ആള്‍ക്കൂട്ട കൊലപാതകത്തെ ന്യായീകരിച്ച് മോഹന്‍ ഭഗവത് ; വാക്ക് വന്നത് ഒരു പ്രത്യേക മതത്തില്‍...

0
ആള്‍കൂട്ട കൊലപാതകത്തെ ന്യായീകരിച്ച് ആര്‍എസ്.എസ് തലവന്‍ മോഹന്‍ ഭഗവത്. മോഹന്‍ ഭഗവതിന്റെ വാക്കുകള്‍: ഒരു പ്രത്യേക മതത്തില്‍ നിന്നുണ്ടായ വാക്കാണ് ആള്‍ക്കൂട്ടകൊലപാതകം. സാമൂഹിക അതിക്രമങ്ങളെ ആള്‍ക്കൂട്ട കൊലപാതകമായി മുദ്രക്കുത്തുന്നത് രാജ്യത്തേയും ഹിന്ദു സമൂഹത്തേയും...

യാത്രക്കിടെ നല്‍കിയ ഓംലെറ്റില്‍ മുട്ടത്തോട് ; കാറ്ററിംഗ് കമ്പനിക്ക് പിഴയിട്ട് എയര്‍ ഇന്ത്യ

0
യാത്രക്കിടെ വിതരണം ചെയ്ത ഓംലെറ്റില്‍ മുട്ടത്തോട് കണ്ടെത്തിയതിനെ തുടര്‍ന്ന് ഭക്ഷണം തയ്യാറാക്കാന്‍ കരാര്‍ ഏറ്റെടുത്ത കാറ്ററിംഗ് ഏജന്‍സിക്ക് പിഴ ഇട്ട് എയര്‍ ഇന്ത്യ. വിമാനത്തിലെ മുഴുവന്‍ ഭക്ഷണത്തിന്റെയും ചിലവ് ഏജന്‍സി വഹിക്കേണ്ടി വരുമെന്നാണ്...

അരിഷ്ടം ആണെന്ന് വിശ്വസിപ്പിച്ചു; സ്‌നേഹത്തോടെ തന്നപ്പോള്‍ നിരസിക്കാന്‍ തോന്നിയില്ല ; കുടിച്ച് അല്‍പം സമയം...

0
ജോളി തന്നെ കൊല്ലാന്‍ ശ്രമം നടത്തിയതായി റെഞ്ചി അന്വേഷണ സംഘത്തോട് മൊഴി നല്‍കിയത് ഇങ്ങനെ. ഇച്ചായന്‍ അന്നു വീട്ടില്‍ ഇല്ലായിരുന്നു. കലശലായ വയറു വേദന അനുഭവപ്പെട്ട ഞാന്‍ അതു ജോളിയോട് പറഞ്ഞു. മുഖത്ത്...

കൂടത്തായി കൊലപാതക പരമ്പര: അന്വേഷണ സംഘത്തിനു കനത്ത വെല്ലുവിളി ; സയനൈഡ് ഉപയോഗിച്ചതിന്റെ തെളിവു...

0
കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് തെളിവ് ശേഖരിക്കല്‍ അന്വേഷണ സംഘത്തിന് കനത്ത വെല്ലുവിളിയാകുന്നു. സയനൈഡ് ഉപയോഗിച്ചതിന്റെ തെളിവു കണ്ടെത്തുക അസാധ്യമാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ മാധ്യമങ്ങളോട് പറഞ്ഞു. സയ്നൈഡിന്റെ അശം കണ്ടെത്തുക എന്നത് അസാധ്യമല്ലെന്നു...

കുമ്മനം രാജശേഖരന്റെ സഹപ്രവര്‍ത്തകന്റെ മകന്‍ എഴുതിയ കത്ത് വൈറാലാവുന്നു; കുമ്മനം കേന്ദ്രസര്‍ക്കാര്‍ ജോലി രാജി...

0
ബിജെപി സംസ്ഥാന അധ്യക്ഷനും മിസോറാം ഗവര്‍ണറുമായിരുന്ന കുമ്മനം രാജശേഖരനെ പറ്റി സഹപ്രവര്‍ത്തകന്റെ മകന്‍ എഴുതിയ കത്ത് വൈറലാവുന്നു. കേന്ദ്ര സര്‍ക്കാര്‍ ജോലി രാജി വെച്ചത് പൊതു പ്രവര്‍ത്തവനത്തിനു വേണ്ടി അല്ലെന്നും എഫ്‌സിഐ ഗോഡൗണില്‍...

