26.9 C
Kollam
Tuesday, December 10, 2024
HomeMost Viewedചെറുകിട സംരംഭകർക്ക് കിട്ടാനുള്ളത് കോടിക്കണക്കിന് രൂപ; വായ്പയെടുത്ത സംരംഭകർ ജപ്തി ഭീഷണിയിൽ

ചെറുകിട സംരംഭകർക്ക് കിട്ടാനുള്ളത് കോടിക്കണക്കിന് രൂപ; വായ്പയെടുത്ത സംരംഭകർ ജപ്തി ഭീഷണിയിൽ

സംസ്ഥാനത്ത് സൗജന്യമായി ഭക്ഷ്യ കിറ്റ് നല്കാൻ തുടങ്ങിയതോടെ സപ്ളെകോ വില്പനശാലകളിലേക്ക് സാധനങ്ങൾ നല്കിയ ചെറുകിട സംരംഭകർക്ക് കിട്ടാനുള്ളത് കോടിക്കണക്കിന് രൂപയാണ്.
ആയിരത്തിലധികം ചെറുകിട സംരംഭകർ ഇതോടെ സാമ്പത്തിക പ്രതിസന്ധിയിലായി.
കൂടുതൽ സംരംഭകരും കടം വാങ്ങിയും വായ്പയെടുത്തുമാണ് സപ്ളെക്കോയ്ക്ക് സാധനങ്ങൾ നല്കിയത്.
തിരിച്ചടവ് മുടങ്ങിയതിനാൽ വായ്പയെടുത്ത സംരംഭകർ ജപ്തി ഭീഷണിയിലാണ്.
- Advertisment -

Most Popular

- Advertisement -

Recent Comments