കര്‍വാ ചൗത് വൃതം അനുഷ്ഠിച്ച് സ്ത്രീകള്‍ ; ഭക്തിയില്‍ നിറഞ്ഞ് ഉത്തരേന്ത്യ

0
തന്റെ പതിദേവന്റെ ആയുസ്സിനും ശ്രേയസ്സിനുമായി ഉത്തരേന്ത്യന്‍ സത്രീകള്‍ എടുക്കുന്ന വൃതമാണ് കര്‍വാ ചൗത്. കര്‍വാ (കലം) ചൗത് (നാലാം ദിവസം) എന്നതാണ് കര്‍വാ ചൗത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. പൂജയും ഉപവാസവും നടത്തി ഭര്‍ത്തൃമതികളായ...

ചന്ദ്രയാന്‍ 2 സമ്പൂര്‍ണ പരാജയം ; ഐഎസ്ആര്‍ഒ വാദം പൊള്ള; ബഹിരാകാശ രംഗത്ത് ഏഷ്യന്‍...

0
ഇന്ത്യയുടെ സ്വപ്‌ന പദ്ധതിയായിരുന്ന ചന്ദ്രയാന്‍ രണ്ട് ദൗത്യം പൂര്‍ണപരാജയമായിരുന്നുവെന്ന് ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍. സാങ്കേതിക തകരാറുകള്‍ മുന്‍ കൂട്ടി മനസ്സിലാക്കി പരിഹരിക്കേണ്ടതായിരുന്നു. എന്നാല്‍ പരാജയപ്പെട്ട ശേഷവും പദ്ധതി ലക്ഷ്യം 98...

പ്രതീക്ഷകളോടെ കേരളാ ബ്ലാസ്റ്റേഴ്സ്

0
ഐഎസ്എല്‍ ആറാം സീസണ്‍ ഇനി ശേഷിക്കുന്നത് രണ്ടു ദിവസങ്ങള്‍ മാത്രമാണ്. മുന്‍ വര്‍ഷങ്ങളിലേതു പോലെ അവകാശവാദങ്ങളുമായല്ല മറിച്ച് ഏറെ പ്രതീക്ഷകളോടെയാണ് കേരളാ ബ്ലാസ്റ്റേഴ്സ് എത്തുന്നത്. വ്യക്തമായ ലക്ഷ്യത്തോടെ പക്വതയാര്‍ന്ന ടീമിന്റെ ഒരുക്കങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ്...

അച്ഛന്റെ സ്വാധീനം സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ മകന് നേടി കൊടുത്തത് ഉയര്‍ന്ന മാര്‍ക്ക് ;...

0
രമേശ് ചെന്നിത്തല തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് മകന് സിവില്‍ സര്‍വീസ് അഭിമുഖ പരീക്ഷയില്‍ നേടി കൊടുത്തത് ഉയര്‍ന്ന മാര്‍ക്ക്. സംഭവം ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. എഴുത്തു പരീക്ഷയിലെ സ്‌കോര്‍ പരിഗണിച്ചാല്‍ ലഭിക്കേണ്ട റാങ്ക് അല്ല...

കോന്നി ഉപതെരഞ്ഞെടുപ്പ്; സിപിഎമ്മിനോട് അടുത്ത് ഓര്‍ത്തഡോക്‌സ് സഭ ;  സഭാ പ്രതിനിധികളുമായി കോടിയേരി...

0
സഭാ തര്‍ക്കം രൂക്ഷമായപ്പോള്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ മനം നൊന്ത് ബിജെപിക്ക് വോട്ടു ചെയ്യണമെന്ന് പ്രഖ്യാപിച്ച ഓര്‍ത്തഡോക്‌സ് സഭ ഒടുവില്‍ അയഞ്ഞു. അനുനയ നീക്കവുമായി സിപിഎമ്മിലെ ചാണക്യന്‍ എന്നു വിശേഷിപ്പിക്കുന്ന സംസ്ഥാന സെക്രട്ടറി...

