29.1 C
Kollam
Friday, March 24, 2023
HomeMost Viewedവിലക്കയറ്റത്തിനെതിരെ; ദില്ലിയില്‍ നാളെ കോണ്‍ഗ്രസ് റാലി

വിലക്കയറ്റത്തിനെതിരെ; ദില്ലിയില്‍ നാളെ കോണ്‍ഗ്രസ് റാലി

രാംലീല മൈതാനിയില്‍ വിലക്കയറ്റത്തിനെതിരെ നാളെ കോണ്‍ഗ്രസ് റാലി സംഘടിപ്പിക്കും.കഴിഞ്ഞ ഒരു വര്‍ഷമായി വിലക്കയറ്റത്തിന് എതിരെ തുടര്‍ച്ചയായി സമരം നടന്ന ഏക പാര്‍ട്ടി കോണ്‍ഗ്രസാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിലക്കയറ്റം നിയന്ത്രിക്കാതെ കുതിരക്കച്ചവടം നടത്തുകയാണ് ബിജെപിയെന്നും വേണുഗോപാല്‍ വിമര്‍ശിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments