28.2 C
Kollam
Wednesday, March 11, 2026
ഡെല്‍റ്റ വകഭേദത്തിന്റെ രൂപമാറ്റം അപകടകരം

ഡെല്‍റ്റ വകഭേദത്തിന്റെ രൂപമാറ്റം അപകടകരം ; ലോകാരോഗ്യ സംഘടന

0
കോവിഡിന്റെ അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ വകഭേദത്തിന് രൂപമാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ). ലോകം കടന്നു പോകുന്നത് അപകടകരമായ സാഹചര്യത്തിലൂടെയാണെന്ന് ഡബ്ല്യു എച്ച് ഒ മേധാവി ട്രെഡോസ് അഥാനോം ഗെബ്രിയേസസ്...
അതിഥി തൊഴിലാളിയെ മോഷ്ടാക്കള്‍ ബൈക്കില്‍ വലിച്ചിഴച്ചു

അതിഥി തൊഴിലാളിയെ മോഷ്ടാക്കള്‍ ബൈക്കില്‍ വലിച്ചിഴച്ചു : 2 പേര്‍ അറസ്റ്റില്‍

0
അതിഥി തൊഴിലാളിയെ മോഷ്ടാക്കള്‍ ബൈക്കില്‍ വലിച്ചിഴച്ച കേസില്‍ 2 പേരെ അറസ്റ്റ് ചെയ്തു.കോഴിക്കോട് കാക്കൂര്‍ സ്വദേശികളായ സനു കൃഷ്ണന്‍ (18), ഷംനാസ് (24) എന്നിവരാണ് അറസ്റ്റിലായത്. മോഷണക്കുറ്റം ചുമത്തിയാണ് കൊടുവള്ളി പോലീസ് നടപടി,...
കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ക്ക് പരിക്ക്

കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ക്ക് പരിക്ക് ; മദ്യപാനിയുടെ ആക്രമണത്തില്‍

0
കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ക്ക് മദ്യപാനിയുടെ ആക്രമണത്തില്‍ സാരമായ പരിക്ക്. മലപ്പുറം പുത്തനത്താണിയിലാണ് ബസ് ചാര്‍ജ് ചോദിച്ചതിന് കണ്ടക്ടറിന് നേരെ കല്ലെറിഞ്ഞത്. പാല ഡിപ്പോയിലെ കണ്ടക്ടര്‍ സന്തോഷിന്റെ വായ്ക്കുള്ളില്‍ 23 തുന്നലാണുള്ളത്. മദ്യപിച്ച് ലക്കുകെട്ട് ബസില്‍...
ആദിവാസി ഊരുകളില്‍ വിദ്യാഭ്യാസത്തിന്‍റെ പുതുവെളിച്ചo

ആദിവാസി ഊരുകളില്‍ വിദ്യാഭ്യാസത്തിന്‍റെ പുതുവെളിച്ചo ; അട്ടപ്പാടിയിലെ അധ്യാപകര്‍

0
ഓണ്‍ലൈന്‍ പഠന സൗകര്യo ആദിവാസി ഊരുകളിലടക്കമുള്ള മു‍ഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഉറപ്പു വരുത്തുകയാണ് അട്ടപ്പാടിയിലെ അധ്യാപകര്‍. പഠനോപകരണങ്ങളുമായി കിലോമീറ്ററുകള്‍ താണ്ടി അവര്‍ വിദ്യാര്‍ത്ഥികളെ തേടിയെത്തുകയാണ്. പുതൂര്‍ ട്രൈബല്‍ ഹയര്‍ സെക്കന്‍ററി സ്കൂളിലെ അധ്യാപകരാണ് ഉള്‍വനങ്ങളിലുള്ള...
കൊടുവള്ളി സംഘത്തിലെ 5 പേർ കൂടി അറസ്‌റ്റിൽ

കൊടുവള്ളി സംഘത്തിലെ 5 പേർ കൂടി അറസ്‌റ്റിൽ ; സ്വർണ്ണക്കവർച്ച

0
രാമനാട്ടുകര വാഹനാപകടത്തിൽ മരിച്ചവർ ഉൾപ്പെട്ട സ്വർണക്കവർച്ചാ സംഘത്തിലെ അഞ്ച് പേരെക്കൂടി കൊണ്ടോട്ടി പൊലീസ് അറസ്‌റ്റ്‌ചെയ്‌തു. കൊടുവള്ളി നാട്ടുകല്ലിങ്ങൽ മേലേകുണ്ടത്തിൽ റിയാസ് (33), ആവിലോറ പിലാവുള്ളതിൽ വീട്ടിൽ മുഹമ്മദ് ബഷീർ (39), ആവിലോറ ഒയലക്കുന്ന്...
അച്ഛൻ മകനെ വെട്ടിക്കൊന്നു

