ഗാന്ധിയൻമാരുടെ സ്മൃതി മണ്ഡപത്തിൽ രാഹുൽ ഗാന്ധി സന്ദർശനം നടത്താത്തത് അനാദരവ്; കെ സുരേന്ദ്രൻ
ഗാന്ധിയൻമാരുടെ സ്മൃതി മണ്ഡപത്തിൽ രാഹുൽ ഗാന്ധി സന്ദർശനം നടത്താത്തത് അവരോടുള്ള അനാദരവ് ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. ക്രിമിനൽ കേസിൽ പെട്ടവരോട് സംസാരിക്കാൻ രാഹുൽ ഗാന്ധിക്ക് സമയമുണ്ട്. സ്മൃതിമണ്ഡപം...
നിയമസഭയിലെ ഇരിപ്പിട വിന്യാസത്തിൽ കെ.രാധാകൃഷ്ണൻ രണ്ടാമൻ; ഇനി മുതൽ മുഖ്യമന്ത്രിയുടെ അടുത്ത്
നിയമസഭയിലെ ഇരിപ്പിട വിന്യാസത്തിൽ കെ.രാധാകൃഷ്ണൻ രണ്ടാമൻ. മുഖ്യമന്ത്രിയുടെ അടുത്തായാണ് ഇനി മുതൽ കെ രാധാകൃഷ്ണൻ ഇരിക്കുന്നത്. മന്ത്രിയായ എം.ബി രാജേഷ് മുൻ നിരയിലേക്ക് വന്നു. നേരത്തെ മുൻനിരയിൽ ഇരുന്ന സിപിഎം സെക്രട്ടറി എം....
എഎൻ ഷംസീർ സ്പീക്കറായി; കേരള നിയമസഭയുടെ ഇരുപത്തിനാലാം സ്പീക്കർ
കേരള നിയമസഭയുടെ ഇരുപത്തിനാലാം സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട എ എൻ ഷംസീറിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഷംസീറിന് പ്രായത്തെ കടന്നുനില്‍ക്കുന്ന പക്വതയുണ്ടെന്നും സഭയുടെ മികവാര്‍ന്ന പാരമ്പര്യം തുടരാന്‍ ഷംസീറിന് കഴിയട്ടേയെന്ന് മുഖ്യമന്ത്രി ആശംസിച്ചു.
സഭയുടെ...
ഭാരത് ജോഡോ യാത്രക്ക് കന്യാകുമാരിയിൽ തുടക്കം; നൂറ്റിയമ്പത് ദിവസം നീളുന്ന യാത്ര
രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രക്ക് കന്യാകുമാരിയിൽ തുടക്കം. പ്രാർത്ഥനായോഗത്തിന് ശേഷം ഗാന്ധി സ്മൃതി മണ്ഡപത്തിൽ വെച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനിൽ നിന്നും പതാക രാഹുൽ ഗാന്ധി ഏറ്റുവാങ്ങിയതോടെയാണ്...
വെറുപ്പും ഭിന്നിപ്പുമാണ് പിതാവിനെ നഷ്ടപ്പെടാൻ കാരണം; നാടിനെ നഷ്ടപ്പെടാൻ അനുവദിക്കില്ലെന്ന് രാഹുൽ...
വെറുപ്പും ഭിന്നിപ്പുമാണ് തനിക്ക് പിതാവിനെ നഷ്ടപ്പെടാൻ കാരണമെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുൽ ഗാന്ധി ട്വിറ്ററിൽ പറഞ്ഞു. നാടിനെ നഷ്ടപ്പെടാൻ താൻ അനുവദിക്കില്ല. . സ്നേഹം കൊണ്ട് വെറുപ്പിനോട് പോരാടി ജയിക്കും....
വിലക്കയറ്റത്തിനെതിരെ; ദില്ലിയില്‍ നാളെ കോണ്‍ഗ്രസ് റാലി
രാംലീല മൈതാനിയില്‍ വിലക്കയറ്റത്തിനെതിരെ നാളെ കോണ്‍ഗ്രസ് റാലി സംഘടിപ്പിക്കും.കഴിഞ്ഞ ഒരു വര്‍ഷമായി വിലക്കയറ്റത്തിന് എതിരെ തുടര്‍ച്ചയായി സമരം നടന്ന ഏക പാര്‍ട്ടി കോണ്‍ഗ്രസാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍...
രാഹുല്‍ഗാന്ധി മത്സരിക്കില്ല; റിപ്പോര്‍ട്ടുകള്‍ തള്ളി എഐസിസി
രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി എഐസിസി നേതൃത്വം. അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന നിലപാടില്‍ തന്നെയാണ് രാഹുല്‍ എന്ന് എഐസിസി വൃത്തങ്ങള്‍ വ്യക്തമാക്കി.
അതേസമയം വിദേശത്ത് നിന്ന് മടങ്ങിയെത്തിയ രാഹുലിനെ അനുനയിപ്പിക്കാന്‍...
സോളാര്‍ പീഡനപരാതി; ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള കേസില്‍ പി സി ജോര്‍ജ് രഹസ്യമൊഴി നല്‍കി
സോളാര്‍ പീഡനപരാതിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള കേസില്‍ പിസി ജോര്‍ജ് രഹസ്യമൊഴി നല്‍കി.തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 12 ലാണ് മൊഴി നല്‍കിയത്. സിബിഐയുടെ അപേക്ഷ പ്രകാരമാണ് രഹസ്യമൊഴി നല്‍കിയത്.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ച്...
എംവി ഗോവിന്ദന്‍ രാജിവെച്ചു; മന്ത്രിസഭയില്‍ എംബി രാജേഷും സ്പീക്കറായി എഎന്‍ ഷംസീറും
സിപിഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റെടുത്തതിനെ തുടര്‍ന്ന് എംവി ഗോവിന്ദന്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു. എക്‌സൈസ്, തദ്ദേശ വകുപ്പ് മന്ത്രിയായിരുന്നു എംവി ഗോവിന്ദന്‍. എംവി ഗോവിന്ദന് പകരം സ്പീക്കറായിരുന്ന എംബി രാജേഷിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയെന്ന്...
മകന്റെ നിയമന വിവാദത്തില്‍ പ്രതികരിച്ച് കെ സുരേന്ദ്രന്‍; ജോലി നേടിയത് നിയമപരമായിട്ട്
മകന്റെ നിയമന വിവാദത്തില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മകന്‍ ജോലി നേടിയത് നിയമപരമായിട്ടാണെന്നും ഒരു തരത്തിലുമുള്ള അസ്വാഭാവിക ഇടപെടലുകളുണ്ടായിട്ടില്ലെന്നും കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
'മൂന്ന് മാസം മുമ്പ് നടന്ന...

























