28.2 C
Kollam
Wednesday, April 22, 2026

ഷൈലോക്കിന് ടിക്കറ്റ് കിട്ടാതിരുന്നവര്‍ അതിനൊപ്പം ഇറങ്ങിയ എന്റെ കുങ്ഫു മാസ്റ്ററിനു കയറി; വൈറലായി എബ്രിഡ്...

0
മമ്മൂട്ടി നായക വേഷത്തിലെത്തിയ എറ്റവും പുതിയ ചിത്രമാണ് ഷൈലോക്ക്. മികച്ച പ്രേക്ഷകപ്രതികരണത്തോടെ മുന്നേറിയ ചിത്രം കൂടിയായിരുന്നു ഷൈലോക്ക്. ഇപ്പോഴിതാ മെഗാസ്റ്റാര്‍ ചിത്രത്തെയും ഇതിന്റെ സംവിധായകനായ അജയ് വാസുദേവിനേയും അഭിനനന്ദിച്ച് രംഗത്തു വന്നിരിക്കുകയാണ് സംവിധായകനായ...

രോഗശാന്തി പ്രാര്‍ത്ഥനയുടെ പോസ്റ്ററിനൊപ്പം ട്രാന്‍സ് സിനിമാ പോസ്റ്റര്‍: സംഭവം കൊള്ളാം കിടു അല്ലേ? എന്ന്...

0
രോഗശാന്തി ശുശ്രൂഷയേയും തുടര്‍ന്ന് നടക്കുന്ന ഉപവാസ പ്രാര്‍ത്ഥനകളേയും പൂര്‍ണമായി വിമര്‍ശിക്കുന്ന സിനിമയാണ് ഫഹദ് ഫാസില്‍ നായക വേഷത്തിലെത്തിയ ട്രാന്‍സ്. കപട ഭക്തിയിലൂടെയും സുവിശേഷ യോഗങ്ങളിലൂടെയും സംഘാടകര്‍ എങ്ങനെ പണം സമ്പാദിക്കുന്നുവെന്നും സിനിമയില്‍ എടുത്തു...

രണ്ട് കാരണങ്ങളാല്‍ രാജ്യം വിടുകയാണെന്ന് പൃഥ്വിരാജ്; വൈറലായി അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍

0
തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ് നടന്‍ പൃഥ്വിരാജ്. ബ്ലസിയുടെ ആടുജീവിതം താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകരും. ആടുജീവിതത്തിലെ നജീബാകാനായി താരം നടത്തുന്ന കഠിനമായ മേക്കോവറിനെ...

ലോകം മുഴുവന്‍ ഇതൊക്കെ കാണുന്നുണ്ട്; നന്നായാല്‍ നിനക്ക് കൊള്ളാമെന്ന് മോഹന്‍ലാല്‍ ഫുക്രൂവിനോട്

0
അലസാന്‍ഡ്രയും ജസ്‌ലയും സുജോയുമടക്കം നിരവധി പേരാണ് ഇപ്പോള്‍ ബിഗ്ബോസിലെ സ്‌മോക്കിങ് ഏരിയയില്‍ സിഗററ്റ് വലിക്കാറുള്ളത്. ഇക്കൂട്ടത്തില്‍ പുതിയ ആളാണ് ഫുക്രു. കഴിഞ്ഞ ദിവസം ഫുക്രു സിഗരറ്റ് വലിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ശനിയാഴ്ചത്തെ എപ്പിസോഡില്‍...

പ്രധാനമന്ത്രിയെയും കേന്ദ്രസര്‍ക്കാറിനെയും ടിവി ഷോയിലൂടെ രൂക്ഷമായി വിമര്‍ശിച്ചു; ഒടുവില്‍ ജോണ്‍ ഒലിവറിന്റെ ഷോയ്ക്ക് പണി...

0
പ്രധാനമന്ത്രിയെയും കേന്ദ്രസര്‍ക്കാരിനെയും രൂക്ഷമായി ടെലിവിഷന്‍ ഷോയിലൂടെ വിമര്‍ശിച്ച ജോണ്‍ ഒലിവറിന് ഒടുവില്‍ മുട്ടന്‍ പണി കിട്ടി. പൗരത്വ ഭേദഗതി ബില്ലും അതുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടന്ന കലാപവും ചൂണ്ടിക്കാട്ടിയായിരുന്നു ഒലിവറിന്റെ പരിഹാസം. ഷോയുടെ...

‘പിയ തോസെ നൈന ലാഗേരെ…’ ‘ സ്വര്‍ഗ്ഗീയ സൗകുമാര്യം കരതലങ്ങളില്‍ ഒളിപ്പിച്ച് ജാന്‍വി കപൂര്‍...

0
അഭിനയം മാത്രമല്ല നല്ല നൃത്തവും തനിക്കു വഴങ്ങുമെന്ന് തെളിയ്ച്ച് ലേഡി സൂപ്പര്‍ സ്റ്റാര്‍ ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍. ജാന്‍വിയുടെ ഈ സൂപ്പര്‍ ഡാന്‍സ് റിഹേഴ്‌സല്‍ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍...

ടോവിനോ- മമത; ‘ഫോറന്‍സിക്’ 28ന് തിയേറ്ററുകളില്‍

0
യുവനിരയില്‍ അഭിനയ പാടവം കൊണ്ട് യുവാക്കള്‍ക്ക് ഹരമായി മാറിയ ടോവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഫോറന്‍സിക് തിയേറ്ററുകളിലെത്തുന്നു. വിവിധങ്ങളായ നായിക കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധേയയായ നടി മംമ്ത മോഹന്‍ദാസാണ്...

പരസ്യമായി പുകവലിച്ച് ബിഗ് ബോസിലെ പെണ്ണുങ്ങള്‍; പുകവലി ചര്‍ച്ചകള്‍ കേള്‍ക്കാം##

0
ബിഗ് ബോസ് രണ്ടാം സീസണിലെ മത്സരം ഓരോ ദിനം പിന്നിടുമ്പോഴും ആവേശത്തോടെ മുന്നേറുകയാണ്.അസുഖം നിമിത്തം പുറത്തുപോയ മൂന്ന് താരങ്ങള്‍ അകത്തെത്തിയതും പുതിയ അതിഥികളുടെ വരവും അപ്രതീക്ഷിതം എന്നു തന്നെ പറയാം. അന്‍പതാം ദിനത്തിന്റെ...

ആം ആദ്മി പാര്‍ട്ടി നേതാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

0
ആം ആദ്മി പാര്‍ട്ടി നേതാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലാണ് സംഭവം. സംസ്ഥാനത്തിന്റെ പാര്‍ട്ടി ചുമതലയുള്ള മുരളി ലാല്‍ ജയിനിനെയാണ് ലളിത്പൂരില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ പാലത്തിനുതാഴെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന്...

സിരുത്തൈ ശിവ- രജനീകാന്ത് ചിത്രം ‘അണ്ണാത്തെ’; ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

0
സിരുത്തൈ ശിവ ഒരുക്കുന്ന രജനീകാന്ത് ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.അണ്ണാത്തെ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സിനിമയുടെ സ്റ്റില്ലുകളെല്ലാം ഓണ്‍ലൈനില്‍ തരംഗമായിരുന്നു.ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. https://youtu.be/B2U_zWtp9aI ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്.ആരാധകര്‍ക്ക്...