ചെമ്മീൻ ബാൻഡ്& ആട്ടം കലാസമിതിയുടെ സംഗീത നിശ; കൊല്ലം ദേശീയ കുടുംബശ്രീ സരസ് മേള
യുവ തലമുറയുടെ ഹരമായി മാറിയ ചെമ്മീൻ ബാൻഡ്& ആട്ടം കലാസമിതി കൊല്ലം ദേശീയ കുടുംബശ്രീ സരസ് മേള 2023 മേയ് 5 ന് ആശ്രാമം മൈതാനിയിൽ അവതരിപ്പിച്ച സംഗീത നിശയിൽ നിന്നുമുളള ഏതാനും...
ആൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചൻസ് അസോസിയേഷന്റെ സ്വർണ്ണ വർഷം; ജില്ലാതല ഉത്ഘാടനം...
ഒരു വർഷം നീണ്ടു നില്ക്കുന്ന സ്വർണ്ണ വർഷത്തിൽ സെമിനാറുകൾ, സിമ്പോസിയങ്ങൾ, ഷാഷൻ ഷോകൾ, ഗോൾഡൻ ഗേൾ പുരസ്ക്കാരങ്ങൾ തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്. സ്വർണ്ണത്തിന്റെ സ്വാധീനം പുതിയ തലമുറയെ കൂടുതൽ ആകർഷിക്കുന്നു. സ്വർണ്ണത്തിന്റെ ഫാഷനുകളുടെയും ഡിസൈനുകളുടെയും...
കൊല്ലം പുതിയകാവ് പൊങ്കല മഹോത്സവം; പുതിയകാവ് സെൻട്രൽ സ്കൂൾ വിദ്യാർത്ഥികളുടെ നൃത്യ നൃത്യങ്ങൾ
കൊല്ലം പുതിയകാവ് പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് മാമൂട്ടിൽ കടവ് പുതിയകാവ് സെൻട്രൽ സ്കൂളിലെ വിദ്യാർഥികൾ നൃത്ത നൃത്യങ്ങൾ നടത്തി. പല ചലനത്തിന്റെ ലാസ്യ വിന്യാസങ്ങൾ തീർക്കാൻ വേദിയായത് ദേവിയുടെ അനുഗ്രഹമാണെന്ന് സ്കൂൾ ഭാരവാഹികൾ പറഞ്ഞു....
സന്ദേശകാവ്യങ്ങളും കൊല്ലവും; യഥാർത്ഥത്തിൽ ഒരു സന്ദേശകാവ്യമാണ് കൊല്ലം
സന്ദേശകാവ്യങ്ങളും കൊല്ലവും
യഥാർത്ഥത്തിൽ ഒരു സന്ദേശകാവ്യമാണ് കൊല്ലം. കൊല്ലത്തിന്റെ പ്രൗഢി സംസ്ഥാനത്ത് മറ്റ് ജില്ലകളിൽ നിന്നും വേറിട്ട് നില്ക്കുന്നു
ഉണ്ണുനീലിസന്ദേശമെന്ന മണിപ്രവാളകാവ്യത്തിൽ 136 പദ്യങ്ങളിൽ 28 എണ്ണത്തിലും കൊല്ലത്തിന്റെ വർണ്ണനയാണ്.രചനാ കാലഘട്ടത്തിൽ യുവരാജാവായിരുന്ന ആദിത്യവർമ്മയെയാണ് സന്ദേശവാഹകനായി...
പേരൂർ മീനാക്ഷി വിലാസം ഗവ.എൽ പി സ്കൂളിൽ ക്രിസ്തുമസ് ആഘോഷം; കേക്ക് വിതരണവും കുട്ടികളുടെ...
പേരൂർ മീനാക്ഷി വിലാസം ഗവ.എൽ പി സ്കൂളിൽ ക്രിസ്തുമസ് ആഘോഷം നടന്നു. ഉത്ഘാടനം യുവ സംവിധായകൻ ബിനോയ് കെ മിഥില നിർവ്വഹിച്ചു.
ക്രിസ്തുമസിന്റെ സന്ദേശം നന്മയുടെ പ്രതീകമാണെന്ന് അദ്ദേഹം പറഞ്ഞു.പി ടി എ പ്രസിഡണ്ട്...