അച്ഛൻ മകനെ വെട്ടിക്കൊന്നു ; എറണാകുളത്ത്

0
എറണാകുളം ഉദയ൦പേരൂരിൽ അച്ഛൻ മകനെ വെട്ടിക്കൊന്നു. എംഎൽഎ റോഡിലെ താമസക്കാരനായ ഞാറ്റിയിൽ സന്തോഷാണ് മരിച്ചത്. പോലീസ് സന്തോഷിന്റെ അച്ഛനായ സോമനെ കസ്റ്റഡിയിലെടുത്തു. ഈ വീട്ടിൽ ഇവർ രണ്ട് പേർ മാത്രമാണ് താമസിച്ചിരുന്നത്. മദ്യപിച്ച്...
കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസം തിളക്കത്തിൽ

കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസം തിളക്കത്തിൽ ; ഡിജിറ്റൽ പഠന സൗകര്യത്തിൽ കേരളം കുതിച്ചെന്ന്‌...

0
കേരളം ദേശീയ സ്‌കൂൾ വിദ്യാഭ്യാസമേഖലയിൽ തിളങ്ങി നിൽക്കുന്നു . കേന്ദ്ര വിദ്യാഭ്യാസമന്ത്രി പുറത്തിറക്കിയ യൂണിഫൈഡ്‌ ഡിസ്‌ട്രിക്‌റ്റ്‌ ഇൻഫർമേഷൻ സിസ്‌റ്റം ഫോർ എഡ്യൂക്കേഷൻ പ്ലസ്‌ (യുഡിഐഎസ്‌ഇ പ്ലസ്‌ 2019–-2020 ) റിപ്പോർട്ട്‌ വിവിധ മേഖലകളിലെ...
അർജുൻ ആയങ്കിയുമായി കസ്റ്റംസ് തെളിവെടുപ്പിനായി കണ്ണൂരിലേക്ക്

അർജുൻ ആയങ്കിയുമായി കസ്റ്റംസ് തെളിവെടുപ്പിനായി കണ്ണൂരിലേക്ക് ; സ്വർണകള്ളകടത്ത്

0
കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിയെ തെളിവെടുപ്പിനായി കസ്റ്റംസ് കണ്ണൂരിലേക്ക് കൊണ്ടുപോയി. അർജുൻ്റെ അഴീക്കോട്ടെ വീട്ടിലടക്കം തെളിവെടുപ്പ് നടത്തും. അർജുൻ ആയങ്കിയെ ചോദ്യം ചെയ്യലിന്നായി ഈ മാസം 6 വരെയാണ് കസ്റ്റംസ്...
കേരളത്തിൽ ഇന്നും നാളെയും സമ്പൂര്‍ണ നിയന്ത്രണം

കേരളത്തിൽ ഇന്നും നാളെയും സമ്പൂര്‍ണ നിയന്ത്രണം

0
കേരളത്തിൽ വാരാന്ത്യ നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്നും നാളെയും സമ്പൂര്‍ണ നിയന്ത്രണം. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് തുറക്കാന്‍ അനുമതി ഉള്ളത്. പൊതുഗതാഗതം ഉണ്ടാകില്ല. ബാര്‍, ബിവറേജ് ഔട്ട് ലെറ്റുകളും അടഞ്ഞുകിടക്കും. അവശ്യമേഖലകള്‍, ആരോഗ്യ സേവനങ്ങള്‍...
മദ്യ ഉത്പാദനം നിർത്തിവെച്ചു

ട്രാവൻകൂർ ഷുഗേർസ് ആൻ്റ് കെമിക്കൽസിൽ മദ്യ ഉത്പാദനം നിർത്തിവെച്ചു ; ഇനി ‘ജവാൻ’ ഇല്ല

0
തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേർസ് ആന്റ് കെമിക്കൽസ് ഫാക്ടറിയിൽ ജവാൻ റം ഉൽപ്പാദനം. കേരളാ സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥർ സ്പിരിറ്റ് തട്ടിപ്പിൽ പ്രതികളായതിനെ തുടർന്നാണ് നടപടി. മദ്യപാനികൾക്ക് പ്രിയമായ...