ഊളത്തരം കാണിച്ചാല്‍ കൂടെ നില്‍ക്കില്ലെന്ന് നിലപാടെടുത്ത് സംഘടന ; എങ്കില്‍ പിന്നെ രാജിവെച്ചേക്കാം എന്നു...
സംഘടന ചുമതല ഏറ്റെടുത്താല്‍ ചിലര്‍ക്ക് കണ്ണും മൂക്കും കാണില്ല. പ്രത്യേകിച്ചും കുട്ടി നേതാക്കള്‍ക്ക്. സംഘടനാ ഭ്രാന്ത് പിടിച്ച ആ ജുവ സെക്രട്ടറി പിന്നെ ഒന്നും നോക്കിയില്ല .തല്ലി പൊതുരെ തല്ലി. ആരെയെന്നല്ലേ ചോദ്യം...
ശബരി മല വിഷയത്തില്‍ വീണ്ടും ശ്രീധരന്‍പ്പിള്ളയുടെ വെറും വാക്ക് ; കേന്ദ്രം നിയമനിര്‍മാണം നടത്തില്ലെന്ന്...
ഉപതെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വീണ്ടും പാഴ് വാക്കുമായി വോട്ടു ലക്ഷ്യം വെച്ച് ശ്രീധരന്‍പ്പിള്ള എറിഞ്ഞു തുടങ്ങി. സംഗതി വീണ്ടും ശബരിമല വിഷയം തന്നെ . മൂന്ന് മണ്ഡലങ്ങള്‍ പിടിക്കണമെന്ന അമിത്ഷായുടെ കര്‍ശന നിര്‍ദേശത്തെ...
തിഹാറില്‍ നിങ്ങള്‍ക്കുമാകാം ജയില്‍ പുള്ളി!
ഏഷ്യയിലെ ഏറ്റവും വലിയ ജയിലായ തീഹാര്‍ ജയിലില്‍ നിങ്ങള്‍ക്കും ഒരു ജയില്‍ പുള്ളി ആകാം. ഞെട്ടരുത്! ഫീസ് ഉണ്ട് വെറും 2000 രൂപ. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ജയില്‍ ടൂറിസം എന്ന നൂതന...
പരപുരുഷ ബന്ധം വേണ്ടെന്ന് പല കുറി പറഞ്ഞു; അന്ധവിശ്വാസവും വേണ്ട; ജോളി ആദ്യ ഭര്‍ത്താവിനെ...
ജോളി ആദ്യ ഭര്‍ത്താവായ റോയിയെ കൊലപ്പെടുത്തിയതിന് പിന്നിലുള്ള കാരണങ്ങള്‍ പൊലീസ് വെളിപ്പെടുത്തി. കസ്റ്റഡി അപേക്ഷയിലാണ് ഇതുസംബന്ധിച്ച കാര്യങ്ങള്‍ പോലീസ് വിശദീകരിച്ചത്. നാല് കാരണങ്ങളാണ് പൊലീസ് പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. റോയ് തോമസിന്റെ മദ്യപാനശീലം, അന്ധവിശ്വാസം,...
ജോളിയെ കൂകിവിളിച്ച് ജനം; കോടതി പരിസരത്ത് ഒരുക്കിയത് വന്‍ സുരക്ഷ ; ജോളിയെ കസ്റ്റഡില്‍...
കേരളത്തെ നടുക്കിയ കൂടത്തായി കൊലപതകക്കേസില്‍ മുഖ്യ പ്രതിയായ ജോളിയെ ആറ് ദിവസത്തേക്ക് കോടതി കസ്റ്റഡിയില്‍ വിട്ടു. കൂട്ടു പ്രതികളായ മാത്യുവിനും പ്രജി കുമാറിനും 16 ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്.
താമരശേരി ഫസ്റ്റ് ക്ലാസ് ജൂഡീഷ്യല്‍...
