25.6 C
Kollam
Wednesday, September 18, 2024
HomeMost Viewedഐഷ സുൽത്താനയ്ക്കെതിരായ രാജ്യദ്രോഹക്കേസ്​ റദ്ദാക്കാനാവില്ല ;​ ഹൈക്കോടതി

ഐഷ സുൽത്താനയ്ക്കെതിരായ രാജ്യദ്രോഹക്കേസ്​ റദ്ദാക്കാനാവില്ല ;​ ഹൈക്കോടതി

ഐഷ സുൽത്താനയ്ക്ക് എതിരായ രാജ്യദ്രോഹകേസിൽ ഹൈക്കോടതി ലക്ഷദ്വീപ് പോലീസിനോട് വിശദീകരണം തേടി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഐഷ സുൽത്താന സമർപ്പിച്ച ഹർജിയിലാണ് നടപടി .അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാൽ ഇപ്പോൾ എഫ് ഐ ആർ റദ്ദാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. രണ്ടാഴ്ചയ്ക്കകം ലക്ഷദ്വീപ് പോലീസ് റിപ്പോർട്ട് സമർപ്പിക്കണം. അതിന് ശേഷം വിശദമായ വാദം കേൾക്കും. കേന്ദ്ര സർക്കാർ ഐഷയുടെ ഹർജി ഉടൻ തള്ളണമെന്ന് ആവശ്യപ്പെട്ടെങ്കിലും വാദം കേൾക്കുന്നതിനായി മാറ്റുകയായിരുന്നു.

- Advertisment -

Most Popular

- Advertisement -

Recent Comments