ശാസ്താംകോട്ട ശുദ്ധജല തടാകം സംരക്ഷിക്കാൻ ഇനിയും നടപടിയില്ല.
ശാസ്താംകോട്ട കായൽ അക്ഷരാർത്ഥത്തിൽ നാശം നേരിടുകയാണ്. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം കൂടിയാണിത്. കൊല്ലം നഗരം, മൈനാഗപ്പള്ളി, ശാസ്താംകോട്ട, കുന്നത്തൂർ, പോരുവഴി, പടിഞ്ഞാറേകല്ലട, ശൂരനാട് തെക്ക് എന്നീ പഞ്ചായത്തുകൾ തുടങ്ങിയ പ്രദേശങ്ങളിൽ...
യുവേഫ വനിതാ ചാമ്പ്യന്‍സില്‍ ആഴ്സണലിന് വിജയം
യുവേഫ വനിതാ ചാന്വന്‍സ് ലീഗില്‍ ആഴ്സണലിന് തകര്‍പ്പന്‍ വിജയം. സ്ലാവിയാ പ്രാഹറ്റെയാണ് ആഴ്സണല്‍ തോല്‍പ്പിച്ചത്. ഡച്ച് താരം വിവിയെനെയുടെ കരുത്തിലാണ് ഇംഗ്ലീഷ് ചാമ്പ്യന്‍മാരായ ആഴ്സണ്ല്‍ വിജയക്കുതിപ്പ് തുടര്‍ന്നത്. നാലു ഗോളുകളാണ് വിവിയെനെ മിയെദെമെ...
അയോധ്യകേസ് വിധി ആര്‍ക്കൊപ്പം ; നിശ്ചയിക്കാന്‍ ജഡ്ജിമാര്‍ യോഗം ചേര്‍ന്നു; തീരുമാനങ്ങള്‍ അതീവ രഹസ്യം...
പതിറ്റാണ്ടുകള്‍ പഴക്കമുള്ള അയോധ്യകേസിന് വിധിയെഴുതാന്‍ ജഡ്ജിമാര്‍ യോഗം ചേര്‍ന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലായിരുന്നു യോഗം. ഭരണ ഘടനാ ബെഞ്ചിലെ ജഡ്ജിമാരാണ് യോഗത്തില്‍ പങ്കെടുത്തത്. ചീഫ് ജസ്റ്റിസിന്റെ ചേംബറിലായിരുന്നു യോഗം. തീരുമാനങ്ങള്‍...
ബീഹാറില്‍ പുതുപുത്തന്‍ കരുനീക്കങ്ങളുമായി ബിജെപി; പടത്തലവന്‍ അമിത്ഷാ ; തെരഞ്ഞെടുപ്പില്‍ ബിജെപി -ജെഡിയു...
ബീഹാറില്‍ 2020ല്‍ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഒരു മുഴം നീട്ടിയെറിഞ്ഞു അമിത്ഷാ. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബി.ജെ.പി- ജെ.ഡി.യു സഖ്യത്തെ നിതീഷ് കുമാര്‍ തന്നെ നയിക്കുമെന്ന് ബി.ജെ.പി അദ്ധ്യക്ഷന്‍...
ബിജെപിയില്‍ അടി പൊട്ടി ; മഞ്ചേശ്വരത്ത് ബിജെപി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലേക്ക് ; അടിയൊഴുക്കിന് തടയിടാനാകാതെ...
ഉപതെരഞ്ഞെടുപ്പില്‍ അടിയൊഴുക്കിന് തടയിടാനാകാതെ ബിജെപി വീര്‍പ്പ് മുട്ടുന്നു. മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥി തര്‍ക്കം മൂര്‍ച്ഛിച്ചപ്പോള്‍ ഒരു സംഘം പ്രവര്‍ത്തകര്‍ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. എന്‍മകജെ പഞ്ചായത്തിലെ പ്രവര്‍ത്തകരാണ് പാര്‍ട്ടി...
വികസനം എന്തെന്നറിയാത്ത മേയര്‍ ; മാലിന്യനിര്‍മ്മാജനം നടത്താതിന്റെ പേരില്‍ പിഴ അടക്കേണ്ടി വന്നത് 14...
വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പിലെ തെരഞ്ഞെടുപ്പ് ചിത്രം തെളിയുമ്പോള്‍ എവിടെയും പതിയുന്ന മുഖം സിപിഎം രംഗത്തിറക്കിയ മേയര്‍ പ്രശാന്തിന്റേതാണെന്നതില്‍ സംശയമില്ല. എവിടെയും പോസറ്ററുകളില്‍ പ്രശാന്തിന്റെ മുഖം മാത്രമേ ഉള്ളൂ. എന്നാല്‍...
‘ പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന വെള്ളം തടയും, ആ വെള്ളം ഹരിയാനയിലെ കര്‍ഷകര്‍ക്ക് നല്‍കും ;...
ഹരിയാനയിലെ തെരഞ്ഞെടുപ്പു റാലിയില്‍ കര്‍ഷകര്‍ക്ക് വാഗ്ദാനം നല്‍കി പ്രധാനമന്ത്രി മോദി. പാക്കിസ്ഥാനിലേക്കുള്ള വെള്ളം തടഞ്ഞ് ആ വെള്ളം ഹരിയാനയിലെ കര്‍ഷകര്‍ക്കെത്തിക്കുമെന്ന് മോദി പറഞ്ഞു.
''70 വര്‍ഷമായി ഇന്ത്യന്‍ കര്‍ഷകര്‍ക്ക് അവകാശപ്പെട്ട വെള്ളം പാക്കിസ്ഥാനിലേക്ക്...
‘ബാക്കി സയനൈഡ് വീട്ടിലുണ്ട്’; പിടിക്കപ്പെടുമെന്ന ഘട്ടം വന്നാല്‍ കഴിക്കാന്‍ ; ജോളി
''ബാക്കി സയനൈഡ് വീട്ടിലുണ്ട്.'' തിങ്കളാഴ്ച രാത്രി ചോദ്യംചെയ്യല്‍ അവസാനിക്കുന്ന വേളയിലായിരുന്നു ജോളിയുടെ വെളിപ്പെടുത്തല്‍. ഇതു തനിക്കായി കരുതി വെച്ചതാണെന്നും പിടിക്കപ്പെടുമെന്ന ഘട്ടം വന്നാല്‍ കഴിക്കാന്‍ വെച്ചതാണെന്നും പൊലീസിനോടു വെളിപ്പെടുത്തി.
അറസ്റ്റു ചെയ്യാനൊരുങ്ങുകയാണെങ്കില്‍ ഇതു...
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ സാധ്യത ; വാദം ഇന്നു അവസാനിക്കും ; കൂടുതല്‍ സമയം...
അയോധ്യകേസില്‍ വാദം ഇന്നു അവസാനിക്കും .രാമക്ഷേത്ര നിര്‍മ്മാണത്തിന് കോടതി അനുകൂല വിധി പുറപ്പെടുവിക്കാനാണ് സാധ്യത.
വാദത്തിന് കൂടുതല്‍ സമയം വേണമെന്ന് ഒരു അഭിഭാഷകന്‍ ആവശ്യപ്പെട്ടപ്പോള്‍ 'കഴിഞ്ഞതു കഴിഞ്ഞു' എന്നായിരുന്നു സുപ്രീംകോടതി ചീഫ്...
ദീദിയെ ഒതുക്കാന്‍ ബംഗാളിലെ കടുവ ദാദ ; ലക്ഷ്യം 2021 -ലെ തെരഞ്ഞെടുപ്പ് ;...
ബംഗാളില്‍ താമര വിരിയിക്കാന്‍ അമിത് ഷാ പുതിയ തന്ത്രം പയറ്റുന്നു. മമത ബാനര്‍ജിയെ ഒതുക്കാന്‍ ഇത്തവണ അദ്ദേഹം രംഗത്തിറക്കിയിരിക്കുന്നത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകനും ബംഗാള്‍ കടുവ എന്നറിയപ്പെടുന്ന സൗരവ് ഗാംഗുലിയെ തന്നെയാണ്....






















