സൂര്യനിൽ നിന്നും ആറാമത്തെ ഗ്രഹമാണ് ശനി. വ്യാഴത്തിന് ശേഷമായി സൗരയൂഥത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗ്രഹവുമാണിത്.
പാശ്ചാത്യർ റോമൻ ദേവനായ സാറ്റണിന്റെ നാമം ഇതിന് ചാർത്തിയിരിക്കുന്നു. ഗ്രീക്ക് ഐതിഹ്യത്തിലെ ക്രോണസും ബാബിലോണിയയിലെ നിനൂർത, ഹിന്ദു ഐതിഹ്യത്തിലെ ശനി എന്നിവ ഈ ഗ്രഹത്തിനെ ബന്ധപ്പെടുത്തിയാണ്. ജ്യോതിശാസ്ത്രപരമായി ചിന്തിക്കുമ്പോൾ ദുഃഖത്തിന്റെ, മരണത്തിന്റെ, അലസതയുടെയും ഒക്കെ കാരകത്വം നൽകുന്നത് ശനിയാണ്. അതായത് കൂടുതലും നെഗറ്റീവ് ആസ്പെക്ടുകൾ തരുന്ന ഗ്രഹം എന്നർത്ഥം.ജ്യോതിഷ ആചാര്യ കാർത്തി പ്രദീപ് ശനിയുടെ രാശി മാറ്റത്തെപറ്റി സംസാരിക്കുന്നു.
ആചാര്യയുടെ ഫോൺ നമ്പർ:+91 9846710702