പരാതി പറഞ്ഞാൽ ഷോക്കടിക്കും മറുപടി
ഒരു ദിവസം ശരാശരി 20 തവണയെങ്കിലും വൈദ്യുതി തടസ്സപ്പെടുന്ന കൊല്ലം ലാൽ ബഹദൂർ സ്റ്റേഡിയത്തിന് മുന്നിലെ വൈദ്യുത ലൈനുകളിൽ കാട് പടർന്ന് പന്തലിച്ച് മൂടിക്കിടക്കാൻ തുടങ്ങീട്ട് മാസങ്ങൾ പിന്നിടുന്നു.ഇക്കാരണത്താൽ വൈദ്യുതി ഇല്ലാതാകുന്ന നിത്യസംഭവത്തിന്...
ചാത്തന്നൂർ മോഹൻ അനുസ്മരണം
കവിയും പത്രപ്രവർത്തകനുമായിരുന്ന ചാത്തന്നൂർ മോഹന്റെ രണ്ടാം അനുസ്മരണം ജൂൺ 15 വൈകിട്ട് 3.30ന് കൊല്ലം പ്രസ് ക്ലബ്ബിൽ നടന്നു.
സമ്മേളനത്തിന്റെ ഉത്ഘാടനം കഥാകാരി ചന്ദ്രമതി നിർവ്വഹിച്ചു.ചടങ്ങിന്റെ എഡിറ്റ് ചെയ്യാത്ത ദൃശ്യങ്ങൾ:
തങ്കശ്ശേരി തുമ്പോർ മൊഴി മാതൃക
പ്രദേശം മാലിന്യ മുക്തമാക്കാന് തുമ്പോര് മൊഴി മാതൃകയില് ജൈവ കൃഷി ചെയ്തു വിജയഗാഥ രചിക്കുകയാണ് കൊല്ലം തങ്കശ്ശേരി തീരദേശത്തെ ഗാന്ധി സേവ സംഘം പ്രവര്ത്തകര്. ഇവരോടൊപ്പം ശുചിത്വ കൗണ്സിലും കൊല്ലം കോര്പ്പറേഷനും കൈകോര്ക്കുന്നു....
അഞ്ചലിൽ മദ്ധ്യവയസ്ക്കനായ പ്രവാസി മലയാളിക്കെതിരെ വധശ്രമം
അഞ്ചലില് പ്രവാസിയായ മധ്യവയസ്കനെ ഭാര്യയും കാമുകനും ചേര്ന്ന് വധിക്കാന് ശ്രമിച്ചതായി പരാതി. അഞ്ചല് അലയമണ് സ്വദേശി സലാഹുദ്ദീനു നേരെയാണ് വധഭീഷണി ഉണ്ടായത്. സ്വത്ത് സംബന്ധിച്ച തര്ക്കമാണു വധശ്രമത്തിനു പിന്നിലെന്ന് പരാതിയില് പറയുന്നു.
32വർഷം വിദേശത്ത്...
അഞ്ചല് ഈസ്റ്റ് സ്കൂള് സ്റ്റേഡിയം നിർമ്മാണം അനശ്ചിതത്വത്തിൽ
അഞ്ചല് ഈസ്റ്റ് സ്കൂള് സ്റ്റെഡിയം നിര്മ്മാണം പാതിവഴിയില് ഉപേക്ഷിച്ച നിലയില്.
ദിവസവും നൂറു കണക്കിന് കായിക പരിശീലകര് എത്തുന്ന അഞ്ചല് ഈസ്റ്റ് സ്കൂള് ഗ്രൗണ്ടിനാണ് ഈ അവസ്ഥ.കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണ സമിതിയാണ് സ്റ്റേഡിയം...
തങ്കശ്ശേരി കടല്ഭിത്തി
തങ്കശ്ശേരി ലൈറ്റ്ഹൗസിന് സമീപം ബേക്കേഴ്സ് കോമ്പോന്ടില് കടല് ഭിത്തി തകര്ന്നിട്ടു വര്ഷങ്ങളേറെയായി. ഇവിടെ താമസിക്കുന്ന അന്പതോളം കുടുംബങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്. കടല് ഭിത്തി കെട്ടി സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വര്ഷകാല സമയത്താണ് കടല് കൂടുതല് പ്രക്ഷുബ്ധമാകുന്നത്....
കൊല്ലം ബിഷപ്പ് ഡോ.സ്റ്റാൻലി റോമന്റെ ഹർജി ജില്ലാ കോടതി തള്ളി
സഭയുടെ നയപരമായ കാര്യങ്ങളിലും സാമ്പത്തികം ചെലവഴിക്കുന്ന കാര്യത്തിലും വസ്തുക്കൾ വിലക്കുകയോ പണയപ്പെടുത്തുകയോ ചെയ്യുന്ന കാര്യത്തിലും ഇടപെടാൻ പാടില്ലെന്നും സഭയുടെ പള്ളികളിലും പുരോഹിതന്മാരെയും സഭയിലെ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റാൻ പാടില്ല എന്ന കീഴ്ക്കോടതി...
എഴുകോണ് പരുത്തന്പാറ സെന്റ് ജോൺസ് റോഡ്
എഴുകോണ് പരുത്തന്പാറ കാരുവേലില് സെന്റ് ജോൺസ് റോഡ് ഗതാഗതയോഗ്യമല്ലാതായിട്ട് വര്ഷങ്ങള് പിന്നിടുന്നു.
സെന്റ് ജോണ്സ് റസിഡന്സ് സ്കൂളിലെ ആയിരത്തിലധികം വിദ്യാർത്ഥികളും വേങ്കുഴി കോളനി നിവാസികളും യാത്രാ സൗകര്യത്തിനു ആശ്രയിക്കുന്ന ഏക റോഡാണിത്.
റോഡ് ടാറിംഗ് നടത്താത്തതിനാല്...
കാര്ഷിക വൃത്തിയിലൂടെ ശ്രദ്ധേയനാകുന്നു…
അറുപത്തി ഏഴാമത്തെ വയസ്സിലും കാര്ഷിക വൃത്തിയില് വ്യാപൃതനാവുകയാണ് എഴുകോണ് കാരുവേലില് കുന്നുവിള വീട്ടില് ശിവാനന്ദന്. പാട്ടത്തിനെടുത്ത നാല്പ്പത് സെന്റ് ഭൂമിയിലാണ് അദ്ദേഹം കൃഷി ചെയ്യുന്നത്. പാവല്, പയര്, വാഴ, മരച്ചീനി, നെല്ല് തുടങ്ങിയ...























