കണ്ണീരോണം തന്നെ ഈ വർഷവും ; പുഷ്പ വ്യാപാരികൾക്ക്
കേരളീയർ കോവിഡ് മഹാമാരിക്കിടയിലും പൊന്നോണത്തെ വരവേൽക്കുകയാണ്. ഓണ വിപണി ലക്ഷ്യമിട്ട് കച്ചവടം നടത്തിയിരുന്ന നിരവധി പുഷ്പ വ്യാപാരികള്‍ കഴിഞ്ഞ വർഷത്തെപ്പോലെ ഈ വർഷവും പ്രതിസന്ധിയിലാണ് . കോവിഡിനെ തുടർന്ന് ഓണാഘോഷങ്ങൾ ഇല്ലാത്തത് കച്ചവടം...
ഏതു വ്യവസായവും തുടങ്ങാൻ സാങ്കേതിക സഹായവും സാമ്പത്തികവും; കൈത്താങ്ങ് പരമ്പരയിലൂടെ
ഏതു വ്യവസായവും തുടങ്ങുന്നതിന് സാങ്കേതികവും സാമ്പത്തികവും ലഭ്യമാകാൻ ജില്ലാ വ്യവസായ കേന്ദ്രങ്ങൾ മാർഗ്ഗങ്ങളും നിർദ്ദേശങ്ങളും നല്കുന്നു.
ഏതൊക്കെ വഴി സാമ്പത്തികം ലഭ്യമാക്കാം അല്ലെങ്കിൽ, അതിനുള്ള സാങ്കേതികത്വം എങ്ങനെ നേടാം.
സമന്വയത്തിന്റെ കൈത്താങ്ങ് എന്ന പരമ്പര നിങ്ങൾക്ക്...
ഡിമോസിൽ വമ്പിച്ച ഓഫറുകളുമായി ഫർണീച്ചർ ഓണ ഫെസ്റ്റ്; വിശുദ്ധിയും വിശ്വസ്തതയും മുഖമുദ്ര
ഡിമോസിൽ വമ്പിച്ച ഓഫറുകളുമായി ഫർണീച്ചർ ഓണ ഫെസ്റ്റ് ആരംഭിച്ചു.
ആട്ടവിളക്കിന്റെ വിരുദ്ധിയോടൊപ്പം കൊട്ടാരക്കരയ്ക്ക് അഭിമാനമായി ലോകോത്തര ബ്രാന്റ് ഫർണീച്ചറാണ് കസ്റ്റമേഴ്സിന് നല്കുന്നത്.
വിശുദ്ധിയും വിശസ്തതയുമാണ് ഡിമോസിന്റെ മുഖമുദ്ര.
യുവാക്കൾക്കും വനിതാ സംരംഭകർക്കും വ്യവസായങ്ങൾ തുടങ്ങാൻ നൂതന പദ്ധതികൾ; ജില്ലാ വ്യവസായ കേന്ദ്രം വഴി...
സാങ്കേതിക വിദ്യാഭ്യാസം കഴിഞ്ഞ രണ്ടോ മൂന്നോ പേർ ചേർന്ന് ചെയ്യുന്ന സംരംഭത്തിന് 3 ലക്ഷം രൂപ വരെ ധനസഹായം നല്കി പരിപോക്ഷിപ്പിക്കും.
യുവാക്കൾക്ക് നൂതനമായ പദ്ധതികൾ സബ്മിറ്റ് ചെയ്യാനും അതു വഴി അവരുടെ സംരംഭങ്ങൾ...
സങ്കല്പത്തിനൊത്ത ഫർണീച്ചർ വാങ്ങാൻ ചൈനയും വേണ്ട, ഓൺലൈനും വേണ്ട; കൂടുതൽ ഡിസ്ക്കൗണ്ടിൽ ഡിമോസ്
ലോകോത്തര നിലവാരമുള്ള ഫർണീച്ചർ വിപണ സ്ഥാപനമായ ഡിമോസ്, ഓണം പ്രമാണിച്ച് അത്യാകർഷകമായ ഓഫറുകളുമായി സജ്ജീവമായി.
