കൊല്ലത്ത് ആംഫിബിയൻ വാഹനങ്ങൾ വരുന്നു; വിനോദ സഞ്ചാര മേഖലയിൽ സംസ്ഥാനത്ത് ആദ്യമായി
സംസ്ഥാനത്ത് ആദ്യമായി കൊല്ലം ജില്ലയിൽ ആംഫിബിയൻ വാഹന സൗകര്യം വരുന്നു.
ജലാശയങ്ങളിലും കരയിലും സഞ്ചരിക്കാവുന്ന വാഹനമാണ് ആംഫിബിയൻ.
അഷ്ടമുടി കേന്ദ്രീകരിച്ചാണ് ആംഫിബിയൻ വാഹനങ്ങൾ പ്രവർത്തിക്കാൻ സൗകര്യം ഒരുക്കുന്നത്.
കൊല്ലത്തെ ടൂറിസത്തിന്റെ അനന്തസാദ്ധ്യതകൾ കണക്കിലെടുത്താണ് ജൈവ വൈവിധ്യ സർക്യൂട്ടിന്റെ...
കൊല്ലത്ത് തീരദേശം സംരക്ഷിക്കാൻ നടപടി വൈകുന്നു; തീരദേശവാസികൾ പേടി സ്വപ്നത്തിൽ
കൊല്ലത്ത് തീരദേശം സംരക്ഷിക്കാൻ നടപടി വൈകുന്നു. ഒരു പദ്ധതിയുമില്ല. കടലേറ്റ സമയം തീരദേശവാസികളുടെ ജീവിതം തീർത്തും ദു:സ്സഹമാണ്. പേടി സ്വപ്നം കൂടിയാണ്.
കൊല്ലത്ത് കണ്ടൽക്കാട് സംരക്ഷിക്കാൻ പദ്ധതി; പ്രാദേശ സമിതികൾ വരുന്നു
കണ്ടൽക്കാട് സംരക്ഷണത്തിന് കൊല്ലം ജില്ലയിൽ പ്രാദേശിക സമിതി വരുന്നു. കണ്ടലിന്റെ പ്രാധാന്യം കണക്കിലെടുത്താണ് തീരുമാനം. കൊല്ലം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് സമിതി വരുന്നത്. രണ്ട് വർഷത്തിനിടെ അഷ്ടമുടിക്കായലോരത്ത് 16, 680 കണ്ടൽ തൈകൾ...
കേരളത്തിൽ മദ്യനിരക്ക് പുതുക്കി ; നാളെ മുതൽ നിലവിൽ വരും
കേരളത്തിൽ പുതുക്കിയ മദ്യനിരക്ക് നാളെ മുതൽ നിലവിൽ വരും. നിലവിൽ വരുന്നത് ഏഴു ശതമാനം വർദ്ധനയാണ്. ഇതോടെ വർധിക്കുന്നത് ഒരു കുപ്പി മദ്യത്തിന് 10 രൂപ മുതൽ 90 രൂപവരെയാണ്. ഒന്നാം തീയതിയുള്ള...
കേരളത്തിൽ ഇന്ന് 11,647 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1600, എറണാകുളം 1461, കൊല്ലം 1219, മലപ്പുറം 1187, തൃശൂര്‍ 1113, പാലക്കാട് 1045, കോഴിക്കോട് 979, ആലപ്പുഴ 638, കോട്ടയം 600,...
ചോദ്യം ചെയ്യലിന് ഹാജരായി ; ഐഷാ സുൽത്താന
ഐഷാ സുൽത്താന ചോദ്യം ചെയ്യലിനായി കവരത്തിയിലെ ലക്ഷദ്വീപ് എസ് പി ഓഫീസിലാണ് ഹാജരായത്. വൈകുന്നേരം നാലു മണിക്ക് അഭിഭാഷകനൊപ്പമാണ് ഐഷാ എത്തിയത്. ലക്ഷദ്വീപ് എസ് പി യുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. ബയോ...
കേന്ദ്രനീക്കത്തിനെതിരെ ശക്തമായ വിമർശനം ; സെൻസറിങ് സർട്ടിഫിക്കറ്റ് ലഭിച്ച സിനിമകളുടെ പ്രദർശനാനുമതിയിൽ
സെൻസറിങ് സർട്ടിഫിക്കറ്റ് ലഭിച്ച സിനിമകളുടെ പ്രദർശനാനുമതിയിൽ പിടിമുറുക്കുന്ന കേന്ദ്രനീക്കത്തിനെതിരെ വിമർശനം ശക്തമാകുന്നു. പരാതി ഉയർന്നാൽ സെന്‍സര്‍ചെയ്ത സിനിമകളും പുനഃപരിശോധിക്കാൻ കേന്ദ്രത്തിന് അധികാരം നൽകുന്ന വ്യവസ്ഥകളോടെയുള്ള കരട് നിര്‍ദേശം കേന്ദ്രം കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു....
കേരളത്തിൽ മിക്ക സ്ഥലങ്ങളിലും ആമസോണ്‍ വിതരണം നിര്‍ത്തി
കേരളത്തില്‍ മിക്ക സ്ഥലങ്ങളിലും ആമസോണ്‍ വിതരണം നിര്‍ത്തി .സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും കര്‍ശന നിര്‍ദേശം ഉള്ളതിനാല്‍ ചിലയിടങ്ങളില്‍ വിതരണത്തിന് തടസ്സം നേരിടുന്നുവെന്നാണ് ആമസോണ്‍ വൃത്തങ്ങള്‍ പറയുന്നത്. കേരളത്തില്‍ സംസ്ഥാന ലോക്ക്ഡൌണ്‍ ഇല്ലാതെ...
കൊല്ലത്തെ തുറമുഖങ്ങൾക്ക് പുതിയമുഖം ; ഹാർബർ വികസനം
ശക്തികുളങ്ങര, നീണ്ടകര, അഴീക്കൽ എന്നീ തുറമുഖങ്ങളിൽ യാഥാർഥ്യമാകുന്നത് മത്സ്യമേഖല കാലങ്ങളായി സ്വപ്നംകണ്ട വികസനം. കൊല്ലം പട്ടണത്തിന്റെയും തീരദേശമേഖലയുടെയും പുരോഗതിക്കും കൂടുതൽ തൊഴിലവസരങ്ങൾക്കും വഴിതുറക്കുന്ന വികസനപ്രവർത്തനങ്ങളാണ് തുറമുഖങ്ങളെ കാത്തിരിക്കുന്നത്. ശക്തികുളങ്ങരയിൽ 34.5 കോടിയുടെയും നീണ്ടകരയിൽ...
വൃദ്ധനെ മകനും മരുമകളും ചേര്‍ന്ന് നഗ്നനാക്കി മര്‍ദിച്ചു ; പത്തനംതിട്ടയില്‍
പത്തനംതിട്ടയിൽ വൃദ്ധന് മകന്റെയും മരുമകളുടെയും ക്രൂരമർദനം. വലഞ്ചുഴിയിലാണ് സംഭവം. സ്വത്ത് തർക്കത്തിന്റെ പേരിൽ തോണ്ട മണ്ണിൽ റഷീദി(75)നെ മകനും മരുമകളും ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു. സംഭവം നടന്നത് ഇന്നലെയാണ്. സ്വത്തിനെ ചൊല്ലിയുള്ള തർക്കം...

