കള്ളന്മാര്ക്കെല്ലാം പേര് മോദി’ കോടതി കയറി രാഹുല്‍
കള്ളന്മാര്ക്കെല്ലാം പേര് മോദി എന്ന വിവാദ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായി രാഹുല്‍ ഗാന്ധി സൂററ്റ് കോടതിയില്‍ ഹാജരായി.
തന്റെ പരാമര്‍ശം തെറ്റാണെന്ന് കരുതുന്നില്ലെന്നായിരുന്നു രാഹുല്‍ കോടതിയെ അറിയിച്ചത്. കള്ളന്മാരുടെയെല്ലാം പേരുകളില്‍ എങ്ങനെയാണ്...
സിറിയന്‍ അതിര്‍ത്തിയില്‍ തുര്‍ക്കി പണി തുടങ്ങി ; കുര്‍ദ്ദുകള്‍ക്ക് നേരെ സൈനിക ആക്രമണം നടത്തി...
സിറിയ- തുര്‍ക്കി അതിര്‍ത്തിയില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയതോടെ കുര്‍ദ്ദുകള്‍ക്കെതിരെ സൈനിക ആക്രമണം നടത്തി തുര്‍ക്കി. യുദ്ധവിമാനങ്ങളും പീരങ്കികളും ഉപയോഗിച്ചാണ് അതിര്‍ത്തിയില്‍ ആക്രമണം തുടരുന്നത്. സൈനിക നടപടി ആരംഭിച്ചതോടെ സിറിയന്‍ അതിര്‍ത്തിയില്‍ നിന്ന്...
‘ദുബായില്‍ കുറ്റകൃത്യങ്ങളില്‍ വ്യാപൃതരാവുന്നവരുടെ ശ്രദ്ധക്ക് ‘; നിങ്ങള്‍ക്ക് ശിക്ഷ ഇനി മുതല്‍ കടലില്‍
ദുബായില്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ മുന്‍ കരുതലെടുത്ത് പോലീസ്. ജിടെക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ സഹായത്തോടെ ആദ്യ ഫ്ലോട്ടിങ് സ്മാര്‍ട്ട് പൊലീസ് സ്റ്റേഷന് ദുബായില്‍ വരുന്നു. ദുബൈ പോലീസ് സ്റ്റേഷനാണ് ഈ വിവരം...
ഒരു സ്ത്രീ പരസ്യമായി മുഖത്ത് അടിച്ചപ്പോള്‍ കരഞ്ഞുകൊണ്ട് ഓടിമറഞ്ഞ ഇരുപത്തിയേഴുകാരനോട് എല്ലാവരും ചോദിച്ചു നീ...
ജീവിക്കാന്‍ വേറെ നിവര്‍ത്തി ഇല്ലാതെ സെക്യൂരിറ്റി വേഷം അണിയേണ്ടി വന്ന സാധാരണക്കാരനായ ചെറുപ്പക്കാരന് പേര് റിങ്കു. ഒരു തെറ്റും ചെയ്യാഞ്ഞിട്ടും ഇവന്റെ മുഖത്ത് ഒരു സ്ത്രീ പരസ്യമായി ഒരടി കൊടുത്തു. വേദന കൊണ്ട്...
ചുരുളുകളിഴിയുന്നു; സയനൈഡ് വാങ്ങിയത് മാത്യു ; കാരണം പറഞ്ഞത് പെരുച്ചാഴിയെ കൊല്ലാന്‍ ; വേറൊന്നും...
കൂടത്തായി കൊലപാതക കേസിലെ ചുരുളുകളഴിയുന്നു. സയനൈഡ് തന്റെ കൈയ്യില്‍ നിന്നും വാങ്ങിയത് ജോളിയുടെ ഭര്‍ത്താവ് മാത്യുവാണെന്ന് കൂടത്തായി കൊലപാതക കേസിലെ കൂട്ടു പ്രതി പ്രജികുമാര്‍ പറഞ്ഞു. ഈ ആവശ്യം പറഞ്ഞ് പലതവണയായി മാത്യു...























