മുകേഷും ലൈംഗിക അപവാദവും
പത്തൊൻപത് വർഷത്തിന് മുമ്പ് നടന്ന ഒരു സംഭവത്തെ ട്വിറ്ററിലൂടെ വെളിപ്പെടുത്തി, മുകേഷ് എംഎൽഎ ക്കെതിരെ ലൈംഗിക ആരോപണം ഉയർത്താൻ ശ്രമിക്കുന്ന ടെസ് ജോസഫിന്റെ ഇപ്പോഴത്തെ ചേതോവികാരം എന്താണ്?
അതിന്റെ ഉദ്ദേശ ശുദ്ധി എന്താണ്?
ഇതിൽ എത്രമാത്രം...
കൊല്ലം സമ്പൂർണ്ണ സൂചിത്വ നഗരമാകുന്നു…
കൊല്ലത്തെ സമ്പൂര്‍ണ്ണ ശുചിത്വ നഗരമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനത്തില്‍ എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്ന് മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു ആഭ്യര്‍ത്ഥിച്ചു. ഗാന്ധിജയന്തി വരാഘോഷങ്ങളുടെയും സ്വച്ഛ് സര്‍വേക്ഷന്‍ കാമ്പയിനിന്റെയും ഭാഗമായി ടി.എം. വര്‍ഗീസ് സ്മാരക...
സദാചാര സങ്കല്പങ്ങൾ കാറ്റിൽ പറത്തി സുപ്രീം കോടതി വിധി
ഇന്ത്യൻ ഭരണഘടന ലിഖിതമാണ്. അഥവാ, എഴുതപ്പെട്ടതാണ്.
ഭരണഘടനാ മാറ്റങ്ങൾ കാലഘട്ടത്തിനൊപ്പം അനിവാര്യമാണെങ്കിലും അത് മനനങ്ങളിലൂടെയും നിഗമനങ്ങളിലൂടെയും പര്യാപ്തമായ സാഹചര്യങ്ങളെയും നാനാവശങ്ങളെയും സവിസ്തരമായി പഠിച്ചും നിരീക്ഷിച്ചും വേണം മാറ്റേണ്ടത്.
അതിനുള്ള അധികാരം പരമോന്നത കോടതിയായ സുപ്രീം കോടതിയിൽ...
മാന്ത്രിക വിസ്മയം ഇനി ഒരു ഓർമ്മ
വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രശസ്ത വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌കര്‍(40) അന്തരിച്ചു.
ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലായിരുന്നു അന്ത്യം.
22ാം വയസിൽ എം.എ. സംസ്‌കൃതം അവസാനവർഷ വിദ്യാർഥിയായിരിക്കെയാണ് ബാലഭാസ്‌കർ കുടുംബനാഥനായത്. ഭാര്യ ലക്ഷ്മിയും...
497-ആം വകുപ്പ് ഒഴിവാക്കിയതിലൂടെ സ്ത്രീകൾക്ക് സ്വതന്ത്രമായ വ്യക്തിത്വം
സ്ത്രീയ്ക്ക് സമുഹത്തിൽ തുല്യ അവകാശം നല്കുന്ന കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി കൊല്ലം DCC പ്രസിഡന്റ് ബിന്ദുകൃഷ്ണ.
കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങൾ അനിവാര്യമാണ്.
സ്ത്രീ ആർക്കും അടിമയല്ല.
സ്വാതന്ത്ര്യവും സമത്വവും സ്ത്രീകൾക്ക് ലഭിക്കുന്നത് അവരുടെ മൗലിക അവകാശത്തിന്റെ ഭാഗമായാണ്.
[youtube...
ഭരണമുണ്ടായിട്ടും CPl യുടെ ദുര്യോഗം…
അഞ്ചലിൽ നടന്ന AlSF- BJP സംഘർഷത്തിനിടെ പുനലൂർ CI യ്ക്ക് പരിക്കേറ്റ സംഭവത്തിൽ CPI അഞ്ചൽ മണ്ഡലം പ്രസിഡന്റ് ലിജു
ജമാലിനെ അറസ്റ്റ് ചെയ്തു.
ബുധനാഴ്ച പുലർച്ചെ 2 മണിയോടെ പുനലൂർ പോലീസാണ് അറസ്റ്റ് ചെയ്ത്.
സംഭവത്തിൽ...
കഞ്ചാവ് കേസിലെ പ്രതി പിടിയിൽ
നിരവധി ക്രിമിനൽ കേസ്സിലെയും കഞ്ചാവ്, കൊട്ടേഷൻ കേസ്സുകളിലെയും പ്രതി കൃഷ്ണപുരം കാപ്പിൽ ദേശത്ത് നല്ലേത്ത് പുത്തൻപുരയിൽ വീട്ടിൽ ഹനീഫ കുഞ്ഞ് മകൻ റിയാസ്ഖാനെ(36) കരുനാഗപ്പള്ളി എക്സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടർ എ. ജോസ് പ്രതാപിന്റെ...
അവിഹിത ബന്ധത്തിന്റെ പേരിൽ അരുംകൊല
കൊല്ലത്ത് വിവാഹിതയുമായുള്ള വഴി വിട്ട ബന്ധത്തിന്റെ പേരിൽ യുവാവിനെ അരുംകൊല ചെയ്ത പ്രതികൾക്കായുള്ള തെരച്ചിൽ പോലീസ് ഊർജ്ജിതമാക്കി.
യുവതിയുടെ ബന്ധുക്കളാണ് ക്വട്ടേഷൻ നടത്തിയതെന്ന് പോലീസ് പറയുന്നു.
ഞായറാഴ്ച അർദ്ധ രാത്രിയോടെയാണ് ആ ട്ടോ ഡ്രൈവറായ 32...
സമൂഹ നന്മയും ജന സേവനവും
കേരളത്തിലെ ആദ്യ ജൈവകൃഷി പ്രമോട്ടറും ടി.വി സംസ്ക്കാര ചാനൽ ഡയറക്ടർ ബോർഡ് അംഗവുമായ മോനി മാത്യു പണിക്കരുടെ മകളുടെ വിവാഹത്തോടനുബന്ധിച്ച് പ്രളയത്തിൽ എല്ലാം നഷ്ട്ടപ്പെട്ട ഒരു യുവാവിന്റെയും ഉറ്റവർ നഷ്ടപ്പെട്ട ഒരു സാധു...
പ്രളയത്തിന് ശേഷം വരൾച്ച
കനത്ത മഴയുടെയും പ്രളയത്തിന്റെയും അവശേഷിപ്പുകൾ ഇല്ലാത്ത വിധം സംസ്ഥാനത്ത് പകൽച്ചൂട് വർദ്ധിക്കുന്നു.
വേനൽക്കാലത്തിന് സമാനമായ ചൂടാണ് കൊല്ലം ജില്ലയിൽ അനുഭവപ്പെടുന്നത്.കരുനാഗപ്പള്ളി പാവുമ്പ ഏലകളിലും, പൂഞ്ചപാടങ്ങളിലും കടുത്ത വരൾച്ചയിൽ വ്യാപക കൃഷിനാശമാണ് ഉണ്ടായത്.























