സംസ്ഥാനത്ത് എൽ ഡി എഫ് ഭരണം തുടർച്ചയായി തുടരുമെന്ന് കൊല്ലം ഡി സി സെക്രട്ടറി എസ് സുദേവൻ പറഞ്ഞു. കഴിഞ്ഞ അഞ്ചു വർഷക്കാലത്തെ എൽ ഡി എഫ് സർക്കാരിന്റെ ഭരണ നേട്ടങ്ങൾ ജനങ്ങളിൽ കൂടുതൽ സ്വീകാര്യതയും അംഗീകാരവും ഉറപ്പാക്കാൻ കഴിഞ്ഞു.
വികസന നേട്ടങ്ങൾ അത്ര മാത്രം പ്രാവർത്തികമാക്കാൻ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു