ലാലേട്ടന്റെ 6 സിനിമകൾ ; തീയേറ്ററുകൾ പൂരപ്പറമ്പാക്കാന്‍ കാത്ത്
സിനിമാ പ്രേമികളും ആരാധകരും ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ എന്ന ഇതിഹാസ നടന്റെ 6 സിനിമകൾ
1. മരക്കാര്‍ അറബിക്കടലിന്റെ സിംഹം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ്...
ജോജു ജോര്‍ജ് നായകനാകുന്ന ‘സ്റ്റാര്‍’
ഒക്ടോബർ 29ന് തീയേറ്റർ റിലീസ്
ജോജു ജോര്‍ജ് നായകനാകുന്ന സ്റ്റാര്‍ എന്ന സിനിമ ഒടിടി റിലീസിന് ഒരുങ്ങുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ചിത്രത്തിന്റെ പുതിയ പോസ്റ്റർ ഇറക്കിയിരിക്കുകയാണ്. ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത്...
കേരളത്തിൽ തീയറ്ററുകൾ തുറക്കാൻ അനുമതി ലഭിച്ചു
കേരളത്തിൽ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടച്ചിട്ടിരുന്ന തീയറ്ററുകൾ തുറക്കുന്നു. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകനസമിതി യോഗത്തിലാണ് തീയറ്ററുകൾ തുറക്കാൻ അനുമതി നൽകിയത്. ഈ മാസം 25 മുതലാണ് തീയറ്ററുകൾ തുറക്കുന്നത്....
കേരളത്തിൽ സിനിമാ തീയേറ്ററുകള്‍ തുറക്കുന്നതില്‍ ഉടന്‍ തീരുമാനം
കേരളത്തിൽ തിയേറ്ററുകള്‍ തുറക്കുന്നതില്‍ സര്‍ക്കാര്‍ തീരുമാനം ഉടന്‍. പകുതി സീറ്റുകളിൽ പ്രവേശനത്തിനാണ് ശ്രമമെങ്കിലും എസി പ്രവര്‍ത്തിക്കുന്നതില്‍ ആരോഗ്യവകുപ്പ് എതിര്‍പ്പ് ഉന്നയിക്കുന്നുണ്ട്. ശനിയാഴ്ച ചേരുന്ന അവലോകനയോഗം തിയേറ്റര്‍ തുറക്കലുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചര്‍ച്ച ചെയ്യും.
നിത്യ ഹരിത നായകനായിരുന്ന പ്രേം നസീർ എന്നും വിസ്മയം ; സ്ത്രൈണ സൗന്ദര്യത്തിന്റെ വേറിട്ട...
650 ചിത്രങ്ങളിൽ നായകനായ പ്രേംനസീർ മലയാള ചലച്ചിത്രത്തിന് തന്നെ ഒരു പ്രതിഭാസമാണ്. ആ ഒരു പദവി മലയാള സിനിമയിൽ ഇനി ഒരഭിനേതാവിനും മറികടക്കാനാവില്ലെന്ന് തികച്ചും യാഥാർത്ഥ്യം. പ്രേം നസീർ എന്ന വ്യക്തിത്വം ഒരു...
സത്യന്റെ സിംഹാസനം ഇനിയും ഒഴിഞ്ഞു തന്നെ; ആ അതുല്യ നടന് പകരം വെയ്ക്കാൻ മലയാള...
എത്രയെത്ര കഥാപാത്രങ്ങൾ. എത്രയെത്ര അഭിനയ മുഹൂർത്തങ്ങൾ. എത്രയെത്ര വേഷവിധാനങ്ങൾ. 150 ഓളം മലയാള ചിത്രങ്ങളിൽ ഉജ്ജ്വല കഥാപാത്രങ്ങളെ അവതരിപ്പിച്ച സത്യൻ, മലയാള സിനിമയിലെ എക്കാലത്തെയും അനശ്വര നടൻ. സത്യന് പകരം വെയ്ക്കാൻ ഇനിയും...
മോഹൻലാൽ- ഷാജി കൈലാസ് ചിത്രത്തിന് തുടക്കമായി ; പൂജ കഴിഞ്ഞു
12 വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും ഷാജി കൈലാസും ഒന്നിക്കുന്ന പുതിയ സിനിമയ്ക്ക് തുടക്കമായി. പൂജാ വേളയിലെ ചിത്രങ്ങൾ പങ്കിട്ടു കൊണ്ട് സംവിധായകൻ ഷാജി കൈലാസും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരുമാണ് സിനിമ തുടങ്ങിയ...
ഇന്ന് 88ാം പിറന്നാള്‍ ; മലയാള സിനിമയുടെ കാരണവര്‍ക്ക്
മലയാളസിനിമയുടെ കാരണവര്‍ മധുവിന് ഇന്ന് 89-ാം പിറന്നാള്‍.
1933 സെപ്റ്റംബര്‍ 23ന് തിരുവനന്തപുരം മേയറായിരുന്ന പരമേശ്വരന്‍ പിള്ളയുടെയും തങ്കമ്മയുടേയും മൂത്തപുത്രനായി ജനിച്ചു. കഴിഞ്ഞ അഞ്ചര പതിറ്റാണ്ടായി വൈവിധ്യസമ്പന്നമായ വേഷങ്ങളോടെ മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന...
മോഹൻലാലിൻറെ ‘ആറാട്ട്’ ; റിലീസ് ഇതുവരെ നിശ്ചയിച്ചിട്ടില്ല
ആറാട്ട് സിനിമയുടെ റിലീസ് തീയതി തീരുമാനിച്ചിട്ടില്ലെന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. ഒക്ടോബറിൽ ചിത്രം റിലീസ് ചെയ്യുന്നുവെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നും തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും തന്റെ ഫേസ്ബുക് പേജിലൂടെ അദ്ദേഹം വ്യക്തമാക്കി.
നെയ്യാറ്റിൻകര...
സിനിമാ നടി മിയയുടെ പിതാവ് അന്തരിച്ചു
മലയാള സിനിമാതാരം മിയയുടെ പിതാവ് ജോർജ് ജോസഫ് അന്തരിച്ചു. 75 വയസ്സായിരുന്നു. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ വച്ച് നടക്കും. മിനിയാണ് ജോർജ് ജോസഫിന്റെ ഭാര്യ. ഇരുവർക്കും ജിമി...























