ശ്രീറാം പറയുന്നത് കല്ലു വെച്ച നുണ; സംഭവത്തില്‍ ഞാന്‍ നിരപരാധിയാണ്; ശ്രീറാം വെങ്കിട്ടരാമനെതിരെ വഫാ...
മാധ്യമപ്രവര്ത്തകന് ബഷീര്‍ കൊലക്കേസില്‍ സസ്പെന്‍ഷനില്‍ കഴിയുന്ന ഐഎസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമനെതിരെ വഫാ ഫിറോസ് രംഗത്ത്. മദ്യപിച്ചത് താനല്ലെന്നും കാറോടിച്ചത് വഫയായിരുന്നുമുള്ള ശ്രീറാം ചീഫ് സെക്രട്ടറിക്ക് നല്‍കിയ വിശദീകരണം പച്ച കള്ളമാണെന്ന് വഫാ...
റഫേലില്‍ ഓം വരച്ചത് ആരോട് ചോദിച്ചിട്ടെന്ന് കോണ്‍ഗ്രസ് ?
ഫ്രാന്‍സില്‍ നിന്ന് വാങ്ങിയ റഫേല്‍ പോര്‍വിമാനത്തില്‍ ഓം വരച്ചതെന്തിനെന്ന ചോദ്യമുന്നയിച്ച് കോണ്‍ഗ്രസ് .വിജയ ദശമി ആഘോഷങ്ങള്‍ റഫേലുമായി കൂട്ടിയിണക്കിയത് തെറ്റാണെന്നാണ് കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് പറഞ്ഞു. മാത്രമല്ല പ്രതിരോധ സേനയ്ക്ക് ലഭിച്ച...
കേരളം പിടിക്കാനൊരുങ്ങി ബിജെപി ; ഉപതെരഞ്ഞെടുപ്പുകളില്‍ മിന്നുന്ന വിജയം നേടണമെന്ന് സംസ്ഥാന നേതൃത്വത്തോട്...
കേരളത്തില്‍ അഞ്ചു മണ്ഡലങ്ങളിലേയ്ക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ വിജയമുറപ്പാക്കണമെന്ന് ബി.ജെ.പി കേന്ദ്ര നേതൃത്വം. പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ത്രിപുരയില്‍ നടന്ന രണ്ടു ഉപതെരഞ്ഞെടുപ്പുകളിലും ബി.ജെ.പി വിജയം നേടിയിരുന്നു. ഭരണത്തിലേയ്ക്ക് ബി.ജെ.പിക്ക് വഴിയൊരിക്കിയതും ഈ വിജയങ്ങളായിരുന്നു. സമാനരീതി...
ഹെല്‍റ്റില്ലാതെ എസ്.ഐ ; പണി കൊടുത്ത് നാട്ടുകാര്‍ വീഡിയോ വൈറല്‍
ട്രാഫിക് നിയമലംഘനങ്ങള്‍ കാരണം നടക്കുന്ന അപകടങ്ങളുടെ എണ്ണം എത്രയെന്ന തിട്ടമുണ്ടോ?. എന്നാല്‍ കണക്കുകള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ കൈയില്ലുണ്ട്. ഇത് കുറയ്ക്കാനായി കേന്ദ്രം പിഴത്തുക ഇരട്ടിപ്പിച്ചു. ഇത് പിന്നീട് ജനങ്ങളില്‍ രോക്ഷം ആളികത്തിച്ചു...
തുര്‍ക്കി സൈന്യം സിറിയയിലേക്ക്
കുര്‍ദ് വിമതര്‍ക്കെതിരെ പോരാടുന്നതിന് സിറിയ-ഇറാഖ് അതിര്‍ത്തിയിലേക്ക് തുര്‍ക്കി സൈന്യത്തെ അയക്കുന്നു. സിറിയയില്‍ നിന്നും അമേരിക്ക സൈന്യത്തെ പിന്‍വലിക്കാന്‍ നേരത്തെ നിശ്ചയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സിറിയയിലേക്ക് തുര്‍ക്കി സൈന്യം എത്തുന്നത്.
