26.2 C
Kollam
Thursday, March 5, 2026
മുഖം തിരിച്ച് റെയിൽവേ മന്ത്രി

റയിൽവേ വികസനത്തിനായി കൂടിക്കാഴ്ചയ്ക്കെത്തി; കേരള മന്ത്രിമാര്‍ക്ക് നേരേ മുഖം തിരിച്ച് റെയിൽവേ മന്ത്രി

0
മുൻനിശ്ചയിച്ച കൂടിക്കാഴ്ചയിൽ നിന്നും പിന്മാറിയ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെതിരെ കേരള മന്ത്രിമാര്‍. ദില്ലിയിൽ എത്തിയ വി.ശിവൻകുട്ടി, ജിആര്‍ അനിൽ, ആൻ്റണി രാജു എന്നീ മന്ത്രിമാ‍ര്‍ക്കാണ് ഇന്ന് റെയിൽവേ മന്ത്രിയെ...
തൃശൂരിൽ മുഖ്യമന്ത്രിയ്ക്ക് നേരെ കരിങ്കൊടി

തൃശൂരിൽ മുഖ്യമന്ത്രിയ്ക്ക് നേരെ കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശി; മൂന്നുപേർ കസ്റ്റഡിയിൽ

0
തൃശ്ശൂർ കേച്ചേരിയിൽ മുഖ്യമന്ത്രിയ്ക്ക് നേരെ കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശി. മൂന്ന് പ്രവർത്തകരെ കസ്റ്റഡിയില്‍ എടുത്തു. യൂത്ത് കോൺഗ്രസ് നേതാക്കളായ മുബാറക്ക് കേച്ചേരി, ധനേഷ് ചുള്ളിക്കാട്ടിൽ, ഗ്രീഷ്മ സുരേഷ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്ത്....
സ്റ്റാഫ് അംഗങ്ങളെ പുനർനിയമിച്ചു

സജി ചെറിയാന്റെ ഓഫീസിലെ സ്റ്റാഫ് അംഗങ്ങളെ പുനർനിയമിച്ചു; സ്റ്റാഫ് അംഗങ്ങളുടെ എണ്ണം വർധിച്ചു

0
ഭരണഘടനാ വിവാദത്തിൽ മന്ത്രി സ്ഥാനം രാജിവെച്ച സജി ചെറിയാന്റെ ഓഫീസിലെ സ്റ്റാഫ് അംഗങ്ങളെ പുനർനിയമിച്ചു. ഇതോടെ മൂന്നു മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം വർധിച്ചു. മന്ത്രിമാരായ വി എൻ വാസവന്‍, പി എ...
അധിർ രഞ്ജന് വനിതാ കമ്മീഷൻ നോട്ടീസ്

‘രാഷ്ട്രപത്നി’ പരാമർശം; അധിർ രഞ്ജന് വനിതാ കമ്മീഷൻ നോട്ടീസ്

0
രാഷ്ട്രപതി ദ്രൗപദി മുർമുവിനെതിരെ ലോക‍്‍സഭയിലെ കോൺഗ്രസിന്റെ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി നടത്തിയ പരാമർശത്തിൽ ദേശീയ വനിതാ കമ്മീഷന്റെ ഇടപെടൽ. 'രാഷ്ട്രപത്നി' പരാമർശത്തിൽ അധിർ രഞ്ജന് കമ്മീഷൻ നോട്ടീസ് അയച്ചു. ...
മാപ്പ് പറയാൻ അധിര്‍ രഞ്ജന്‍ ചൗധരി

രാഷ്ട്രപത്നി പരാമർശം; മാപ്പ് പറയാൻ അധിര്‍ രഞ്ജന്‍ ചൗധരി

0
രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിനെ രാഷ്ട്രപത്നിയെന്ന് പരാമർശിച്ചതു വഴി കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയ വിവാദത്തിൽ നേരിട്ട് മാപ്പുപറയാമെന്ന് കോൺഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. രാഷ്ട്രപതിയെ നേരിൽ കാണാൻ അദ്ദേഹം സമയം തേടി.കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും...
ഡിവൈഎഫ്‌ഐയില്‍ ഫണ്ട് തട്ടിപ്പ് വിവാദം

