28.1 C
Kollam
Tuesday, March 24, 2026

പപ്പായ ഫിലിംസ് എത്തി മക്കളെ ; ‘സംഗതി പൊളി ആണ് ‘ ആഷിക്...

0
സംവിധായകന്‍ ആഷിക് അബു പുതിയൊരു വേഷമണിയുന്നു. 'നിര്‍മ്മാതാവിന്റെ '; മലയാള സിനിമയില്‍ തരംഗമായി മാറിയേക്കാവുന്ന ആ നിര്‍മ്മാണ കമ്പനിയുടെ പേര് പപ്പായ ഫിലിംസ്. ബാനറില്‍ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പേര് ഹലാല്‍ ലൗ സ്റ്റോറി....

ഹിന്ദി കഥാപാത്രമായി നിവിന്‍ പോളി, മൂത്തോന്‍ ട്രെയിലര്‍ പുറത്ത്

0
നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മൂത്തോന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നടന്മാരായ വിക്കി കൗശാലും ധനുഷും ചേര്‍ന്നാണ് ട്രെയിലര്‍ പുറത്തിറക്കിയത്. നിവിന്റെ പിറന്നാള്‍ ദിനത്തില്‍ ട്രെയിലര്‍ പുറത്തിറക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു....

പറയേണ്ട കാര്യങ്ങള്‍ തന്നെ പറഞ്ഞു; നിലപാട് മാറ്റില്ല; പ്രധാനമന്ത്രിക്ക് എഴുതിയ തുറന്ന കത്തിനെ കുറിച്ച്...

0
രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട കൊലപാതക വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തെഴുതിയ സംസ്‌ക്കാരിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത പൊലീസ് നടപടിയില്‍ പ്രതികരണവുമായി നടന്‍ നസറുദ്ദീന്‍ ഷാ. താന്‍ ഇപ്പോഴും അന്നത്തെ നിലപാടില്‍...

ബിഗില്‍ കേരളത്തില്‍ എത്തിച്ച് പ്രിഥ്വിരാജും മാജിക് ഫ്രെയിംസ്

0
വിജയ് ഫാന്‍സ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രം ബിഗില്‍ കേരളത്തിലെത്തിച്ച്  പ്രിഥ്വിരാജും    മാജിക് ഫ്രെയിംസും. കേരളത്തിലെ വിതരണാവകാശം  പ്രിഥ്വിരാജ്  പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ഏറ്റെടുത്തിരിക്കുന്നത്. പ്രിഥ്വിരാജ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ...

ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍ താര വിവാഹിതയാകുന്നു

0
മലയാളത്തിന്റെ മനസ്സിനക്കരയിലൂടെ പറന്ന് തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍ സ്റ്റാറായി മാറിയ നയന്‍ താര വിവാഹിതയാകുന്നു. തമിഴിലെ പ്രശസ്ത സംവിധായകന്‍ വിഘ്‌നേഷ് ശിവനാണ് വരന്‍. ഇരുവരുടെയും വിവാഹം ജനുവരിയില്‍ ആദ്യവാരം ഉണ്ടാകുമെന്ന് അടുത്ത ബന്ധുക്കള്‍...

എന്നെക്കാള്‍ സുന്ദരന്‍ വടിവേലു തന്നെ; ചിത്രം പങ്കുവെച്ച് നയന്‍താര

0
വോഗ് മാഗസിന് വേണ്ടി തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയുടെ ഫോട്ടോ ഷൂട്ട് സോഷ്യല്‍മീഡിയയില്‍ ബ്ലാസ്റ്റായിരുന്നു. ഇപ്പോഴിതാ നയന്‍താരയെ പോലും ചിരിപ്പിക്കുന്ന ചിത്രമാണ് വൈറലായി മാറിയിരിക്കുന്നത്. നയന്‍താരയുടെചിത്രത്തിന് മേല്‍ തമിഴ് ഹാസ്യതാരം വടിവേലുവിന്റെ ചിത്രം ഫോട്ടോഷോപ്പ് ചെയ്ത...

കൂടത്തായ് സിനിമയുടെ ജോലികള്‍ ഔദ്യോഗികമായി ആരംഭിച്ചതാണ് ; ലാല്‍ നായകനാകുമെന്ന വാര്‍ത്ത ഞെട്ടിച്ചു; ഡിനി...

0
കൂടത്തായി കൊലപാതക പരമ്പര സിനിമയാകുന്നെന്നും മോഹന്‍ ലാല്‍ നായകനാകുന്നുവെന്നുമുള്ള റിപ്പോര്‍ട്ട് ഞെട്ടിച്ചതായി ഡിനി ഡാനിയേല്‍. കാര്യം എന്തെന്നാല്‍ കൂടത്തായി സംഭവം പശ്ചാത്തലമായി കൂടത്തായി എന്ന പേരില്‍ ഡിനിയും സിനിമ പ്രഖ്യാപിച്ചിരുന്നു. ചിത്രത്തില്‍ ജോളിയായി എത്തുന്നത്...

കഥാപാത്രം വേട്ടയാടിയത് ഏറെ? ആ സീന്‍ ചെയ്യേണ്ടായിരുന്നില്ല സൈജു കുറുപ്പ്

0
മയൂഖമെന്ന സിനിമയിലെ കഥാപാത്രം തന്നെ ഏറെ വേട്ടയാടിയെന്ന് തുറന്ന പറച്ചില്‍ നടത്തി സൈജു കുറുപ്പ്. 14 വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ തനിക്ക് മറക്കാന്‍ പറ്റാത്ത, മനസ്സില്‍ നിന്നും മായാത്ത ആനകഥാപാത്രത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താരം...

തങ്ക’വുമായി ഫഹദും ദിലീഷ് പോത്തനും എത്തുന്നു; കാത്തിരിപ്പിനു ശേഷം എത്തുന്ന ചിത്രത്തിന്റെ വാര്‍ത്തയുടെ ആവേശത്തില്‍...

0
ഫഹദ് ഫാസില്‍,ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍ എന്നിവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ പേര് പുറത്തുവിട്ടു. സഹീദ് അറഫാത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തങ്കം എന്നാണ് പേര് നിര്‍ദേശിച്ചിരിക്കുന്നത്. ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കുന്ന സിനിമയുടെ സംഗീതം...

മഞ്ജുവിന്റെ തമിഴിലെ അരങ്ങേറ്റം ഗംഭീരം ; അഭിനന്ദിച്ച് ഭാഗ്യലക്ഷ്മി

0
മഞ്ജുവാര്യരുടെ ആദ്യ തമിഴ്ചിത്രം അസുരനിലെ പ്രകടനത്തെപറ്റി പ്രതികരിച്ച് ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി . താന്‍ എന്നും നല്ല നടിയാണ് എന്ന് തെളിയിക്കുന്ന പ്രകടനമാണ് മഞ്ജു വാര്യരുടേതെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. ധനുഷിന്റെ അഭിനയം അത്ഭുതപ്പെടുത്തിയെന്നും...