അതിര്‍ത്തിയിലെ സിറിയന്‍ സൈന്യത്തിനൊപ്പം തുര്‍ക്കി...
വംശീയാധിക്ഷേപം നടത്തിയാല്‍ ഞങ്ങള്‍ കളം വിടും ; ഇംഗ്ലണ്ട്
ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കിടയില്‍ വംശീയാധിക്ഷേപങ്ങള്‍ പെരുകുന്ന സാഹചര്യത്തില്‍ കളം വിടാനൊരുങ്ങി ഇംഗ്ലണ്ട്. താരങ്ങളെ കാണികള്‍ വംശീയ അധിക്ഷേപം നടത്തുന്നത് കൂടിവരുന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഒരു നീക്കം. ഇനിയും ഇതു നേരിട്ടാല്‍ മത്സരം ബഹിഷ്‌കരിച്ച് കളം...
ജോളിയുടെ വക്കാലത്ത് ഏറ്റെടുത്ത് ആളൂര്‍
കൂടത്തായി കൂട്ടക്കൊലക്കേസില്‍ അറസ്റ്റിലായ ജോളി ജോസഫിനെ രക്ഷിക്കാന്‍ അഡ്വ. ആളൂര്‍ എത്തും. ജോളിക്കു വേണ്ടി ഹാജരാകാന്‍ ജോളിയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടതാി ് അഡ്വക്കറ്റ് ബി.എ ആളൂര്‍ വ്യക്തമാക്കി. ഇന്നലെ ജോളിയുടെ അടുത്ത ബന്ധുക്കള്‍...
കൊലപാതക പരമ്പര ആസൂത്രണം ചെയ്യാന്‍ ജോളി ഉപയോഗിച്ചത് മൂന്ന് മൊബൈല്‍ ഫോണുകള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍...
കൂടത്തായി കൊലപാതക സീരിസിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നു. കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്യാനായി ജോളി ഉപയോഗിച്ചത് മൂന്ന് മൊബൈല്‍ ഫോണുകളാണെന്ന വിവരം അന്വേഷണ സംഘത്തിനു ലഭിച്ചു. ഇതില്‍ നിന്നു നിരവധി കോളുകളാണ് പല ഫോണ്‍...
അരൂരില്‍ ഷാനിമോള്‍ ഉസ്മാനെ തോല്‍പ്പിക്കാന്‍ സിപിഎം- ബിജെപിയുമായി അടുക്കുന്നു; വോട്ടു മറിക്കല്‍ ലക്ഷ്യമിട്ട് സിപിഎം...
അരൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെ തോല്‍പ്പിക്കാന്‍ സിപിഎം- ബിജെപി അവിശുദ്ധ കൂട്ടുകെട്ട്. ബിജെപി വോട്ടുകള്‍ മറിക്കാന്‍ സിപിഎം കണ്ണൂര്‍ ലോബി അരൂരില്‍ ക്യാമ്പ് ചെയ്യുകയാണെന്നാണ് സമന്വയം ഇന്റലിജന്റ്‌സിന് ലഭിക്കുന്ന വിവരം ....
ഇന്ത്യന്‍ അതിര്‍ത്തി കടന്നു പാക് ഡ്രോണ്‍ ; സുരക്ഷ ശക്തമാക്കി സൈന്യം; മേഖലയില്‍ കൂടുതല്‍...
അതിര്‍ത്തി കടന്നു പാക് ഡ്രോണ്‍ എത്തിയ സംഭവത്തില്‍ സുരക്ഷ ശക്തമാക്കി ഇന്ത്യന്‍ സൈന്യം. പഞ്ചാബ് അതിര്‍ത്തിയിലാണ് പാക് ഡ്രോണ്‍ പറന്നെത്തിയത്. രാത്രിയായിരുന്നു സംഭവം. പതിനഞ്ചു മിനിറ്റോളം ഡ്രോണ്‍ അതിര്‍ത്തിയില്‍ വട്ടമിട്ടു പറന്നു. തുടര്‍ന്ന്...























