28.2 C
Kollam
Wednesday, March 11, 2026
വീണ്ടും ഡ്രോൺ കണ്ടെത്തി

വീണ്ടും ഡ്രോൺ കണ്ടെത്തി ; പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ

0
പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ വീണ്ടും ഡ്രോൺ കണ്ടെത്തി. പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലാണ് ഡ്രോൺ കണ്ടെത്തിയത്. സുരക്ഷാവീഴ്ച്ചയിൽ ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചു. സംഭവം ജൂൺ 26 നാണ്. ഹൈക്കമ്മീഷന്റെ റെസിഡൻഷ്യൽ...
ഓൺലൈൻ പഠന സഹായവുമായി പയ്യന്നൂരിലെ അതിഥി തൊഴിലാളികൾ

ഓൺലൈൻ പഠന സഹായവുമായി പയ്യന്നൂരിലെ അതിഥി തൊഴിലാളികൾ

0
കോവിഡ് കാലത്ത് സ്‌കൂൾ വിദ്യാർഥികളുടെ ഓൺലൈൻ പഠനത്തിനായി സഹായവുമായി പയ്യന്നൂരിലെ അതിഥി തൊഴിലാളികളും രംഗത്തെത്തി. കഴിഞ്ഞ പത്ത് വർഷത്തിലധികമായി തായിനേരി, കോറോം എന്നിവിടങ്ങളിൽ തനിച്ചും കുടുംബമൊത്തും താമസിച്ച് കൂലിവേല ചെയ്‌തു വരുന്ന ആസാം...
അഞ്ചലിൽ ബസുടമയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

അഞ്ചലിൽ ബസുടമയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

0
സ്വകാര്യ ബസുടമയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. അഞ്ചൽ പാറവിള അഗസ്ത്യക്കോട് അമ്പലംമുക്കിന് സമീപം തുഷാര ഭവനിൽ ഉല്ലാസ് (40)ആണ്‌ മരിച്ചത്. രാവിലെ നടക്കാനിറങ്ങിയവരാണ് അഞ്ചൽ - പുനലൂർ റോഡിൽ സെന്റ്‌ ജോർജ്...
കോവിഡ് മരണങ്ങള്‍ മനപ്പൂര്‍വം മറച്ചുവച്ചിട്ടില്ല

കോവിഡ് മരണങ്ങള്‍ മനപ്പൂര്‍വം മറച്ചുവച്ചിട്ടില്ല ; മന്ത്രി വീണ ജോര്‍ജ്

0
സംസ്ഥാനത്തെ കോവിഡ് മരണ കണക്കുകള്‍ മനപ്പൂര്‍വം മറച്ചുവച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പു മന്ത്രി വീണ ജോര്‍ജ്. ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ തന്നെയാണ് കോവിഡ് മരണം നിശ്ചയിക്കുന്നത്. പരാതി ലഭിച്ചാല്‍ പരിശോധിക്കും. പരാതി കത്തിലോ ഇമെയിലോ വഴി...
അപേക്ഷകൾ ക്ഷണിച്ചു

ഗ്രാമീണ ഗവേഷകരിൽ നിന്നും വിദ്യാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു ; ഗ്രാമീണ ഗവേഷക സംഗമം

0
കേരളത്തിൽ ഗ്രാമീണ സാങ്കേതിക വിദ്യ വികസിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനുമായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സംഘടിപ്പിക്കുന്ന ഗ്രാമീണ ഗവേഷക സംഗമം 2021 ൽ പങ്കെടുക്കാൻ ഗ്രാമീണ ഗവേഷകരിൽ നിന്നും വിദ്യാർഥികളിൽ നിന്നും അപേക്ഷകൾ...
ഐഷ സുൽത്താനയ്ക്കെതിരായ രാജ്യദ്രോഹക്കേസ്​ റദ്ദാക്കാനാവില്ല

ഐഷ സുൽത്താനയ്ക്കെതിരായ രാജ്യദ്രോഹക്കേസ്​ റദ്ദാക്കാനാവില്ല ;​ ഹൈക്കോടതി

0
ഐഷ സുൽത്താനയ്ക്ക് എതിരായ രാജ്യദ്രോഹകേസിൽ ഹൈക്കോടതി ലക്ഷദ്വീപ് പോലീസിനോട് വിശദീകരണം തേടി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഐഷ സുൽത്താന സമർപ്പിച്ച ഹർജിയിലാണ് നടപടി .അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാൽ ഇപ്പോൾ എഫ് ഐ ആർ...
ഊട്ടി പെട്രോള്‍ ബങ്ക്

ഊട്ടി പെട്രോള്‍ ബങ്ക് ; നടത്തുന്നത് ആദിവാസി സ്ത്രീകൾ

0
നീലഗിരി ജില്ലയിലെ ഊട്ടിക്ക് സമീപം മുത്തര പാലട ഗ്രാമത്തില്‍ ആദിവാസി സ്ത്രീകള്‍ നടത്തുന്ന തമിഴ്‌നാട്ടിലെ ആദ്യ പെട്രോള്‍ ബങ്ക് പ്രവര്‍ത്തനം ആരംഭിച്ചു. ബങ്കിന് തുടക്കം കുറിച്ചത് ആദിവാസി ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് ....
കാണാതായ യുവാവിൻറെ മൃതദേഹം കണ്ടെത്തി

കാണാതായ യുവാവിൻറെ മൃതദേഹം കണ്ടെത്തി

0
കോടഞ്ചേരി ചൂര മുണ്ടയില്‍ ഇന്നലെ കാണാതായ യുവാവിൻറെ മൃതദേഹം കണ്ടെത്തി. വിനോദ സഞ്ചാരത്തിനെത്തി ഒഴുക്കിൽപ്പെട്ട് കാണാതായ അൻസാറിനായുള്ള തിരച്ചിൽ നടക്കുകയായിരുന്നു . ഫയര്‍ ഫോഴ്‌സും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ തിരച്ചിലിൽ...
ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമ ജീവനൊടുക്കി

ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമ ജീവനൊടുക്കി ; തിരുവനന്തപുരത്ത്

0
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തിരുവനന്തപുരത്ത് ലൈറ്റ് ആന്‍ഡ് സൗണ്ട് കട നടത്തിവരുകയായിരുന്ന വ്യക്തി ആത്മഹത്യ ചെയ്തു. മുറിഞ്ഞപാലം സ്വദേശി നിര്‍മ്മല്‍ ചന്ദ്രന്‍ (54) ആണ് ജീവനൊടുക്കിയത്. കോവിഡ് മൂലം കട അടഞ്ഞുകിടന്നതിനാല്‍...
പുല്‍വാമയിലെ ഏറ്റുമുട്ടല്‍

ഒരു ഭീകരനെ വധിച്ചു ഒരു ജവാന് വീരമൃത്യു ; പുല്‍വാമയിലെ ഏറ്റുമുട്ടല്‍

0
കശ്മീരിലെ പുല്‍വാമയില്‍ ഭീകരരും സുരക്ഷാ സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ സൈന്യം വധിച്ചു. ഏറ്റുമുട്ടലിനിടെ ഗുരുതരമായി പരുക്കേറ്റ ഒരു ജവാന് വീരമൃത്യു സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് നാലോളം ഭീകരര്‍ ഒളിച്ചിരിക്കുന്നതായ രഹസ്യ വിവരത്തെ...