പ്രിയതമേ ഇനിയും നിനക്ക് ജീവിതം ബാക്കി ; ഞാന്‍ മടങ്ങുന്നു ഏകാകിയായി ; ...

0
ശമ്പളം ലഭിക്കാതെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട സാഹചര്യത്തില്‍ ഗൃഹനാഥന്‍ ജീവനൊടുക്കി. വൈക്കം സ്വദേശി അരുണ്‍ നിവാസില്‍ ശിവദാസന്‍ നായരാണ് നിത്യവൃത്തിക്ക് വഴി മുട്ടിയതോടെ തൂങ്ങിമരിച്ചത്. ഇദ്ദേഹം എച്ച് എന്‍ എല്ലില്‍ പ്ലാന്റ് ഓപ്പേേററ്ററായി...

വാളയാര്‍ കേസില്‍ പ്രതിഷേധം ഇരമ്പുന്നു; നവംബര്‍ അഞ്ചിന് പാലക്കാട് ഹര്‍ത്താല്‍

0
വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ട സാഹചര്യത്തില്‍ പ്രതിഷേധം കത്തുന്നു. ഇതില്‍ പ്രതിഷേധിച്ച് നവംബര്‍ അഞ്ചിന് പാലക്കാട് ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കും. യുഡിഎഫ് ആണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. കേസില്‍ പുനരന്വേഷണം വേണമെന്ന...

കളര്‍ പ്രിന്ററില്‍ കള്ളനോട്ടടി; വിതരണം മദ്യപര്‍ക്കിടയില്‍; കുപ്രസിദ്ധ കുറ്റവാളി പിടിയില്‍

0
കളര്‍ പ്രിന്ററും കട്ടിങ് മെഷീനും ഉപയോഗിച്ച് വീട്ടില്‍ കള്ളനോട്ടുകള്‍ പ്രിന്റ് ചെയ്ത കുറ്റവാളി പിടിയില്‍. സ്പിരിറ്റ് കടത്തും കവര്‍ച്ചയുമടക്കം ഒട്ടേറെ കുറ്റകൃത്യങ്ങളില്‍ പ്രതിയായ കൊളത്തൂര്‍ ഹരി എന്ന കൊളത്തൂര്‍ തൈവളപ്പില്‍ ഹരിദാസിനെ (49)...

ഗൊഗോയിക്ക് ശേഷം ബോബ്ഡെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ; നവംബര്‍ 18 ന് ചുമതലയേല്‍ക്കും

0
പുതിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ശരത് അരവിന്ദ് ബോബ്ഡെയെ തെരഞ്ഞെടുത്തുള്ള ഉത്തരവില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒപ്പിട്ടു. നവംബര്‍ 17ന് ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്നും രഞ്ജന്‍ ഗൊഗോയ് വിരമിക്കാനിരിക്കെയാണ് ബോബ്ഡെയെ...

പെരിയ ഇരട്ടക്കൊലപാതകം: ജി.ഐ പൈപ്പ് കൊണ്ട് അടിച്ചപ്പോള്‍ മുറിവുണ്ടാകുന്നത് എങ്ങനെ ? ചോദിച്ച് ഹൈക്കോടതി...

0
പെരിയ ഇരട്ടക്കൊലപാതക കേസില്‍ കുറ്റപത്രത്തിലെ പിഴവ് ചൂണ്ടിക്കാട്ടി ഹൈക്കോടതി. ജി.ഐ പൈപ്പ് കൊണ്ട് അടിച്ചപ്പോള്‍ മുറിവുണ്ടാകുന്നത് എങ്ങനെ എന്ന് പറയാമോ? എന്ന് കോടതി ചോദിച്ചു. സി.ബി.ഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കവെയായിരുന്നു കോടതി...