തിരുവനന്തപുരത്ത് സി.പി.എമ്മിനെ വെട്ടിലാക്കി; ഡിവൈഎഫ്‌ഐയില്‍ ഫണ്ട് തട്ടിപ്പ് വിവാദം

0
വട്ടിയൂർക്കാവിൽ സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഡിവൈഎഫ്‌ഐക്കാർ അടിച്ചു തകർത്തതിന് പിന്നാലെ സി.പി.എമ്മിനെ വെട്ടിലാക്കി ഡിവൈഎഫ്‌ഐയില്‍ ഫണ്ട് തട്ടിപ്പ് വിവാദം കൊഴുക്കുന്നു. അന്തരിച്ച പി ബിജുവിന്റെ പേരിലുള്ള ഫണ്ടില്‍ ഡിവൈഎഫ്‌ഐ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. പാളയം...
മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി

അഴിമതിക്കേസിൽ പാര്‍ത്ഥ ചാറ്റര്‍ജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി; ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ

0
അഴിമതിക്കേസിൽപശ്ചിമ ബംഗാള്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയെ മുഖ്യമന്ത്രി‍ മമതാ ബാനർജി മന്ത്രിസഭയിൽ നിന്ന് പുറത്താക്കി. അധ്യാപക നിയമന അഴിമതി കേസില്‍ ഇഡി മന്ത്രിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നടപടി. അഴിമതികേസില്‍ പാര്‍ത്ഥയെയും...
രാഷ്ട്രപത്‌നി പരാമർശം

രാഷ്ട്രപത്‌നി പരാമർശം; ലോക്‌സഭയില്‍ ബിജെപി പ്രതിഷേധം

0
രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് എതിരെയുള്ള രാഷ്ട്രപത്‌നി പരാമർശത്തിൽ ലോക്‌സഭയില്‍ പ്രതിഷേധിച്ച് ബിജെപി.കോൺഗ്രസ് ലോക്‌സഭാകക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ രാഷ്ട്രപത്‌നി പരാമര്‍ശത്തിലായിരുന്നു ബി.ജെ.പി ലോക്‌സഭയില്‍ പ്രതിഷേധിച്ചത്. പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് സഭയില്‍ മാപ്പു പറയണമെന്ന് കേന്ദ്രമന്ത്രി...
കർണാടക പൊലീസ് കേരളത്തിലേക്ക്

മംഗ്ലൂരു കൊലപാതകം; കർണാടക പൊലീസ് കേരളത്തിലേക്ക്

0
മംഗളുരു യുവമോർച്ച നേതാവ് പ്രവീണ്‍ നെട്ടാരെയുടെ കൊലപാതക കേസിൽ അന്വേഷണത്തിന്റെ ഭാഗമായി കർണാടക പൊലീസ് കേരളത്തിലേക്ക്. പ്രത്യേക അന്വേഷണ സംഘം കേരളത്തിലെത്തും. അന്വേഷണത്തിൽ സഹകരണമാവശ്യപ്പെട്ട് മംഗളുരു എസ്പി, കാസർകോട് എസ്പിയുമായി സംസാരിച്ചു. സഹായം ഉറപ്പ്...
ഗണേഷ്‌കുമാറിനതിരേ കെ രാജു

ഗണേഷ്‌കുമാറിനതിരേ കെ രാജു; മന്ത്രിയാകാത്തതാണോ അദ്ദേഹത്തിന്റെ പ്രശ്‌നം

0
കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എക്ക് എതിരേ സി.പി.ഐ നേതാവും മുന്‍ മന്ത്രിയുമായ കെ രാജു രംഗത്ത്. കെ.ബി ഗണേഷ്‌കുമാറിന് തലക്കനമാണെന്നും അദ്ദേഹത്തിന്റെ മണ്ഡലമായ പത്തനാപുരത്ത് വികസനമുരടിപ്പാണെന്നും രാജു പറഞ്ഞു....