25.1 C
Kollam
Friday, December 6, 2024
HomeNewsWorldപ്രധാനമന്ത്രിയുടെ ഭാര്യയ്ക്ക് കൊറോണ സ്ഥിരീകരിച്ചു, ആരോഗ്യനില തൃപ്തികരമെന്ന് സര്‍ക്കാര്‍

പ്രധാനമന്ത്രിയുടെ ഭാര്യയ്ക്ക് കൊറോണ സ്ഥിരീകരിച്ചു, ആരോഗ്യനില തൃപ്തികരമെന്ന് സര്‍ക്കാര്‍

സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാന്‍ചെസിന്റെ ഭാര്യ ബെഗോണ ഗോമസിന് കൊറോണയെന്ന് സ്ഥിരീകരിച്ചു. അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യം ഒട്ടും തന്നെ ഇല്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ശനിയാഴ്ച ദിവസമാണ് ബെഗോണയ്ക്ക് രോഗം സ്ഥിരീകരിച്ചത്.

പ്രധാനമന്ത്രിയും ഭാര്യയും വൈദ്യ സംഘത്തിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് വരികയാണെന്ന് സ്പാനിഷ് സര്‍ക്കാര്‍ അറിയിച്ചു. സ്പാനിഷ് മന്ത്രിസഭയിലെ രണ്ടുപേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ബെഗോണയ്ക്കും പ്രധാനമന്ത്രിയുടെ പത്‌നിക്കും ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. 5753പേര്‍ക്ക് സ്പെയിനില്‍ രോഗം ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്.

- Advertisment -

Most Popular

- Advertisement -

Recent Comments