അട്ടപ്പാടിയില്‍ നടന്നത് വ്യാജ ഏറ്റുമുട്ടല്‍; എല്ലാ തെളിവുകളും ഞങ്ങളുടെ പക്കലുണ്ട് ; മജിസ്‌ട്രേറ്റ്...
അട്ടപാടിയില്‍ പോലീസ് നടത്തിയത് വ്യാജ ഏറ്റുമുട്ടലും നരനായാട്ടുമാണെന്ന് കാനം രാജേന്ദ്രന്‍. സംഭവത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഏറ്റുമുട്ടല്‍ വ്യാജമാണെന്നാണ് തങ്ങള്‍ക്ക് ലഭിച്ച വിവരം .സംഭവത്തില്‍ ഞങ്ങള്‍ക്ക് കൃത്യമായ വിവരമുണ്ട്. മഞ്ചക്കണ്ടി...
ഇന്ദിരയുടെ ഓര്‍മ്മയില്‍ ഭാരതം
ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടിട്ട് ഇന്ന് 35 വര്‍ഷം. 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ദിവസമാണ് രാജ്യത്തിന്റെ പ്രഥമ വനിതാ പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധി അംഗരക്ഷകരുടെ വെടിയുണ്ടകളേറ്റ് പിടഞ്ഞുവീണത്. ഞെട്ടലോടെയാണ് രാജ്യം ഇന്നും ആ ദിവസത്തെ...
ഇനി ഒന്നല്ല നമ്മള്‍ രണ്ട്; ജമ്മുകശ്മീര്‍ വിഭജിച്ച കേന്ദ്രതീരുമാനം ഇന്നുമുതല്‍ പ്രാബല്യത്തില്‍
ചരിത്രത്തിന് ഒരു തിരുത്ത് . ജമ്മുകശ്മീര്‍ സംസ്ഥാനം ഇനിമുതലില്ല. ഇ്ന്ത്യന്‍ ഭൂപടത്തില്‍ ഇനി രണ്ടു സ്ഥാനങ്ങളിലായിരിക്കും ജമ്മുകാശ്മീര്‍ ഇടം പിടിക്കുക.
സംസ്ഥാനത്തെ രണ്ടായി വിഭജിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. സംസ്ഥാനം ഇന്നുമുതല്‍...
കാണികള്‍ അമ്പരന്നു നിന്നു ; ലാല്‍ ബാഗില്‍ വിസ്മയ നിറ മഴ പെയ്യിച്ച് ഡോഗ്...
ബെംഗളൂരിവില്‍ ഇക്കുറി അവരെത്തിയത് ശരിക്കും അമ്പരപ്പിക്കാന്‍ തന്നെ ആയിരുന്നു. നിര നിരയായി വന്നു നിന്ന ശ്വാന നായകന്‍മാരെ കണ്ട കാണികള്‍ ഒന്നു ഞെട്ടി. അന്വേഷണത്തിന്റെ ഭാഗമായി എത്തിയതാവുമോ അവര്‍? പിന്നെ അവരിലേക്കായി എത്തി...
ഇസ്രായേല്‍ കമ്പനിക്കെതിരെ വാട്സാപ്പിന്റെ പരാതി
സര്‍ക്കാരിന് വേണ്ടി നിയമവിരുദ്ധമായി ഫോണ്‍ ഹാക്ക് ചെയ്യാന്‍ സഹായം ചെയ്ത ഇസ്രായേല്‍ ഐടി കമ്പനിയായ എന്‍.എസ്.ഒ.ക്കെതിരെ വാട്സാപ്പ് ഫെഡറല്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.
നയതന്ത്ര ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രതിയോഗികള്‍, ഉന്നത സര്‍ക്കാര്‍...
ഐപിഎസുകാരനായി വേഷമിട്ടു മലയാളികളായ മകനും അമ്മയും ചേര്‍ന്ന് ബാങ്കുകളെ കബളിപ്പിച്ചു;...
അമ്മയും മകനും ചേര്‍ന്ന് വിവിധ ബാങ്കുകളെ കബളിപ്പിച്ചു നടത്തിയത് കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ് . കാശ്മീരില്‍ ഐപിഎസുകാരനാണെന്നു മകനും അസിസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറാണെന്ന് അമ്മയും തെറ്റിദ്ധരിപ്പിച്ചായിരുന്നു മുഴുവന്‍ തട്ടിപ്പും നടത്തിയത്.
ഇവര്‍ വ്യാജന്മാരാണ്...
ബ്ലാസ്റ്റേഴ്‌സിന് പിന്തുണ; കൊച്ചി വിടേണ്ടി വരില്ല; മുഖ്യമന്ത്രിയുടെ ഓഫിസ്
കേരള ബ്ലാസ്റ്റേഴ്‌സ് കൊച്ചി വിടുന്നു എന്ന വാര്‍ത്തയെ ഗൗരവമായി സമീപിച്ച് സംസ്ഥാന സര്‍ക്കാര്‍. പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്നാണ് റിപ്പോര്‍ട്ട്. പ്രശ്‌നങ്ങളെക്കുറിച്ച് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് മുഖ്യമന്ത്രിയെ ധരിപ്പിച്ചതിന്റെ പശ്ചാത്തലത്തില്‍ ബ്ലാസ്റ്റേഴ്‌സ് കൊച്ചി വിടേണ്ടി...
കരിമല കയറ്റം കഠിനം പൊന്നയ്യപ്പാ ; മലകയറ്റം ഇക്കുറി കൂടുതല്‍ കഠിനമാകും ; യുവതികളെത്തിയപ്പോള്‍...
വൃശ്ചിക മാസത്തിലെ മണ്ഡലകാലം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ പമ്പയില്‍ ഇക്കുറിയും പഴയ പടി തന്നെ. മണല്‍ കയറി നികന്ന പമ്പയാറിനെ പൂര്‍വ സ്ഥിതിയിലെത്തിക്കാന്‍ ഇതുവരെ നടപടികള്‍ എങ്ങുമെത്തിയിട്ടില്ല മൈനര്‍ ഇറിഗേഷന്‍ വകുപ്പിനാണ്...
അട്ടപ്പാടി മാവോയിസ്റ്റ് ഏറ്റുമുട്ടല്‍: ഭരണകൂട ഭീകരതയോ? അതെ എന്ന് ചെന്നിത്തല ; എന്നാല്‍ നിയമലംഘനമുണ്ടായതായി...
അട്ടപ്പാടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ ഭരണകൂട ഭീകരതയെന്ന് വിളിച്ചു പറഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ഏറ്റുമുട്ടലിനെ ന്യായീകരിക്കുകയാണ് ഉണ്ടായത്. അത് പാടില്ലായിരുന്നു. എന്ത് ന്യായീകരണമാണ് അതിന് നല്‍കാനുള്ളതെന്ന് മുഖ്യമന്ത്രി പറയണം ചെന്നിത്തല...
സൗമിനി ജെയിന്‍ പുറത്തേക്ക് ; കൊച്ചിയില്‍ പുതിയ മേയര്‍: തീരുമാനം ഇന്ന്
കൊച്ചിയില്‍ പുതിയ മേയര്‍ ഇന്നുണ്ടായേക്കുമെന്ന് ഡൊമനിക് പ്രസന്റേഷന്‍. എറണാകുളത്തെ കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം കെപിസിസി അംഗീകരിക്കും.
രാജി വക്കുമെന്ന രണ്ട് വനിത കൗണ്‍സിലര്‍മാരുടെ പ്രതികരണം തികച്ചും വൈകാരികം മാത്രമെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം സൗമിനി...























