ഓണക്കിറ്റ് ലഭിച്ചെന്ന് ഉറപ്പുവരുത്തും; മന്ത്രി ജി. ആര്‍. അനില്‍.
സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണക്കിറ്റ് ലഭിച്ചെന്ന് ഉറപ്പുവരുത്തുമെന്നും റേഷന്‍ കടകളിലെ തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തുമെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍. തിരുവനന്തപുരം ജില്ലയിലെ...
പാർട്ടിയിലെ വിമർശനങ്ങൾത് മറുപടിയുമായി കാനം; പരസ്പരം കലഹിച്ച് തീർക്കേണ്ടവരല്ല ഇടതു പാർട്ടികൾ
സിപിഎമ്മിന് മുന്നിൽ മുട്ടുമടക്കുന്നു എന്ന തനിക്കെതിരായ സിപിഐ ജില്ലാ സമ്മേളനങ്ങളിലെ ആരോപണങ്ങൾക്ക് പരോക്ഷ മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പരസ്പരം കലഹിച്ച് തീർക്കേണ്ടവരല്ല ഇടതു പാർട്ടികളെന്ന് കാനം പറഞ്ഞു. 1980...
ബിൽക്കിസ് ബാനു കൂട്ട ബലാത്സംഗ കേസ്; ഗുുജറാത്ത് സർക്കാരിന് നോട്ടീസ്
ഗുജറാത്ത് കലാപത്തിനിടെയുള്ള ബിൽക്കിസ് ബാനു കൂട്ട ബലാത്സംഗ കേസിലെ പ്രതികളെ ജയിൽ മോചിതരാക്കിയതിനെതിരായ ഹർജികളിൽ ഗുുജറാത്ത് സർക്കാരിന് നോട്ടീസ് അയച്ച് സുപ്രീംകോടതി. പ്രതികളെ വിട്ടയച്ചതിൽ വേണ്ടത്ര ആലോചനയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ്...
കോണ്‍ഗ്രസിന്‍റെ പുതിയ അധ്യക്ഷനായുള്ള കാത്തിരിപ്പ് നീളും; സമവായത്തിലെത്താന്‍ ഇനിയും ആയില്ല
ഞായറാഴ്ച ദില്ലിയിൽ ചേരുന്ന പ്രവര്‍ത്തകസമിതി യോഗം പ്രസിഡണ്ട് തെരഞ്ഞെടുപ്പിനുള്ള പുതിയ സമയക്രമം തീരുമാനിക്കാനിരിക്കെ കോണ്‍ഗ്രസിന്‍റെ പുതിയ അധ്യക്ഷനായുള്ള കാത്തിരിപ്പ് നീളും.അടുത്ത മാസം 20നകം തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ സമവായത്തിലെത്താന്‍ ഇനിയും...
വാഴക്കുളം എസ്എച്ച്ഒ ജീവനൊടുക്കിയ നിലയില്‍; ആത്മഹത്യയെന്ന് പ്രാഥമിക വിവരം
കൊച്ചി വാഴക്കുളം പോലീസ് സ്‌റ്റേഷനിലെ എസ് എച്ച് ഒ രാജേഷ് കെ മേനോനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഇന്നു രാവിലെ പോലീസ് ക്വാര്‍ട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിലാണ് ഉദ്യോഗസ്ഥനെ കണ്ടെത്തിയത്. പുത്തൻ കുരിശ് സ്വദേശിയാണ്...
മൊബൈൽ ഫോണുകളിലെ കവറുകളിൽ എംഡിഎംഎ; നാല് പേർ അറസ്റ്റിൽ
മൊബൈൽ ഫോണുകളിലെ കവറുകളിൽ സൂക്ഷിച്ച എംഡിഎംഎയുമായി നാല് പേർ അറസ്റ്റിൽ. കൊല്ലം പാരിപ്പള്ളി നെടിയവിള കോട്ടയ്ക്കേറത്ത് ശ്രീഹരിയിൽ ബേബിയുടെ മകൻ വിഷ്ണു എന്ന് വിളിക്കുന്ന അഭിലാഷ്(22), പൂതക്കുളം പുന്നേക്കുളം പ്രസന്ന ഭവനിൽ പ്രസന്നന്റെ...
പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം
കൊല്ലം ഓയൂർ പൂയപ്പള്ളി മീയ്യണ്ണൂരിൽ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. പൂയപ്പള്ളി, നാൽക്കവല, മരുതമൺപള്ളി അനിൽ ഭവനിൽ അനിൽകുമാർ (34) ആണ് മരിച്ചത്. ബുധൻ ഉച്ചയ്ക്ക് ഒരു...
ഹരിവരാസനം നൂറ്റാണ്ട് ആഘോഷങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും
ഹരിവരാസനം നൂറ്റാണ്ട് ആഘോഷങ്ങൾ 2022 ആഗസ്റ്റ് 29 മുതൽ 2024വരെ18മാസത്തോളം നീണ്ടു നിൽക്കുന്ന ലോകവ്യാപകമായ ആഘോഷങ്ങൾക്ക് ശബരിമലഅയ്യപ്പസേവാസമാജം നേതൃത്വം കൊടുക്കുന്നു.ഈ മഹത് കർമ്മങ്ങൾ ഏറ്റു എടുത്തു കൊണ്ട് ശുഭകരമായ ആഘോഷകമ്മറ്റിയിലും പരിപാടികളിലും രാഷട്രീയ...
ഇ-പോസ് സെര്‍വര്‍ തകരാർ; റേഷന്‍ കടകളുടെപ്രവര്‍ത്തനം നിലച്ചു
ഇ-പോസ് സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് സംസ്ഥാനത്തെ റേഷന്‍ കടകളുടെപ്രവര്‍ത്തനം നിലച്ചു. ഇതോടെ ഭക്ഷ്യക്കിറ്റ് റേഷന്‍ വിതരണം മുടങ്ങി. തകരാറുകള്‍ ഉടന്‍ പരിഹരിക്കുമെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഇ-പോസ് മെഷീന്റെ സര്‍വര്‍ മുന്‍പും ഇത്തരത്തില്‍ തകരാറിലായിട്ടുണ്ട്.
നേരത്തെ...
എസ്എൻസി ലാവലിന്‍ കേസ്; സുപ്രീംകോടതി സെപ്റ്റംബര്‍ 13 ന് പരിഗണിക്കും
എസ്എനസി ലാവലിന്‍ കേസ് സുപ്രീംകോടതി സെപ്റ്റംബര്‍ 13 ന് പരിഗണിക്കും. കേസ് ലിസ്ററില്‍ നിന്ന് മാറ്റരുതെന്ന് കോടതി നിര്‍ദ്ദേശം നല്‍കി.ജസ്റ്റീസ് യു യു ലളിത് അദ്ധ്യക്ഷനായ ബഞ്ചിന്‍റേതാണ് നിര്‍ദ്ദേശം. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ...

























