ബിജെപിയോടുള്ള അമര്‍ഷം പുറത്തുവിട്ട് ശരത് പവാര്‍ ; ഭരണം ജനങ്ങളെ തൃപ്തിപ്പെടുത്തുന്നതല്ല; തെരഞ്ഞെടുപ്പില്‍ വിജയിക്കണമെങ്കില്‍...
ബിജെപി ഭരണത്തോടുള്ള ശക്തമായ അമര്‍ഷം തുറന്നടിച്ച് എന്‍സിപി മുതിര്‍ന്ന നേതാവ് ശരത് പവാര്‍. പ്രത്യയ ശാസ്ത്രപരമായി അധപതിച്ച പാര്‍ട്ടിയാണ് ബിജെപി. ഭരണത്തില്‍ ജനങ്ങള്‍ തൃപ്തരല്ല. ജനങ്ങളെ ചൂഷണം ചെയ്ത് കോര്‍പ്പറേറ്റുകളെ ഉയര്‍ത്തുന്ന ഭരണസംവിധാനമാണ്...
സി പി ഐ ഉറച്ച നിലപാടിൽ
മരട് ഫ്ലാറ്റുകൾ പൊളിക്കാൻ സായാഹ്ന ധർണ്ണയുമായി സിപിഐ രംഗത്തേക്ക്. സുപ്രീംകോടതി കേസ് പരിഗണിക്കുന്ന 23നാണ് സമരം. സിപിഐ ജില്ലാ നേതൃത്വം ആണ് സമരവുമായി എത്തുന്നത്.സർക്കാർ ഇപ്പോൾ ആശയക്കുഴപ്പത്തിലാണ്. സർക്കാർ വിളിച്ച സർവകക്ഷിയോഗത്തിൽ ഫ്ലാറ്റ്...
യൂണി. കോളേജ് അധ്യാപകരുടെ സ്ഥലംമാറ്റം: മന്ത്രി നിയമസഭയില്‍ പറഞ്ഞത് അട്ടിമറിച്ചതായി പരാതി ; കൊളീജിയേറ്റ്...
യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ ശ്രമവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളില്‍ മന്ത്രി കെ.ടി ജലീല്‍ നിയമസഭയില്‍ പറഞ്ഞത് അട്ടിമറിച്ചു. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് 11 അധ്യാപകരെ അന്നു സ്ഥലം മാറ്റിയിരുന്നു. എന്നാല്‍ അതില്‍...
സാമ്പത്തിക മേഖല പുനരുജ്ജീവിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം; ക്യാപിറ്റല്‍ ഗെയില്‍ ടാക്സില്‍ സര്‍ചാര്‍ജിന് ഇളവ് വരുത്തും;...
സാമ്പത്തിക മേഖല പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി ആഭ്യന്തര കമ്പനികള്‍ക്ക് കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവ്. ധനമന്ത്രി നിര്‍മല സീതാരാമനാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അവതരിപ്പിച്ചത്. പ്രഖ്യാപനത്തിനു ശേഷം മാര്‍ക്കറ്റിനു ഉണര്‍വ് വന്നു. സെന്‍സെക്സ് 1600 പോയിന്റിലും...
വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നതിന് മുമ്പ് ഭാര്യയെ തല്ലി ബിജെപി നേതാവ് ; മുന്‍ മേയറെ...
വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പോര് ഒടുവില്‍ കലാശിച്ചത് മര്‍ദ്ദനത്തില്‍ . ദില്ലിയിലാണ് സംഭവം. മെഹ്റൗലി ജില്ലാ അദ്ധ്യക്ഷന്‍ ആസാദ് സിംഗ് ആണ് മുന്‍മേയറും ഭാര്യയുമായ സരിത ചൗധരിയെ പാര്‍ട്ടി ഓഫീസില്‍ വച്ച്...
വി.കെ ഇബ്രാഹിം കുഞ്ഞ് മുങ്ങി ; വിവരമില്ല, മൊബൈല്‍ സ്വിച്ച് ഓഫ്
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റുണ്ടാകുമെന്ന് വാര്‍ത്തകള്‍ വന്ന പിന്നാലെ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ കുറിച്ച് വിവരമില്ല. അദ്ദേഹത്തിന്റെയും പി.എയുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത...
ഉന്നാവോ പെണ്‍കുട്ടി നേരിടുന്നത് ഗുരുതര ഭീഷണി ; സി.ബി.ഐ സുപ്രീം കോടതിയില്‍
ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിനെതിരെ പരാതി നല്കിയ ഉന്നാവോ പെണ്‍കുട്ടി നേരിടുന്നത് കനത്ത ഭീഷണിയാണെന്ന് സിബിഐ സുപ്രീംകോടതിയില്‍ . പെണ്‍കുട്ടിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ എന്തൊക്കെ നടപടിയെടുത്തുവെന്നതു സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്കാന്...
രാഷ്ട്രീയം മറന്ന് മമത , അമിത് ഷായെ നേരിട്ടു കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചു ;...
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഡല്‍ഹിയിലെ വസതിയില്‍ വെച്ച് കൂടി കാഴ്ച നടത്തി. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വെച്ച് മോദിയുടെ പത്നിയുമായി അപ്രതീക്ഷിത കൂടികാഴ്ച നടത്തിയ ശേഷമായിരുന്നു ഡല്‍ഹിയിലെ സന്ദര്‍ശനം....
ഞാന്‍ ജയിലില്‍ കഴിഞ്ഞിട്ടില്ല ; മാസങ്ങളോളം ജയിലില്‍ കഴിഞ്ഞ് തഴക്കവും വഴക്കവും വന്നവര്‍ എന്നോട്...
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് എന്‍സിപി അദ്ധ്യക്ഷന്‍ ശരത് പവാര്‍. ജയിലില്‍ പോയവര്‍ മഹാരാഷ്ട്രയില്‍ താന്‍ എന്ത് ചെയ്തുവെന്ന് ചോദിക്കരുതെന്നാണ് ശരത് പവാര്‍ പ്രതികരിച്ചു. മഹാരാഷ്ട്ര സോളാപൂര്‍ ജില്ലയില്‍...
ബെഞ്ചമിന്‍ നെതന്യാഹു പുറത്തേക്ക് ; എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നു .. തെരഞ്ഞെടുപ്പ്...
ഇസ്രായേല്‍ പൊതു തെരഞ്ഞെടുപ്പ് ഫലം ഇന്ന പ്രഖ്യാപിക്കാനിരിക്കെ നെതന്യാഹു പുറത്തേക്കെന്ന് എക്സിറ്റ് പോള്‍ പ്രവചനം. 120 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബെന്നി ഗാന്റ്സര്‍ നേതൃത്വം നല്കുന്ന ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടി 32-34...

























