ബ്ലാസ്റ്റേഴ്‌സിന് പിന്തുണ; കൊച്ചി വിടേണ്ടി വരില്ല; മുഖ്യമന്ത്രിയുടെ ഓഫിസ്
കേരള ബ്ലാസ്റ്റേഴ്‌സ് കൊച്ചി വിടുന്നു എന്ന വാര്‍ത്തയെ ഗൗരവമായി സമീപിച്ച് സംസ്ഥാന സര്‍ക്കാര്‍. പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്നാണ് റിപ്പോര്‍ട്ട്. പ്രശ്‌നങ്ങളെക്കുറിച്ച് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് മുഖ്യമന്ത്രിയെ ധരിപ്പിച്ചതിന്റെ പശ്ചാത്തലത്തില്‍ ബ്ലാസ്റ്റേഴ്‌സ് കൊച്ചി വിടേണ്ടി...
കരിമല കയറ്റം കഠിനം പൊന്നയ്യപ്പാ ; മലകയറ്റം ഇക്കുറി കൂടുതല്‍ കഠിനമാകും ; യുവതികളെത്തിയപ്പോള്‍...
വൃശ്ചിക മാസത്തിലെ മണ്ഡലകാലം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ പമ്പയില്‍ ഇക്കുറിയും പഴയ പടി തന്നെ. മണല്‍ കയറി നികന്ന പമ്പയാറിനെ പൂര്‍വ സ്ഥിതിയിലെത്തിക്കാന്‍ ഇതുവരെ നടപടികള്‍ എങ്ങുമെത്തിയിട്ടില്ല മൈനര്‍ ഇറിഗേഷന്‍ വകുപ്പിനാണ്...
അട്ടപ്പാടി മാവോയിസ്റ്റ് ഏറ്റുമുട്ടല്‍: ഭരണകൂട ഭീകരതയോ? അതെ എന്ന് ചെന്നിത്തല ; എന്നാല്‍ നിയമലംഘനമുണ്ടായതായി...
അട്ടപ്പാടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ ഭരണകൂട ഭീകരതയെന്ന് വിളിച്ചു പറഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ഏറ്റുമുട്ടലിനെ ന്യായീകരിക്കുകയാണ് ഉണ്ടായത്. അത് പാടില്ലായിരുന്നു. എന്ത് ന്യായീകരണമാണ് അതിന് നല്‍കാനുള്ളതെന്ന് മുഖ്യമന്ത്രി പറയണം ചെന്നിത്തല...
സൗമിനി ജെയിന്‍ പുറത്തേക്ക് ; കൊച്ചിയില്‍ പുതിയ മേയര്‍: തീരുമാനം ഇന്ന്
കൊച്ചിയില്‍ പുതിയ മേയര്‍ ഇന്നുണ്ടായേക്കുമെന്ന് ഡൊമനിക് പ്രസന്റേഷന്‍. എറണാകുളത്തെ കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം കെപിസിസി അംഗീകരിക്കും.
രാജി വക്കുമെന്ന രണ്ട് വനിത കൗണ്‍സിലര്‍മാരുടെ പ്രതികരണം തികച്ചും വൈകാരികം മാത്രമെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം സൗമിനി...
നിങ്ങളെ വിശ്വാസത്തിലെടുക്കാന്‍ ഞങ്ങള്‍ മണ്ടന്‍മാരല്ല; കോണ്‍ഗ്രസുമായി സഖ്യത്തിനില്ല ; കോണ്‍ഗ്രസും ബിജെപിയും ഒരു...
കര്‍ണാടകയില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് മുതിര്‍ന്ന ജെ.ഡി.എസ് നേതാവ് എച്ച്.ഡി.ദേവഗൗഡ. ഡിസംബര്‍ അഞ്ചിനു സംസ്ഥാനത്തു ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ദേവഗൗഡയുടെ വാക്കുകള്‍ക്ക് പ്രസക്തി ഏറുകയാണ്. കോണ്‍ഗ്രസുമായി മാത്രമല്ല ബിജെപിയുമായും പക്ഷം ചേരില്ല. ഇരുപാര്‍ട്ടികളെയും വിശ്വസിക്കാന്‍ കൊള്ളില്ല...