എല്ലാ ഷോറൂമുകളിലും സൂപ്പർ ഓഫറുകളാണ് നല്കുന്നത്.
അതിന്റെ ഭാഗമായി ഓരോ ഫർണീച്ചർ ഐറ്റത്തിനും കൂടുതൽ ഡിസ്ക്കൗണ്ട് ലഭ്യമാണ്.
മത്സ്യം വളർത്തലിലൂടെ കൈനിറയെ വരുമാനം; കൂടുതൽ ആനുകൂല്യങ്ങളും
സ്വന്തം പുരയിടം ഉള്ളപ്പോൾ തൊഴിൽ രഹിതരായവർക്ക് മത്സ്യം വളർത്തി കൈ നിറയെ വരുമാനം നേടാം.വെറുതെ സമയം പാഴാക്കാതെ ആരെയും ആശ്രയിക്കാതെ സ്വന്തം കാലിൽ നില്ക്കാനാവും. ഇത്തരം മത്സ്യം വളർത്തുന്നതിന് സർക്കാർ കൂടുതൽ ആനുകൂല്യങ്ങൾ...
സംസ്ഥാനത്ത് കാർഷിക സംസ്ക്കാരത്തിന് പുത്തൻ ഉണർവ്; വെജിറ്റബിൾ ആൻറ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരള...
സ്വാശ്രയ കർഷക വിപണിയെ പ്രോത്സാഹിപ്പിക്കുക വഴി ഏതു കർഷകനും ഉത്പാദിപ്പിക്കുന്ന ഉത്പന്നം ഒരു പ്രയാസവും കൂടാതെ വെജിറ്റബിൾ ആൻറ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽവഴി വിറ്റഴിക്കാനാവും.
മാത്രമല്ല, ഉത്പന്നത്തിന് ആനുപാതികമായ വിപണന വിലയും ലഭ്യമാകും.
അതോടെ സംസ്ഥാനത്ത്...
ഫീസ് 1,000 ദിര്‍ഹം ; അബുദാബിയില്‍ ബിസിനസ് തുടങ്ങാനും പുതുക്കാനും
എമിറേറ്റിലെ ബിസിനസ് സജ്ജീകരണ ഫീസ് ആയിരം ദിര്‍ഹമായി കുറച്ചു. 90 ശതമാനത്തിലധികം കിഴിവാണ് നല്‍കിയിരിക്കുന്നത്. ലൈസന്‍സ് പുതുക്കല്‍ ഫീസും ആയിരം ദിര്‍ഹമായി കുറച്ചിട്ടുണ്ട്. പുതിയ ഫീസ് ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ഫെഡറല്‍...
ടാറ്റാ 600 കോടി നിക്ഷേപിക്കും ; കാല്‍ലക്ഷം തൊഴില്‍
ടാറ്റാ പ്രോസസിങ് ക്യാമ്പസിനായി ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനി ടിസിഎസ് (ടാറ്റാ കൺസൾട്ടൻസി സർവീസസ് ) കേരളത്തിൽ 600 കോടി നിക്ഷേപിക്കും. ഐടി, ഐടിഇഎസ് ഡാറ്റാ പ്രോസസിങ് ക്യാമ്പസിന് വേണ്ടി ആകെ 1350 കോടിരൂപയാണ്...
ലോക്ക്ഡൗണ്‍ ഇളവ് : കേരളത്തിലെ മദ്യശാലകള്‍ നാളെ തുറക്കും
കേരളത്തിൽ നാളെ മദ്യശാലകൾ തുറക്കും.ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെയാണ് നാളെ മദ്യശാലകൾ തുറന്ന് പ്രവർത്തിക്കുന്നത്. ലോക്ക് ഡൗൺ ഇളവുകൾ ഉള്ള പ്രദേശങ്ങളിലെ മദ്യശാലകളാണ് തുറന്ന് പ്രവർത്തിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
ബക്രീദ് പ്രമാണിച്ച്...