മത്സരയോട്ടം ; കണ്ണൂരിലെ ബസപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്
കണ്ണൂർ ഇരിട്ടിയിൽ മത്സര ഓട്ടത്തിനിടെ ബസ് അപകടത്തിൽപെട്ട് നിരവധി പേർക്ക് പരിക്കേറ്റു. ഇരിട്ടിയിൽ നിന്നും പായത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. ആർക്കും ഗുരുതരമായി പരിക്കുകളില്ല. സമയവുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെ രണ്ട്...
എസ്.എസ്.എല്‍.സി ഫലം വന്നു ; വിജയം 99.47 ശതമാനം
ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 99. 47 ശതമാനമാണ് എസ്എസ്എൽസി പരീക്ഷയിലെ ഇത്തവണത്തെ വിജയശതമാനം.
4,21,887 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 4,19,651 വിദ്യാർഥികൾ വിജയിച്ചു. വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്....
സുരക്ഷ സേനയും ഭീകരരും വീണ്ടും ഏറ്റുമുട്ടി ; പുൽവാമയിൽ
ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷ സേനയും ഭീകരരും വീണ്ടും ഏറ്റുമുട്ടി. ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചു. പാകിസ്ഥാനി ലക്ഷർ ഇ ത്വയ്ബ കമാൻഡർ അബു ഹുറൈറ എന്ന ഐജാസ് കൊല്ലപ്പെട്ടതായി കശ്മീർ ഐജിപി...
കേരളത്തിൽ പലയിടങ്ങളിൽ ഇന്ന് ശക്തമായ മഴക്ക് സാധ്യത ; യെല്ലോ അലർട്ട് ഒൻപത് ജില്ലകളിൽ
കേരളത്തിന്റെ പല ഭാഗത്തും ഇന്ന് ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ഇന്ന് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിനോടനുബന്ധിച്ച് ഒൻപത് ജില്ലകളില്‍...
സഹപ്രവർത്തകൻ്റെ ഓർമ്മയ്ക്ക് രക്തദാനം ചെയ്ത് ഡി വൈ എഫ് ഐ ; മരിച്ചാലും മരിക്കാത്ത...
സഹപ്രവർത്തകൻ്റെ ഓർമ്മയ്ക്ക് രക്തദാനം ചെയ്ത് ഡിവൈഎഫ്ഐ. കോഴിക്കോട് മെഡിക്കൽ കോളേജിന് 2 ദിവസം കൊണ്ട് നൽകിയത് 100 പേരുടെ രക്തം. രക്തദാനത്തിന് നേതൃത്വം നൽകിയത് മലയമ്മ മേഖലാ കമ്മിറ്റിയാണ്. കോഴിക്കോട് മലയമ്മ മേഖലാ...
കൊല്ലം കൊട്ടിയത്ത് വ്യാപാരികളുടെ പ്രതിഷേധ പ്രകടനം; കോഴിക്കോട് വ്യാപാരികളെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച്
കടകൾ തുറന്ന് പ്രവർത്തിപിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കൊല്ലം കൊട്ടിയം മേഖലയിലെ വ്യാപാരി വ്യവസായി ഏകോപന സമിതി...
ചെറുകിട സംരംഭകർക്ക് കിട്ടാനുള്ളത് കോടിക്കണക്കിന് രൂപ; വായ്പയെടുത്ത സംരംഭകർ ജപ്തി ഭീഷണിയിൽ
സംസ്ഥാനത്ത് സൗജന്യമായി ഭക്ഷ്യ കിറ്റ് നല്കാൻ തുടങ്ങിയതോടെ സപ്ളെകോ വില്പനശാലകളിലേക്ക് സാധനങ്ങൾ നല്കിയ ചെറുകിട സംരംഭകർക്ക് കിട്ടാനുള്ളത് കോടിക്കണക്കിന് രൂപയാണ്.
ആയിരത്തിലധികം ചെറുകിട സംരംഭകർ ഇതോടെ സാമ്പത്തിക പ്രതിസന്ധിയിലായി.
കൂടുതൽ സംരംഭകരും കടം വാങ്ങിയും വായ്പയെടുത്തുമാണ്...
കൊല്ലം കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് കെട്ടിടം അപകടാവസ്ഥയിലായിട്ട് പതിറ്റാണ്ടുകൾ...
കൊല്ലം കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് കെട്ടിടം അപകടാവസ്ഥയിലായിട്ട് പതിറ്റാണ്ടുകൾ പിന്നിടുന്നു. സംരക്ഷിക്കാൻ നടപടികൾ വൈകുന്നു.
ബഡ്ജറ്റിൽ വികസന സാദ്ധ്യതകൾ ഉണ്ടെങ്കിലും എങ്ങനെ ഫലപ്രദമാക്കണമെന്നാണ് പൊതുവെയുള്ള ആശങ്ക.
അഷ്ടമുടിക്കായലിനോട് ചേർന്ന് പ്രകൃതി...
കേരളത്തിൽ മഴ ശക്തമാകും ; മൂന്ന് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട്
കേരളാ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ് വന്നതോടെ വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഇന്ന് ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു....
യുവാവ് വെടിയേറ്റ് മരിച്ചു ; മണ്ണാര്‍ക്കാട്
മണ്ണാര്‍ക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍. ഇരട്ടവാരി പറമ്പന്‍ സജീര്‍ എന്ന ഫക്രുദീനാണ് (24) മരിച്ചത്. സംഭവത്തിന് ശേഷം കാണാതായ സജീറിന്റെ സുഹൃത്തിനായി പോലീസ് അന്വേഷണം തുടങ്ങി. ഇന്നലെ രാത്രി...
























