ്യുന്ന...

ഇന്ത്യയെ പണിയാന്‍ ചൈനയുടെ പുതിയ തന്ത്രം; കൊലയാളി റോബോട്ടുകളെ പാക്കിസ്ഥാന് വില്‍ക്കുന്നു; അണിയറയില്‍ രഹസ്യ...

0
ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്താന്‍ പാകിസ്ഥാനെ പ്രോത്സാഹിപ്പിച്ച് ചൈന. കൊലയാളി റോബോട്ടുകളായ ബ്ലോഫിഷ് എ3 യെ പാക്കിസ്ഥാന് ചൈന വില്‍ക്കുന്നുവെന്ന വാര്‍ത്തയാണ് പുതുതായി പുറത്തുവരുന്നത്. ഇത് സംബന്ധിച്ച് ഇരു രാജ്യങ്ങളുമായും രഹസ്യ ചര്‍ച്ച നടത്തി. കൂടാതെ...

മീടൂ ആരോപണം: നടന്‍ വിനായകന്‍ കുറ്റം സമ്മതിച്ചു; ഒരു വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന...

0
സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ നടന്‍ വിനായകനെതിരെ ഒരു വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റങ്ങള്‍ ചുമത്തി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കല്പറ്റ സി.ജെ.എം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ചടങ്ങിന് ക്ഷണിച്ചപ്പോള്‍ കേട്ടലറക്കുന്ന ഭാഷയില്‍...

ശ്രീനഗറില്‍ കനത്ത മഞ്ഞുവീഴ്ച ; വിമാനങ്ങള്‍ റദ്ദാക്കി

0
ജമ്മു കശ്മീരിലെ ശ്രീനഗറില്‍ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് 2 വിമാനങ്ങള്‍ റദ്ദാക്കി.മറ്റു വിമാനങ്ങള്‍ വൈകുന്നു.അപകടസാധ്യത കണക്കിലെടുത്ത് ശ്രീനഗര്‍-ലേഹ് ഹൈവെ അടച്ചിട്ടു. ജനവാസ മേഖലയിലെ സീസണിലെ ആദ്യ മഞ്ഞുവീഴ്ചയാണിത്. സാധാരണയായി വിനോദ സഞ്ചാരികള്‍ എത്തുന്ന സമയമാണിത്....

ഇടുക്കിയില്‍ റിസോര്‍ട്ടിനു സമീപം യുവാവിന്റെ മൃതദേഹം കുഴിച്ചുമൂടിയനിലയില്‍

0
ഇടുക്കിയില്‍ ശാന്തന്‍പാറയില്‍ റിസോര്‍ട്ടിന് സമീപം കുഴിച്ചുമൂടിയ നിലയില്‍ യുവാവിന്റെ കത്തികരിഞ്ഞ മൃതദേഹം കണ്ടെത്തി. കാണാതായ യുവാവിനായുള്ള തിരച്ചിലിനിടയിലാണ് പകുതി കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. റിസോര്‍ട്ടിന് സമീപം മണ്ണിളകിക്കിടക്കുന്നത് കണ്ട് ജെസിബി ഉപയോഗിച്ച് നടത്തിയ തെരച്ചിലിലാണ്...

ബി.ജെ.പിയുടെ ആഹ്വാനത്തില്‍ കേരളത്തിലെ 1252 അമ്പലങ്ങള്‍ തകരുമായിരുന്നു; അന്ന് രക്ഷിച്ചത് സര്‍ക്കാരാണ് ; എ...

0
സര്‍ക്കാരിന്റെ സഹായങ്ങള്‍ എണ്ണി പറഞ്ഞ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍. ക്ഷേത്രങ്ങള്‍ക്ക് വേണ്ടി ഇതുപോലെ സഹായം ചെയ്ത മറ്റൊരു സര്‍ക്കാര്‍ വേറെയില്ലെന്ന് 14ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനമൊഴിയുന്ന പദ്മകുമാര്‍...

പരിശോധനയ്ക്ക് എത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം: ഡോക്ടര്‍ അറസ്റ്റില്‍

0
പരിശോധനയ്ക്കെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍. തിരുവനന്തപുരത്താണ് സംഭവം. ഫോര്‍ട്ട് സര്‍ക്കാര്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോക്ടര്‍ സനല്‍കുമാറിനെയാണ് പീഡന ശ്രമത്തിന് പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുറവന്‍കോണത്തെ...

നസീമിന്റെ ഫേയ്‌സ് ബുക്ക് പോസ്റ്റില്‍ കമന്റിട്ട രണ്ടു പേര്‍ക്കും കലശലായ അടി ;...

0
പി.എസ്.സി തട്ടിപ്പു , യൂണിവേഴ്‌സിറ്റിയില്‍ സഹപാഠിയെ കുത്തിയ കേസ് എന്നിവയില്‍ പ്രതിയായ നസീമിന്റെ ഫേസ്ബുക്ക് പോസ്റ്റിന് നെഗറ്റീവ് കമന്റിട്ട രണ്ട് യുവാക്കള്‍ക്ക് ക്രൂര മര്‍ദ്ദനം. യൂണിവേഴ്‌സിറ്റി കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥികളായ തമലം സ്വദേശി...