26.2 C
Kollam
Thursday, September 19, 2024
HomeBusinessയുവാക്കൾക്കും വനിതാ സംരംഭകർക്കും വ്യവസായങ്ങൾ തുടങ്ങാൻ നൂതന പദ്ധതികൾ; ജില്ലാ വ്യവസായ കേന്ദ്രം വഴി നടത്തുന്ന...

യുവാക്കൾക്കും വനിതാ സംരംഭകർക്കും വ്യവസായങ്ങൾ തുടങ്ങാൻ നൂതന പദ്ധതികൾ; ജില്ലാ വ്യവസായ കേന്ദ്രം വഴി നടത്തുന്ന സംരംഭങ്ങൾക്ക് കോടിക്കണക്കിന് രൂപ

സാങ്കേതിക വിദ്യാഭ്യാസം കഴിഞ്ഞ രണ്ടോ മൂന്നോ പേർ ചേർന്ന് ചെയ്യുന്ന സംരംഭത്തിന് 3 ലക്ഷം രൂപ വരെ ധനസഹായം നല്കി പരിപോക്ഷിപ്പിക്കും.
യുവാക്കൾക്ക് നൂതനമായ പദ്ധതികൾ സബ്മിറ്റ് ചെയ്യാനും അതു വഴി അവരുടെ സംരംഭങ്ങൾ അഭിരുചിക്ക് അനുസൃതമായി വളർത്തിയെടുക്കാനും സഹായിക്കും.
വനിതാ സംരംഭകർക്ക് ഗൃഹശ്രീ പദ്ധതി പ്രകാരം 60 ലക്ഷം രൂപയും വകമാറ്റി.
- Advertisment -

Most Popular

- Advertisement -

Recent Comments