‘അച്ഛന്‍ ജയിലിലായ ഒരു ദുഷ്യന്ത് ചൗതാലയും ഇവിടെയില്ല’ , അതു മറക്കരുത് ; ശിവസേന

0
മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ബി.ജെ.പി-ശിവസേന തര്‍ക്കം രൂക്ഷമാവുന്നു. ഇതിനിടെ ബി.ജെ.പിക്ക് കടുത്ത പ്രതികരണം നല്‍കിയിരുക്കുകയാണ് ശിവസേന. ഹരിയാന ആവര്‍ത്തിക്കാന്‍ ഇവിടെ അച്ഛന്‍ ജയിലിലായ ഒരു ദുഷ്യന്ത് ചൗതാല ഇല്ലെന്ന് ബി.ജെ.പി മറക്കരുതെന്ന് ശിവസേന...

‘കൊന്നത് തണ്ടര്‍ബോള്‍ട്ടെങ്കില്‍ തിന്നു തീര്‍ക്കേണ്ടത് പിണറായി സര്‍ക്കാരാണ്’- ഡോ. ആസാദ്

0
വ്യാജ ഏറ്റുമുട്ടലുകളുടെ നാടായി കേരളം മാറിയിരിക്കുന്നുവെന്ന് ഡോക്ടര്‍ ആസാദ്.വേട്ടയാടി വെടിവെച്ചു കൊല്ലുന്ന പൊലീസ് നടപടി ന്യായത്തിന് നിരക്കാത്തതാണ്. രാജ്യത്തെ നിയമവ്യവസ്ഥക്ക് വിചാരണചെയ്ത് ശിക്ഷിക്കാന്‍ കഴിയാത്ത ഏതു കുറ്റത്തിനാണ് തണ്ടര്‍ബോള്‍ട്ട് വിധി കല്‍പ്പിക്കുന്നതെന്നും അദ്ദേഹം...

കുഴല്‍ കിണറില്‍ വീണ രണ്ടുവയസുകാരന്‍ മരിച്ചു ; ശരീര ഭാഗങ്ങള്‍ അഴുകിയ നിലയില്‍

0
മുറ്റത്ത് കളിക്കുന്നതിനിടെ കുഴല്‍ കിണറില്‍ വീണ തമിഴ്‌നാട് തിരുച്ചിറപ്പിള്ളി സ്വദേശി സുജിത് വില്‍സണ്‍ (2) വയസ്സ് മരിച്ചു. . രാത്രി ഒരു മണിയോടെ കുഴല്‍ കിണറില്‍ നിന്നും ദുര്‍ഗന്ധം പുറത്തുവന്നതോടെയാണ് മരണം സ്ഥിരീകരിച്ചത്. പുറത്തെടുക്കുമ്പോള്‍...

ഗോകുലത്തിന് ഇന്ന് സെമി, ചിറ്റഗോംഗ് അബഹാനിയെ നേരിടും

0
ബംഗ്‌ളാദേശില്‍ നടക്കുന്ന ഷെയ്ഖ് കമാല്‍ ഇന്റര്‍നാഷണല്‍ ക്‌ളബ് കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍ ഗോകുലം കേരള എഫ്.സി ഇന്ന് ചിറ്റഗോംഗ് അബഹാനിയെ നേരിടും. ഡുറന്‍ഡ് കപ്പ് ജേതാക്കളായ ഗോകുലം എഫ്.സി മിന്നുന്ന രണ്ട് വിജയങ്ങളോടെയാണ്...

സ്‌കൂളില്‍ കടന്നുകടന്നുകയറി വിദ്യാര്‍ത്ഥികളെ മര്‍ദിച്ച് പൊലീസ്: മര്‍ദ്ദനം പടക്കം പൊട്ടിച്ചതിന്

0
ബോയ്‌സ് ഹൈസ്‌കൂളില്‍ അതിക്രമിച്ച് കയറി വിദ്യാര്‍ത്ഥികളെ പൊലീസ് തല്ലിചതച്ചതായി പരാതി. വര്‍ക്കലയിലാണ് സംഭവം. സ്‌ക്കൂളില്‍ നടന്ന യൂത്ത് ഫെസ്റ്റിവലിനിടെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ പടക്കം പൊട്ടിച്ചതിനാണ് പൊലീസ് സ്‌കൂളില്‍ കടന്നു വിദ്യാര്‍ത്ഥികളെ മര്‍ദിച്ചത്. എന്നാല്‍...