കാശ്മീരില്‍ മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ പുന: സ്ഥാപിച്ചു
കാശ്മീരില്‍ പ്രത്യേക പദവി റദ്ദാക്കി 70 ദിനങ്ങള്‍ പിന്നിട്ട സാഹചര്യത്തില്‍ പോസ്റ്റ് പെയ്ഡ് മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ പുന: സ്ഥാപിച്ചു. 40 ലക്ഷത്തോളം പോസ്റ്റ്പെയ്ഡ് ഫോണുകള്‍ പ്രവര്‍ത്തനക്ഷമമാക്കിയതായി ജമ്മുകാശ്മീര്‍ ഭരണകൂടം അറിയിച്ചു. അതേസമയം...
മഹാരാഷ്ട്ര ശിവസേനയില്‍ പൊട്ടിത്തെറി ; 50 ശിവസേന നേതാക്കള്‍ സി.പി.ഐ.എമ്മില്‍ ; പല്‍ഗാറില്‍ വിജയിച്ച്...
മഹാരാഷ്ട്രയില്‍ അമ്പത്തിലേറെ ശിവസേന നേതാക്കള്‍ സി.പി.ഐ.എമ്മില്‍ ചേര്‍ന്നു. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള നേതാക്കളാണ് ശിവസേന വിട്ടത്.
അംബേസരിയില് ചേര്‍ന്ന വലിയ പൊതുയോഗത്തില്‍ ശിവസേന നേതാക്കളെ മുതിര്‍ന്ന കേന്ദ്ര കമ്മറ്റി അംഗങ്ങളായ ഡോ. അശോക് ധവാലേ,...
പാലാരിവട്ടം അഴിമതി: അട്ടിമറിക്കാന്‍ ശ്രമം ; അന്വേഷണ സംഘത്തലവനെ മാറ്റി ; അന്വേഷണ വിവരം...
പാലാരിവട്ടം അഴിമതി കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണ തലവനായ ഡിവൈഎസ്പി അശോക് കുമാറിനെ തല്‍സ്ഥാനത്ത് നിന്നും നീക്കി. പിന്നാലെ പ്രതികള്‍ക്ക് അന്വേഷണ വിവരങ്ങള്‍ ചോര്‍ത്തി നല്കിയ എഎസ്ഐ ഇസ്മയിലിനേയും...
സൗരവ് ഗാംഗുലി ബിസിസിഐയുടെ തലപ്പത്തേക്ക് കൂടെ അമിത്ഷായുടെ മകനും
മുന്‍ ഇന്ത്യന്‍ നായകനും നിലവില്‍ ക്രിക്കറ്റ് അസോസിയേഷന് ഓഫ് ബംഗാള്‍ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റാകും. എതിരില്ലാതെയാണ് ഗാംഗുലിയെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. മുന്‍ പ്രസിഡന്റ് എന്‍.ശ്രീനിവാസന് സ്ഥാനം ഒഴിഞ്ഞപ്പോള്‍ ഗാംഗുലിക്ക് ഞറുക്ക്...
അതീവ സുരക്ഷാ മേഖലയായിരുന്ന മഹാബലി പുരത്തെ ബീച്ചില്‍ മോദിക്ക് ഫോട്ടോ ഷൂട്ടിനായി ചവര്‍ കൊണ്ടിട്ടതോ...
മഹാബലിപുരത്ത് പ്രഭാത സവാരിക്കിടെ കടല്‍ത്തീരത്ത് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ഹിറ്റായിരുന്നു. ചിത്രങ്ങള്‍ വൈറലായതോടെ വിമര്‍ശകരുടെ എണ്ണവും പെരുകി. അവര്‍ പറയുന്നത്. അതീവ സുരക്ഷാ മേഖലയായിരുന്ന ടാജ്...
കൊല്ലത്ത് മദ്യപാനിയായ മകന്‍ സ്വത്തിനായി അമ്മയെ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടി; കേസില്‍...
മദ്യപിച്ചു ലക്കുകെട്ടെത്തിയ മകന്‍ സ്വത്തിനായുള്ള തര്‍ക്കത്തിനിടെ സ്വന്തം അമ്മയെ കൊന്നു വീട്ടുവളപ്പില്‍ കുഴിച്ചു മൂടി. കൊല്ലത്താണ് സംഭവം .കേസില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ചെമ്മാമുക്ക് സ്വദേശിനിയായ സാവിത്രിയമ്മയെ(84) യാണ് മകന്റെ കൈ കൊണ്ട്...
ലോക് സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞില്ലേ ! ഇനി അസംബ്ലി ഇലക്ഷന്‍ … വൈറല്‍ ഹിറ്റാകുന്ന...
ലോക്‌സഭാ തെരഞ്ഞെടുപ്പ് ആറും മുമ്പ് ഇവര്‍ വീണ്ടും എത്തുന്നു. ഛത്രപതി ശിവജി ഭരിച്ച മറാത്ത തട്ടകത്തില്‍. വൈറല്‍ ഹിറ്റാകാന്‍ പോകുന്ന തീ പൊരി പ്രസംഗം കേള്‍ക്കാന്‍ അത്യന്തം ഉദ്യോഗത്തോടെ ഇന്നു മറാത്തക്കാര്‍ കാത്തിരിക്കും...
മുഖ്യമന്ത്രി പറഞ്ഞു എല്ലാം ശരിയാക്കാം ഒറ്റക്കെട്ടായി നിന്നാല്‍ മതി ; പക്ഷെ പറഞ്ഞത് കക്ഷി...
പ്രളയ ബാധിതര്‍ക്കുള്ള ധനസഹായം ലഭിക്കാതെ ദുരിതമനുഭവിച്ച് പതിനയ്യായിരത്തോളം പേര്‍. ധനസഹായത്തിനായി ഇവര്‍ ഓഫീസുകള്‍ കയറി ഇറങ്ങുമ്പോള്‍ അര്‍ഹതാ പരിശോധന നടക്കുന്നതേ ഉള്ളൂ എന്ന വാര്‍ത്തയാണ് ഇവര്‍ക്ക് ലഭിക്കുന്നത്. റവന്യൂ വകുപ്പാകട്ടെ ഇക്കാര്യത്തില്‍ ഫയലുകള്‍...
ഇടതുമുന്നണിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സോണിയയുടെ ആഹ്വാനം; അങ്കലാപ്പിലായി ബിജെപിയും തൃണമൂലും ; നിര്‍ണ്ണായക നീക്കം...
പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കുമെതിരെ പോരാട്ടത്തിനൊരുങ്ങി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.ഇടതുമുന്നണിയ്ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി. പശ്ചിമ ബംഗാള്‍ യൂണിറ്റ് നേതാക്കളോടാണ് സോണിയാ ഗാന്ധി ഇക്കാര്യം ആവശ്യപ്പെട്ടത്.വ്യാഴാഴ്ച...
നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് വോട്ട് ഘട്ടം ഘട്ടമായി ഉയരും; കഴിഞ്ഞ തെറ്റുകള്‍ തിരുത്താനുള്ള...
കഴിഞ്ഞ തെറ്റുകള്‍ തിരുത്താനുള്ള അവസരം ജനങ്ങള്‍ തന്നുവെന്ന് തുറന്നു പറഞ്ഞു മുഖ്യമന്ത്രി പിണറായി വിജയന്‍. അതാണ് പാലായില്‍ കണ്ടത് . ഇനി നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിലും ഇടതു മുന്നണിയുടെ വോട്ട് ഘട്ടം ഘട്ടമായി ഉയരും....






