വി സാംബശിവന്റെ ആദ്യ കഥാപ്രസംഗവും അരങ്ങേറ്റവും; ദുരാനുഭവത്തിലൂടെ
ആയിരത്തി തൊള്ളായിരത്തി നാല്പത്തിയൊമ്പത്.സെപ്തംബർ 17. രാത്രി 10 മണി. കോരിച്ചൊരിയുന്ന മഴ. കഥ പറയാൻ സ്റ്റേജില്ല. മൈക്കില്ല. നിയോൺ ലൈറ്റുകളില്ല. കടമെടുത്ത ഒരു ഗ്യാസ് ലൈറ്റ് മാത്രം. സ്വന്തമായി ധരിക്കാൻ ഷർട്ടുമില്ല. അതും...
എഴുത്തും പ്രതിരോധവും തുടരുന്നു; ഇന്ത്യൻ ജനാധിപത്യം ഏറെ വെല്ലുവിളിയിൽ
കാമ്പിശ്ശേരി സ്മാരക പ്രഭാഷണ പരമ്പരയ്ക്ക് കൊല്ലത്ത് തുടക്കമായി. കൊല്ലം പബ്ളിക് ലൈബ്രറി സരസ്വതി ഹാളിൽ നടന്ന പരിപാടി കേര സാഹിത്യ അക്കാദമി പ്രസിഡന്റ് പ്രൊഫ.കെ. സച്ചിദാനന്ദൻ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ ജയൻ മഠത്തിൽ...
ഇന്ത്യൻ ജനാധിപത്യം ഏറെ വെല്ലുവിളി നേരിടുന്നു; അതിജീവിക്കാൻ വളരെ സമരസപ്പെടുന്നു
ഇന്ത്യൻ ജനാധിപത്യം ഏറെ വെല്ലുവിളി നേരിടുകയാണ്. പ്രാരംഭ ഘട്ടം മുതൽ ഈ വെല്ലുവിളിയെ അതിജീവിക്കാൻ എല്ലാ വിഭാഗത്തിലെ ജനതയും പല ആവിഷ്ക്കാരങ്ങളോടെ രംഗത്തെത്തുന്നെങ്കിലും അതിനെ അതിജീവിക്കാൻ വളരെ സമരസപ്പെടുകയാണ്. ഇവിടമാണ് എഴുത്തും പ്രതിരോധവും...
അപകടത്തിൽ ഞെട്ടിയ കവിയുടെ കവിത; കവിക്കുണ്ടായ മാനസികാവസ്ഥ
നിത്യവും ഉണർന്നെണീക്കുമ്പോൾ ഞെട്ടിക്കുന്ന വാർത്തകളാണ് നാം കാണുന്നതും കേൾക്കുന്നതും. അപകടങ്ങളിൽപ്പെട്ട് ദുരന്തം അനുഭവിക്കുകയും മരിച്ചവരെ ഓർത്ത് ദുഃഖിക്കേണ്ടി വരുന്ന ഗതികേടിനെയും ഓർത്ത് ചിന്തിച്ചപ്പോൾ കവിക്കുണ്ടായ മാനസികാവസ്ഥ.
[youtube https://www.youtube.com/watch?v=ZzCwuc5Vb6E&w=560&h=315]
ഡിമോസ് ഷോറൂമുകളിൽ അത്തപ്പൂക്കള മത്സരം വേറിട്ടതായി; നല്ലകാല സ്മരണകൾക്ക് വേദി
ഡിമോസിന്റെ ഷോറൂമുകളിൽ ഉപഭോക്താക്കൾക്കായി അത്തപ്പൂക്കള മത്സരം നടന്നു. പൊയ്പോയ നല്ല കാല സ്മരണകൾ അയവിറക്കി മാവേലി തമ്പുരാന്റെ അപദാനങ്ങൾ വാഴ്ത്തുന്ന അത്ത പൂക്കളം ദശപുഷ്പങ്ങൾ ഉൾപ്പെടുത്തി രചിച്ചത് വേറിട്ട കാഴ്ചയായി.
[youtube https://www.youtube.com/watch?v=3qT0xEGgflI&w=560&h=315]