ഡി.വൈ.എഫ്.ഐയെ കാണ്‍മാനില്ല ; കണ്ടുകിട്ടുന്നവര്‍ എ.കെ.ജി സെന്ററില്‍ ഏല്‍പ്പിക്കണം ; ഡി.വൈ.എഫ്.ഐ യെ തെരഞ്ഞ്...
വാളയാര്‍ കേസില്‍ മൗനം പൂണ്ട ഡി.വൈ.എഫ്.ഐയെ കണക്കിന് പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ്. ഡി.വൈ.എഫ്.ഐയെ കാണാനില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് ലുക്ക് ഔട്ട് നോട്ടീസ് പതിച്ചു.
സ്വരാജ് റൗണ്ടിലും നഗര പ്രദേശങ്ങളിലും ആണ് ലുക്ക് ഔട്ട് നോട്ടീസ്...
പ്രിയതമേ ഇനിയും നിനക്ക് ജീവിതം ബാക്കി ; ഞാന്‍ മടങ്ങുന്നു ഏകാകിയായി ; ...
ശമ്പളം ലഭിക്കാതെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട സാഹചര്യത്തില്‍ ഗൃഹനാഥന്‍ ജീവനൊടുക്കി. വൈക്കം സ്വദേശി അരുണ്‍ നിവാസില്‍ ശിവദാസന്‍ നായരാണ് നിത്യവൃത്തിക്ക് വഴി മുട്ടിയതോടെ തൂങ്ങിമരിച്ചത്. ഇദ്ദേഹം എച്ച് എന്‍ എല്ലില്‍ പ്ലാന്റ് ഓപ്പേേററ്ററായി...
വാളയാര്‍ കേസില്‍ പ്രതിഷേധം ഇരമ്പുന്നു; നവംബര്‍ അഞ്ചിന് പാലക്കാട് ഹര്‍ത്താല്‍
വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ട സാഹചര്യത്തില്‍ പ്രതിഷേധം കത്തുന്നു. ഇതില്‍ പ്രതിഷേധിച്ച് നവംബര്‍ അഞ്ചിന് പാലക്കാട് ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കും. യുഡിഎഫ് ആണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. കേസില്‍ പുനരന്വേഷണം വേണമെന്ന...
കളര്‍ പ്രിന്ററില്‍ കള്ളനോട്ടടി; വിതരണം മദ്യപര്‍ക്കിടയില്‍; കുപ്രസിദ്ധ കുറ്റവാളി പിടിയില്‍
കളര്‍ പ്രിന്ററും കട്ടിങ് മെഷീനും ഉപയോഗിച്ച് വീട്ടില്‍ കള്ളനോട്ടുകള്‍ പ്രിന്റ് ചെയ്ത കുറ്റവാളി പിടിയില്‍. സ്പിരിറ്റ് കടത്തും കവര്‍ച്ചയുമടക്കം ഒട്ടേറെ കുറ്റകൃത്യങ്ങളില്‍ പ്രതിയായ കൊളത്തൂര്‍ ഹരി എന്ന കൊളത്തൂര്‍ തൈവളപ്പില്‍ ഹരിദാസിനെ (49)...
ഗൊഗോയിക്ക് ശേഷം ബോബ്ഡെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ; നവംബര്‍ 18 ന് ചുമതലയേല്‍ക്കും
പുതിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ശരത് അരവിന്ദ് ബോബ്ഡെയെ തെരഞ്ഞെടുത്തുള്ള ഉത്തരവില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒപ്പിട്ടു. നവംബര്‍ 17ന് ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്നും രഞ്ജന്‍ ഗൊഗോയ് വിരമിക്കാനിരിക്കെയാണ് ബോബ്ഡെയെ...























