യേശുവിനെ പോൽ ഒരാൾ

156

ബത് ലേഹേമിലെ ദൈവ പുത്രന്‍ നസ്രത്തിലും യോര്‍ദാന്‍ നദികരയിലും തന്‍റെ പുണ്യപാദങ്ങള്‍ പതിപ്പിച്ച് വിശുദ്ധനാക്കിയവന്‍ അതേ പാപികളായ മനുഷ്യര്‍ക്ക് ദൈവസ്നേഹം വിളിച്ചോതിയ പുണ്യാത്മാവായ യേശുക്രിസ്തുവിന്‍റെ പ്രതിപുരുഷനായൊരാള്‍ ഇങ്ങ് കൊല്ലം പട്ടണത്തിന്‍റെ വടക്കുഭാഗത്തായി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് അധീനതയിലായിരുന്ന തങ്കശ്ശേരിയുലുണ്ട്. ഇൗശോപ്പ എന്നു തങ്കശ്ശേരിക്കാര്‍ സ്നേഹ പൂര്‍വ്വം വിളിക്കുന്ന റോയ് ഹിലാരി ക്ലൈഡ് ഡിക്രൂസ്. ഇദ്ദേഹത്തിന്‍റെ വിശേഷങ്ങള്‍ക്കായി താഴെ കാണുന്ന വീഡിയോ കാണുക . ഈശോപ്പായുടെ നമ്പര്‍: 9847143199

LEAVE A REPLY

Please enter your comment!
Please enter your name here