ട്രംപിന്റെ കത്ത് ചവറ്റു കൊട്ടയിലെറിഞ്ഞ് തുര്‍ക്കി പ്രസിഡന്റ് എല്‍ദോഗന്‍

0
സിറിയക്കെതിരെ ഉള്ള സൈനിക നടപടി അവസാനിപ്പിക്കണമെന്ന് താക്കീത് നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അയച്ച കത്ത് ചവറ്റു കുട്ടയിലെറിഞ്ഞ് തുര്‍ക്കി പ്രസിഡന്റ് റജപ് തയ്യിബ് എര്‍ദോഗന്‍. അതിസമര്‍ത്ഥനോ വിഡ്ഢിയോ ആവരുതെന്ന് എല്‍ദോഗനെ കടുത്ത...

600 കോടിയുടെ വന്‍ അഴിമതി ; സി.പി.ഐ.എം കേന്ദ്രകമ്മറ്റിയംഗം പ്രതിക്കൂട്ടില്‍; മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

0
അറുനൂറ് കോടി രൂപയുടെ വന്‍ അഴിമതിക്കേസില്‍ ആരോപണ വിധേയനായി സി.പി.ഐ.എം കേന്ദ്രകമ്മറ്റിയംഗം. 2008-2009 കാലയളവില്‍ സംസ്ഥാനത്ത് നടന്ന പൊതുമരാമത്ത് പണികളില്‍ 600 കോടി അഴിമതി നടന്നുവെന്നും അഴിമതിക്ക് കൂട്ടുനിന്നെന്നുമാണ് ആരോപണം. ത്രിപുര മുന്‍ പൊതുമരാമത്ത്...

വട്ടിയൂര്‍ക്കാവില്‍ സമുദായം പറഞ്ഞ് വോട്ട് ചോദിച്ച് എന്‍.എസ്.എസ് ; സുകുമാരന്‍ നായരുടെ നടപടിക്കെതിരെ...

0
വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.മോഹന്‍കുമാറിനു വേണ്ടി സമുദായം പറഞ്ഞ് വോട്ടു ചോദിച്ചു എന്‍.എസ്.എസ്. പാലായില്‍ തകര്‍ന്നു തരിപ്പണമായ യുഡിഎഫിനു പുതുജീവന്‍ കൊടുക്കാന്‍ ഇറങ്ങിപ്പെട്ട സുകുമാരന്‍ നായര്‍ക്കും എന്‍.എസ്.എസിനുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് സിപിഎം പരാതി...

ടിക്കറ്റ് അടിക്കാന്‍ കൈ അമര്‍ത്തി ; കേട്ടത് ശബ്ദം മാത്രം ; ഞെട്ടിത്തരിച്ച് കണ്ടക്ടര്‍...

0
യാത്രക്കാരെ കയറ്റി ചീറിപായാനുള്ള തിടുക്കത്തിലായിരുന്നു ആനവണ്ടി (കെ.എസ്.ആര്‍.ടി.സി ബസ്സ് ) .തിരുവനന്തപുരം ഡിപ്പോയില്‍ നിന്ന് ബസ്സ് എടുക്കേണ്ട സമയം 10: 45. ക്യാന്റീനില്‍ നിന്ന് ചായ കുടിച്ച ശേഷം ഓടി എത്തിയ ഡ്രൈവര്‍...

മുഖ്യമന്ത്രിയായി ഏത് ഇഴവന്‍ വന്നാലും അവരെ തേജോവധം ചെയ്യുന്ന ശൈലിയാണ് എന്‍എസ്എസിന് ; വെള്ളാപ്പള്ളി

0
രാഷ്ട്രീയത്തില്‍ ചിലരെല്ലാം മാടമ്പിത്തരം കാണിക്കുന്നുവെന്ന് വെള്ളാപ്പള്ളി നടേശന്‍ . ജാതി പറഞ്ഞുള്ള വോട്ടുപിടുത്തം കേരളത്തെ ഭ്രാന്താലയമാക്കുമെന്നും ഇതെല്ലാവരും എല്ലാകാലത്തും സഹിക്കണമെന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നത്തെ എന്‍.എസ്.എസ് നേതൃത്വത്തിന് വളരെ കാടത്തപരമായ ചിന്തയാണെന്നും ഈഴവ...