ഇതൊരു സര്‍പ്രൈസ് അല്ല ; വര്‍ഷങ്ങളായി കാത്തിരുന്നത് ; രോഹിത്ത് ശര്‍മ്മ

0
ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യ ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്സിലും സെഞ്ച്വറി നേടി ഓപ്പണാറായുളള അരങ്ങേറ്റം ഗംഭീരമാക്കി രോഹിത്ത് ശര്‍മ്മ. തനിയ്ക്ക് ഇതുവരെ വഴങ്ങാത്ത ടെസ്റ്റ് ക്രിക്കറ്റില്‍ തന്റേതായ മേല്‍വിലാസമുണ്ടാക്കാന്‍ ഓപ്പണറായി ഇറങ്ങിയ രോഹിത്തിന് ഇതോടെ കഴിഞ്ഞു. ടെസ്റ്റിലെ...

ജോളി ബ്യൂട്ടി പാര്‍ലറിലെത്തിയത് എന്‍.ഐ.ടി അധ്യാപികയായി ; വെറും കസ്റ്റമര്‍ മാത്രമായിരുന്നുവെന്നും ഉടമ...

0
കൂടത്തായി കൊലപാതക പരമ്പര കേസില്‍ അറസ്റ്റില്‍ കഴിയുന്ന ജോളി തന്റെ ബ്യൂട്ടിപാര്‍ലറിലെ കസ്റ്റര്‍ മാത്രമായിരുന്നെന്നും ജീവനക്കാരിയല്ലെന്നും നടത്തിപ്പുകാരി സുലേഖ. എന്‍.ഐ.ടി അധ്യാപികയാണെന്നാണ് തന്നോടു പറഞ്ഞിരുന്നത്. പ്രാദേശിക കോണ്‍. നേതാവ് രാമകൃഷ്ണനുമായി യാതൊരു ബന്ധവും തനിക്കില്ലെന്നും...

കൂടത്തായി കൂട്ടക്കൊല: ഷാജുവിനെ കസ്റ്റഡിയില്‍ എടുത്ത് ക്രൈംബ്രാഞ്ച് ; തെളിവുകള്‍ ശക്തം; ജോളിയെ സഹായിച്ചതില്‍...

0
കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു അന്വേഷണസംഘത്തിന്റെ കസ്റ്റഡിയില്‍. ജോളി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. സിലിയും മകള്‍ രണ്ട് വയസുകാരി ആല്‍ഫിനും കൊല്ലപ്പെട്ടതാണെന്ന് ഷാജുവിന് അറിയാമായിരുന്നുവെന്ന് ജോളി...

മഹാരാഷ്ട്രയും ഹരിയാനയും ഇനി തെരഞ്ഞെടുപ്പ് പ്രചരണത്തിലേക്ക് ; നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന്...

0
തെരഞ്ഞെടുപ്പ് പ്രചരണത്തിനൊരുങ്ങി മഹാരാഷ്ട്രയും ഹരിയാനയും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് 3 മണിയോടെ അവസാനിക്കും. സമര്‍പ്പണത്തോടെ എല്ലാ മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളുടെ ചിത്രം ഇന്ന് വ്യക്തമാകും. സീറ്റ് വിഭജനകാര്യത്തില്‍ മുന്നണികള്‍ തമ്മിലും...

‘വിവാഹക്കാര്യം ആദ്യം മുന്നോട്ടുവെച്ചത് അവളാണ് ‘; താന്‍ തെറ്റുകാരനല്ല’; കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളിയെ...

0
കൂടത്തായി കൊലപാതകപരമ്പരിയിലേക്ക് അടുപ്പിക്കുന്ന നിര്‍ണ്ണയ തെളിവ് പുറത്ത് വിട്ട് ഷാജു. ഭാര്യ ജോളിയാണ് വിവാഹക്കാര്യം മുന്നോട്ട് വെച്ചതെന്നും താന്‍ തെറ്റുകാരനല്ലെന്നും ഭര്‍ത്താവ് ഷാജു പറഞ്ഞു. ഷാജുവിന്റെ ആദ്യ ഭാര്യ സിലി മരിച്ച് രണ്ടു മാസത്തിനുള്ളിലാണ്...