മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുവാക്കള്ക്കെതിരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത കേസില് ഇടപെടില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ്. യു.എ.പി.എ സമിതി പരിശോധിച്ച് തീരുമാനമെടുക്കേട്ടെയന്ന സെക്രട്ടറിയേറ്റ് നിലപാടെടുത്തു.
അറസ്റ്റിലായ അലന് ശുഹൈബിനും താഹ ഫസലിനും മാവോയിസ്റ്റ്...
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസറ്റിലായ അലന് ഷുഹൈബിന്റെയും താഹ ഫസലിന്റെയും ജാമ്യാപേക്ഷ സെഷന്സ് കോടതി തള്ളി. യു.എ.പി.എ നിലനില്ക്കുന്നതിനാല് ജാമ്യം നല്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
അതേസമയം പ്രതികളെ കാണാന് അഭിഭാഷകര്ക്ക് അനുമതി നല്കി. അന്വേഷണ...
വാട്സ് ആപ്പിന്റെ നടപടിക്കെതിരെ കേന്ദ്ര സർക്കാർ . ഉപഭോക്താക്കളുടെ സ്വകാര്യ നയത്തിൽ വരുത്തിയ മാറ്റം പിൻവലിക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു .
ഇത് സംബന്ധിച്ചു ഇലക്ട്രോണിക്സ് ആൻറ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം വാട്സ് ആപ്പ്...
പി എസ് സിയെ നോക്കുകുത്തിയാക്കി സർക്കാർ പിൻവാതിൽ നിയമനം നടത്തുന്നതിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ സെക്രട്ടറിയേറ്റ് മാർച്ച് .
സംഘർഷത്തെ തുടർന്ന് പോലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു .
പ്രവർത്തകർ പോലീസുമായി ഉന്തും തള്ളും ഉണ്ടായി...
കെ പി സി സി അധ്യക്ഷനായി കെ .സുധാകരൻ എത്താൻ സാധ്യത.മുല്ലപ്പള്ളി രാമചന്ദ്രൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സാഹചര്യത്തിലാണ് ഇത് .
എന്നാൽ പദവികളോട് ആർത്തിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി .
സ്ഥാനാർഥി നിർണ്ണയം പൂർത്തിയായാലുടൻ കെ...