നീതി ആയോഗ് യോഗം; ദില്ലിയില്‍ ബിഹാര്‍, തെലങ്കാന മുഖ്യമന്ത്രിമാർ പങ്കെടുക്കുന്നില്ല
ബിഹാര്‍, തെലങ്കാന മുഖ്യമന്ത്രിമാരുടെ നിസഹകരണത്തിനിടെ നീതി ആയോഗ് യോഗം ദില്ലിയില്‍ തുടരുകയാണ്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ മുഖ്യമന്ത്രിമാര്‍, കേന്ദ്രഭരണ പ്രദേശങ്ങളിലെ ലഫ് . ഗവര്‍ണ്ണര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. സംസ്ഥാനങ്ങളിലെ സാമ്പത്തിക സാഹചര്യം. കാര്‍ഷിക...
ദിലീപിനെ സിനിമയിൽ അഭിനയിപ്പിക്കാമെങ്കിൽ ശ്രീറാം വെങ്കിട്ടരാമന് കലക്ടറായി ജോലി ചെയ്യാം; കെ...
നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിന് സിനിമയിൽ അഭിനയിപ്പിക്കാമെങ്കിൽ മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് കലക്ടറായി ജോലി ചെയ്യാമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ...
ദുരിതാശ്വാസ ക്യാമ്പില്‍ സിപിഎം,സിപിഐ സംഘര്‍ഷം; തൃശൂര്‍ മതിലകത്ത്
തൃശൂര്‍ മതിലകത്ത് മഴക്കാല ദുരിതാശ്വാസ ക്യാമ്പില്‍ സിപിഎം, സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. മതിലകം സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സജ്ജമാക്കിയ ക്യാമ്പിലാണ് സംഭവം...
സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം പ്രത്യേക സമ്മേളനം വിളിക്കണം; പ്രതിപക്ഷനേതാവ്
സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഓഗസ്റ്റ് 14 അര്‍ദ്ധരാത്രി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ച് ചേര്‍ക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. ഇതുസംബന്ധിച്ച് നിയമസഭ സ്പീക്കര്‍ക്കും മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവ് കത്ത് നല്‍കി. സ്വാതന്ത്ര്യ...
കോണ്‍ഗ്രസ് എംപിമാര്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; നിരോഘനാജ്ഞ ലംഘിച്ചതിനു
ഇഡി റെയ്ഡിനും വിലക്കയറ്റത്തിനെതിരെ നിരോഘനാജ്ഞ ലംഘിച്ച് കോണ്‍ഗ്രസ് എംപിമാര്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. രാഹുല്‍ ഗാന്ധിയടക്കമുള്ള എംപിമാരെയും ദേശീയ നേതാക്കളടക്കളെയും അറസ്റ്റ് ചെയ്ത് നീക്കി.കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും രാഹുല്‍...
രാജ്യത്തെ ജനാധിപത്യം ദിനംപ്രതി കൊലചെയ്യപ്പെടുന്നു; രാഹുല്‍ ഗാന്ധി
രാജ്യത്തെ ജനാധിപത്യം മരിച്ചെന്ന് രാഹുല്‍ ഗാന്ധി. ദിനംപ്രതി ജനാധിപത്യം കൊലചെയ്യപ്പെടുന്നു. നാല് പേരുടെ ഏകാധിപത്യമാണ് ഇന്ന് നടക്കുന്നത്. സ്വേച്ഛാധിപത്യം ആസ്വദിക്കുകയാണോ എന്നും രാഹുല്‍ ചോദിച്ചു. അതേസമയം പണപ്പെരുപ്പം, തൊഴിലില്ലായ്മ, ജിഎസ്ടി, അന്വേഷണ ഏജന്‍സിയുടെ...
വിലക്കയറ്റം; കോൺഗ്രസ് പ്രതിഷേധ പരിപാടികൾ ഇന്ന്
രാജ്യത്തെ വിലക്കയറ്റ വിഷയത്തിൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടികൾ ഇന്ന് നടക്കും. രാജ്യ തലസ്ഥാനങ്ങളിലും സംസ്ഥാന കേന്ദ്രങ്ങളിലും ആണ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്. ഡൽഹിയിൽ കോൺഗ്രസ് നേതാക്കൾ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തും.
വിലക്കയറ്റ...
കെടി ജലീലിനെതിരെ വിവാദത്തിലാക്കി വെളിപ്പെടുത്തലുമായി വെള്ളാപ്പള്ളി; വിസി വിവാദം
ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലര്‍ നിയമന വിവാദത്തിൽ മുൻ മന്ത്രി കെടി ജലീലിനെതിരെ വിവാദ വെളിപ്പെടുത്തലുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുസ്ലീം വിഭാഗത്തിൽ നിന്ന് ഒരാളെ വിസി...
ഹാജരാകുന്നതില്‍ തീരുമാനമെടുത്തിട്ടില്ല; തോമസ് ഐസക്
കിഫ്ബി ഇടപാടില്‍ വീണ്ടും എന്‌ഫോഴ്‌സ്‌മെന്റ്് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചെങ്കിലും ഹാജരാകുന്നതില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് മുന്‍മന്ത്രിയുമായ തോമസ് ഐസക്. എന്താണ് ഇഡിയുടെ ലക്ഷ്യമെന്ന് അറിയില്ല.നിയമനടപടി എന്തെന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കും.അഭിഭാഷകരോട് ചോദിച്ചതിന് ശേഷം ഹാജരാകുന്നതില്‍...
മന്ത്രിസഭാ യോഗത്തിൽ ശ്രീറാമിന്റെ നിയമനം; അതൃപ്തി അറിയിച്ച് മന്ത്രി ജി ആര്‍ അനിൽ
ശ്രീറാം വെങ്കിട്ടരാമന്റെ സപ്ലൈകോയിലെ നിയമനം മന്ത്രിസഭാ യോഗത്തിലും ചർച്ചയായി. മന്ത്രിസഭാ യോഗത്തിൽ ശ്രീറാമിന്റെ നിയമനത്തിൽ വകുപ്പ് മന്ത്രി ജി ആര്‍ അനിൽ എതിര്‍പ്പറിയിച്ചെങ്കിലും മുഖ്യമന്ത്രി തന്നെ മന്ത്രിയുടെ നിലപാടില്‍ തന്റെ അതൃപ്തി അറിയിച്ചതോടെ...

























