25.3 C
Kollam
Wednesday, March 4, 2026
HomeNewsSportsഫിഫ ; മികച്ച ഫുട്ബോളര്‍ പുരസ്‌കാരം ആറാമതും ലയണല്‍ മെസ്സിക്ക്

ഫിഫ ; മികച്ച ഫുട്ബോളര്‍ പുരസ്‌കാരം ആറാമതും ലയണല്‍ മെസ്സിക്ക്

2019ലെ മികച്ച പുരുഷ താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് ഫുട്ബാള്‍ അവാര്‍ഡ് ലയണല്‍ മെസിക്ക്. ഏറ്റവുംകൂടുതല്‍ തവണ ഈ പുരസ്‌കാരം നേടുന്ന താരമെന്ന ബഹുമതിയും മെസി ഇതോടെ സ്വന്തമാക്കി. ആറാം തവണയാണ് മെസി ഫിഫ ബെസ്റ്റ് ഫുട്ബാള്‍ പുരസ്‌കാരത്തിന് അര്‍ഹനാകുന്നത്. പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ലിവര്‍പൂളിന്റെ ഡച്ച് താരം വിര്‍ജില്‍ വാന്‍ ഡൈകിനെയും മറികടന്നാണ് മെസിയുടെ നേട്ടം.യു.എസ്.എയുടെ മെഗന്‍ റപ്പിനോയാണ് വനിതകളിലെ മികച്ച താരം.

- Advertisment -

Most Popular

- Advertisement -

Recent Comments