മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ച് കോഴിക്കോട് പൊലീസ് അറസ്റ്റുചെയ്ത് യുഎപിഎ ചുമത്തിയ അലനെയും താഹയെയും പുറത്താക്കി സിപിഎം. ഇരുവര്ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് കോഴിക്കോട്ടെ ലോക്കല് കമ്മിറ്റികളില് റിപ്പോര്ട്ട് ചെയ്ത സാഹചര്യത്തിലാണ് പുറത്താക്കല്. വിദ്യാര്ഥികളുടെ രാഷ്ട്രീയ...
മാവോയിസം, യു.എ.പി.എയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള് എന്നിവയില് സി.പി.എമ്മിനേയും എല്.ഡി.എഫ് സര്ക്കാരിനേയും ദുര്ബലപ്പെടുത്തി പ്രതികൂട്ടില് നിര്ത്താനുള്ള വലതുപക്ഷത്തിന്റെയും ഇടതു തീവ്രവാദ ശക്തികളുടെയും നിലപാടിനെതിരെ പ്രചരണയോഗങ്ങള് സംഘടിപ്പിക്കാന് തീരുമാനമെടുത്ത് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് .
ഇടതുപക്ഷ സര്ക്കാരുകള്...
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസറ്റിലായ അലന് ഷുഹൈബിന്റെയും താഹ ഫസലിന്റെയും ജാമ്യാപേക്ഷ സെഷന്സ് കോടതി തള്ളി. യു.എ.പി.എ നിലനില്ക്കുന്നതിനാല് ജാമ്യം നല്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
അതേസമയം പ്രതികളെ കാണാന് അഭിഭാഷകര്ക്ക് അനുമതി നല്കി. അന്വേഷണ...
ജില്ലയില് ഒന്പതിടങ്ങളില് നടന്ന കോവിഡ് വാക്സിന്(കോവിഷീല്ഡ്) വിതരണം പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ടുള്ള പ്രതിരോധത്തിന്റെ പുതിയ ഘട്ടമെന്ന് മന്ത്രി ജെ...
കേരളത്തില് ഇന്ന് 5960 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര് അറിയിച്ചു. എറണാകുളം 1046, കോഴിക്കോട് 722, കോട്ടയം 552, മലപ്പുറം 489, പത്തനംതിട്ട 487, കൊല്ലം...
കോവളം ഹവ്വാ ബീച്ച് കേന്ദ്രമാക്കി ആരംഭിച്ച കേരളത്തിലെ ആദ്യത്തെ പാരാ സെയ് ലിംഗിന്റെ പ്രവര്ത്തനോദ്ഘാടനം ടൂറിസം മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന് നിര്വഹിച്ചു. പാരാ സെയ് ലിംഗ് പ്രവര്ത്തനക്ഷമമാകുന്നതോടെ അന്തര്ദേശീയ ബീച്ച് ടൂറിസം...
സർക്കാർ മെഡിക്കൽ മെഡിക്കൽ കോളേജ് അധ്യാപകരുടെ 2016 മുതലുള്ള അലവൻസ് പരിഷ്ക്കരണത്തോട് കൂടെയുള്ള ശമ്പളക്കുടിശ്ശികയും പുതുക്കിയ ശമ്പളവും നൽകിയിട്ടില്ല.
മറ്റു സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണവും ശമ്പളക്കുടിശ്ശികയും സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
എന്നാൽ കോവിഡ് മുന്നണിപ്പോരാളികളായ...