ട്രംപിന്റെ വരവോടെ ഉള്ള കിടപ്പാടവും പോയി; ചേരി നിവാസികളെ ഒഴിപ്പിക്കാന്‍ തയ്യാറെടുത്ത് ഗുജറാത്ത് സര്‍ക്കാര്‍;...
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിനു മുന്നോടിയായി അഹമ്മദാബാദിലെ ചേരി നിവാസികളെ ഗുജറാത്ത് സര്‍ക്കാര്‍ ഒഴിപ്പിക്കുന്നു.
ട്രംപും മോദിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യാനിരിക്കുന്ന മോട്ടേര്‍ സ്റ്റേഡിയത്തിന്റെ സമീപത്തുള്ള ചേരിയില്‍ താമസിക്കുന്നവര്‍ക്കാണ് ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയത്.
ചേരിനിവാസികളായ...
‘ഉണ്ട’ പോയ കേസ്; മന്ത്രി കടകംപള്ളിയുടെ ഗണ്‍മാനും പ്രതി; അന്വേഷണം ഇഴഞ്ഞു നീങ്ങുന്നു; ഉന്നത...
തിരുവനന്തപുരം എസ്എപി ക്യാമ്പില്‍ നിന്നും വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗണ്‍മാനും പ്രതി. പേരൂര്‍ക്കട പോലീസ് 10 മാസം മുന്‍പ് എടുത്ത കേസില്‍ കടകംപള്ളിയുടെ ഗണ്‍മാനായ സനില്‍ കുമാര്‍...
വൈദ്യുതി ബില്‍ അടച്ചില്ല; മായാവതിയുടെ വീട്ടിലെ ഫ്യൂസ് ഊരി
വൈദ്യുതി ബില്‍ അടയ്ക്കാത്ത സാഹചര്യത്തില്‍ ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിഎസ്പി അധ്യക്ഷയുമായ മായാവതിയുടെ വീട്ടിലെ ഫ്യൂസ് ഊരി. ബുധനാഴ്ച രാവിലെ ഇലക്ട്രിസ്റ്റി ഉദ്യോഗസ്ഥര്‍ എത്തിയാണ് മായാവതിയുടെ വീട്ടിലെ ഫ്യൂസ് ഊരിയത്.
ഗ്രേറ്റര്‍ നോയിഡയിലുള്ള ബദല്‍പൂരിലെ...
സ്ത്രീ സുരക്ഷ ; നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം
സ്ത്രീ സുരക്ഷയെ ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയം അവതരണം നടത്തി. സിപിഎമ്മുകാര്‍ പങ്കാളികളായ കേസുകള്‍ വനിതാ കമ്മീഷന്‍ മാറ്റിവെക്കുന്നുവെന്ന് ഷാനിമോള്‍ ഉസ്മാന്‍ സഭയില്‍ ആരോപിച്ചു. ഷാനി മോള്‍ക്ക് കുശുമ്പെന്ന് മുഖ്യമന്ത്രിയും ആക്ഷേപിച്ചു....
500 ദിവസം പിന്നിടുമ്പോള്‍ ബിജെപിക്ക് ഭരണം പോയത് അഞ്ച് സംസ്ഥാനങ്ങളില്‍ ; ബിജെപിയുടെ പെട്ടന്നുള്ള...
ഭരണത്തിലേറി അഞ്ചൂറു ദിവസം പിന്നിടുമ്പോള്‍ ബിജെപി ഭരണം നഷ്ടമായത് അഞ്ച് സംസ്ഥാനങ്ങളില്‍. പാര്‍ട്ടിക്ക് ശക്തിയായ വേരുള്ള സംസ്ഥാനങ്ങള്‍ തൊട്ട് ആദ്യമായി മുഖ്യമന്ത്രി പദം അലങ്കരിച്ച സംസ്ഥാനം വരെ ഇത്തവണ നഷ്ടത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുന്നു....
പരാജയ ഭാരം താങ്ങാവുന്നതിലും അപ്പുറം രാഹുല്‍ ഗാന്ധി ; എങ്കിലും ആം ആദ്മി പാര്‍ട്ടിക്ക്...
ഡല്‍ഹിയില്‍ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ.തെരഞ്ഞെടുപ്പില്‍ രണ്ടാം തവണയും കൂപ്പുകുത്തിയ കോണ്‍ഗ്രസിന് മൂന്ന് ടേം സംസ്ഥാനം ഭരിച്ച അധികാര മുഷ്ടിയൊന്നും ഇക്കുറിയും തെരഞ്ഞെടുപ്പില്‍ പുറത്തെടുക്കാനായില്ല. തെരഞ്ഞെടുപ്പില്‍ വാനോളം പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തിയ...
‘കാത്തിരുന്ന് കാണാം’; വിശ്വാസ വോട്ടെടുപ്പില്‍ പ്രതീക്ഷവെച്ച് സോണിയാഗാന്ധി
മഹാരാഷ്ട്രയില്‍ നാളെ ബിജെപി സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന സുപ്രീം കോടതിവിധി സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. 'വിശ്വാസ വോട്ടെടുപ്പില്‍ ഞങ്ങള്‍ തന്നെ വിജയിക്കും. കാത്തിരുന്ന് കാണാം'- എന്നായിരുന്നു സോണിയ...
ശരദ് പവാര്‍ എത്തി ; തൊട്ടുപിന്നാലെ ഉദ്ധവ് താക്കറെയും; വിമതരെ അനുനയിപ്പിക്കാനുള്ള ഓട്ടത്തില്‍ നേതാക്കള്‍...
വിമത എന്‍.സി.പി എം.എല്‍.എമാരെ കാണാനും അവരെ പാര്‍ട്ടിയിലേക്ക് തിരികെ എത്തിക്കാനും അധ്യക്ഷന്‍ ശരദ് പവാറും ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെയും മുംബൈയിലെ ഹോട്ടലിലെത്തി.
ആദ്യം ശരദ് പവാറാണ് വിമതരെ കാണാനെത്തിയത്. തൊട്ടുപിറകെ ഉദ്ധവ് താക്കറെയും...
വിശ്വാസവോട്ടെടുപ്പ് നടക്കുന്നതിന് മുമ്പ് ഫട്‌നാവിസ് രാജി വെയ്ക്കുമോ? മഹാരാഷ്ട്രയില്‍ ആവര്‍ത്തിക്കപ്പെടുന്നത് കര്‍ണാടക; അന്നു യെദ്യൂരപ്പയെ...
മഹാരാഷ്ട്രയില്‍ നാളെ തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന സുപ്രീം കോടതി ഉത്തരവ് കര്‍ണാടകയില്‍ സംഭവിച്ചതിന്റെ തനിയാവര്‍ത്തനം. കര്‍ണാടകയില്‍ അന്ന് ഗവര്‍ണര്‍ അനുവദിച്ച സമയം വെട്ടിക്കുറച്ച് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത് ഏറെ ചര്‍ച്ച...
തെരഞ്ഞെടുപ്പിനെ നേരിടാന്‍ ആംആദ്മി പാര്‍ട്ടിയുടെ പക്കല്‍ പണമില്ല; പൊതുജനങ്ങള്‍ സഹായിക്കണമെന്ന് കെജരിവാള്‍
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പൊതുജനങ്ങളോട് സഹായം അഭ്യര്‍ഥിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. വരും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തന്റെ പാര്‍ട്ടിയായ ആംആദ്മിയുടെ പക്കല്‍ പണമില്ലെന്നും പൊതുജനങ്ങള്‍ സഹായിക്കണമെന്നും, തനിക്കു വേണ്ടി തെരഞ്ഞെടുപ്പിനെ ഇക്കുറി ജനങ്ങള്‍...

























