കൊല്ലം ബിഷപ്പ് ഡോ.സ്റ്റാൻലി റോമന്റെ ഹർജി ജില്ലാ കോടതി തള്ളി

0
സഭയുടെ നയപരമായ കാര്യങ്ങളിലും സാമ്പത്തികം ചെലവഴിക്കുന്ന കാര്യത്തിലും വസ്തുക്കൾ വിലക്കുകയോ പണയപ്പെടുത്തുകയോ ചെയ്യുന്ന കാര്യത്തിലും ഇടപെടാൻ പാടില്ലെന്നും സഭയുടെ പള്ളികളിലും പുരോഹിതന്മാരെയും സഭയിലെ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റാൻ പാടില്ല എന്ന കീഴ്ക്കോടതി...

എഴുകോണ്‍ പരുത്തന്‍പാറ സെന്റ് ജോൺസ് റോഡ്‌

0
എഴുകോണ്‍ പരുത്തന്‍പാറ കാരുവേലില്‍ സെന്റ് ജോൺസ് റോഡ്‌ ഗതാഗതയോഗ്യമല്ലാതായിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു. സെന്റ്‌ ജോണ്‍സ് റസിഡന്‍സ് സ്കൂളിലെ ആയിരത്തിലധികം വിദ്യാർത്ഥികളും വേങ്കുഴി കോളനി നിവാസികളും യാത്രാ സൗകര്യത്തിനു ആശ്രയിക്കുന്ന ഏക റോഡാണിത്. റോഡ്‌ ടാറിംഗ് നടത്താത്തതിനാല്‍...

കാര്‍ഷിക വൃത്തിയിലൂടെ ശ്രദ്ധേയനാകുന്നു…

0
അറുപത്തി ഏഴാമത്തെ വയസ്സിലും കാര്‍ഷിക വൃത്തിയില്‍ വ്യാപൃതനാവുകയാണ്  എഴുകോണ്‍ കാരുവേലില്‍ കുന്നുവിള വീട്ടില്‍ ശിവാനന്ദന്‍. പാട്ടത്തിനെടുത്ത നാല്‍പ്പത് സെന്റ്‌ ഭൂമിയിലാണ് അദ്ദേഹം കൃഷി ചെയ്യുന്നത്. പാവല്‍, പയര്‍, വാഴ, മരച്ചീനി, നെല്ല് തുടങ്ങിയ...

ശ്രദ്ധയുടെ ചരടുകെട്ട്

0
ആചാരത്തിന്റെ മഹിമ

പ്രസിഡന്‍സ് ട്രോഫിലിലെ

0
പ്രസിഡന്‍സ് ട്രോഫി ജലോല്സവത്തിനായി നിര്‍മ്മിച്ച റൈസിംഗ് പവലിയന്‍ സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാകുന്നു. അഷ്ട്ടമുടിക്കായലിന്റെ സൌന്ദര്യം ആസ്വദിക്കാനെത്തുന്ന വിനോധസഞ്ചാരികള്‍ക്കു പകല്‍ പോലും പവലിയനില്‍ നിന്നും വിഹഗ വീക്ഷണം നടത്താനാ കുന്നില്ല. കായലിലെ വൃത്തിഹീനമായ aവെള്ളത്തിന്റെ  രൂക്ഷഗന്ധവും...

ജവാന്‍ ദീപക് ദിലീപിന് നാടിന്റെ അന്ത്യാഞ്ജലി

0
ഔദ്യോഗികകൃത്യ നിര്‍വ്വഹണത്തിനിടെ പരിക്കേറ്റ ജവാന്‍ മരണമടഞ്ഞു. ആലപ്പാട് ശ്രായിക്കാട് ഒത്താലത്തുംമൂട്ടില്‍ ദിലീപ്-രാധാമണി   ദമ്പതികളുടെ  മകന്‍ ദീപക് ദിലീപാണ് മരണമടഞ്ഞത്. എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ ദീപകിന് ജനുവരി 5നു മദ്ധ്യപ്രദേശിലെ അമല എയര്‍ ഫോഴ്സ് സ്റ്റേഷനില്‍വച്ചുണ്ടായ...

പുറ്റിങ്ങൽ ശ്രീദേവീ ക്ഷേത്രത്തിൽ അപകടങ്ങൾ ആവർത്തിക്കുന്നു …

0
പുറ്റിങ്ങൽ ശ്രീദേവി ക്ഷേത്രത്തിൽ സ്റ്റേജിന്റെ കോൺക്രീറ്റ് നിർമ്മാണത്തിനിടെ മേൽക്കൂര തകർന്നു വീണ അപകടത്തിൽ കരാറുകാരനെതിരെ പോലീസ് കേസ് എടുത്തു. മതിയായ സുരക്ഷാ സംവിധാനമില്ലാതെ നിർമ്മാണം നടത്തിയതിനാണ് കേസ്. കരാറുകാരനായ ബാബു ഉണ്ണിത്താനെ പ്രതിയാക്കിയാണ് എഫ് ഐ...

ദുരൂഹതകൾ മാത്രം…

0
കൊല്ലം കുരീപ്പള്ളി വിദ്യാർത്ഥി ജിത്തു ജോബിന്റെ കൊലപാതകത്തിൽ ദുരൂഹതയേറുന്നു. അറസ്റ്റിലായ സ്വന്തം അമ്മ ജയ കുറ്റസമ്മതം നടത്തുമ്പോഴും വിശ്വസിക്കാനാവാതെ അന്വേഷണ ഉദ്യോഗസ്ഥർ . ജയ കോടതിയിൽ മൊഴി നല്കിയതും ഇത് ആവർത്തിച്ച് .

അമ്മയുടെ അരുംകൊലപാതകം

0
ഈ സ്ത്രീക്ക് എന്ത് സംഭവിച്ചു? ദുരൂഹതകൾ മാത്രം. സ്ത്രീകളിൽ ഇങ്ങനെയും കഠിന ഹൃദയർ ഉണ്ടോ?

ആക്രി കച്ചവടത്തെ പ്രോത്സാഹിപ്പിക്കുക

0
ആക്രി കച്ചവടത്തെ പൊതുസമൂഹം പ്രോത്സാഹിപ്പിക്കണമെന്ന് ആക്രി കച്ചവടക്കാർ. സമൂഹത്തിലെ ഒട്ടേറെ പാവപ്പെട്ട കുടുംബങ്ങൾ ജീവിക്കുന്നത് ഈ മേഖലയുമായി ബന്ധപ്പെട്ടാണ്. എന്നാൽ, ആക്രിയെടുക്കാൻ വരുന്നവരെയും കച്ചവടക്കാരെയും പൊതുസമൂഹം കാണുന്നത് വളരെ അവജ്ഞയോടു കൂടിയാണെന്ന് കച്ചവടക്കാർ പറയുന്നു...