നടി ഷക്കീലയും ഒടുവിൽ രാഷ്ട്രീയക്കാരിയായി.
അവർ കോൺഗ്രസിൽ ചേർന്നു.
തെന്നിന്ത്യയിലെ സെക്സ് നടി ഇനി മുതൽ കോൺഗ്രസിന്റെ മനുഷ്യാവകാശ വിഭാഗത്തിലായിരിക്കും പ്രവർത്തിക്കുന്നത്.
ഇപ്പോൾ സിനിമാ തിരക്കിൽ നിന്നും ഒഴിഞ്ഞു നില്ക്കുകയാണ്. ചെന്നൈയിലാണ് താമസം.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.