കൊല്ലത്തെ തുറമുഖങ്ങൾക്ക് പുതിയമുഖം ; ഹാർബർ വികസനം
ശക്തികുളങ്ങര, നീണ്ടകര, അഴീക്കൽ എന്നീ തുറമുഖങ്ങളിൽ യാഥാർഥ്യമാകുന്നത് മത്സ്യമേഖല കാലങ്ങളായി സ്വപ്നംകണ്ട വികസനം. കൊല്ലം പട്ടണത്തിന്റെയും തീരദേശമേഖലയുടെയും പുരോഗതിക്കും കൂടുതൽ തൊഴിലവസരങ്ങൾക്കും വഴിതുറക്കുന്ന വികസനപ്രവർത്തനങ്ങളാണ് തുറമുഖങ്ങളെ കാത്തിരിക്കുന്നത്. ശക്തികുളങ്ങരയിൽ 34.5 കോടിയുടെയും നീണ്ടകരയിൽ...
വൃദ്ധനെ മകനും മരുമകളും ചേര്‍ന്ന് നഗ്നനാക്കി മര്‍ദിച്ചു ; പത്തനംതിട്ടയില്‍
പത്തനംതിട്ടയിൽ വൃദ്ധന് മകന്റെയും മരുമകളുടെയും ക്രൂരമർദനം. വലഞ്ചുഴിയിലാണ് സംഭവം. സ്വത്ത് തർക്കത്തിന്റെ പേരിൽ തോണ്ട മണ്ണിൽ റഷീദി(75)നെ മകനും മരുമകളും ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു. സംഭവം നടന്നത് ഇന്നലെയാണ്. സ്വത്തിനെ ചൊല്ലിയുള്ള തർക്കം...
വള്ളം മറിഞ്ഞ് കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി
പടിഞ്ഞാറെ കല്ലട വലിയപാടത്ത് ഏലതോട്ടിൽ വള്ളം മറിഞ്ഞു കാണാതായ രണ്ടു യുവാക്കളുടെ മൃതദേഹം കണ്ടെത്തി. വലിയപാടം പടന്നയിൽ സേതുവിൻ്റെ മകൻ മിധുൻ നാഥ് (നന്ദു - 21 ) വലിയ പാടം പ്രണവത്തിൽ...
കേന്ദ്രം സുപ്രീം കോടതിയില്‍ ; കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുക പ്രായോഗികമല്ല
കോവിഡിനെ പ്രകൃതി ദുരന്തമായി കണക്കാക്കാനാവില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍ വ്യക്തമാക്കി. കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം...
ചക്രസ്‌തംഭന സമരം ; നാളെ കേരള സംസ്ഥാനത്ത്
ഇന്ധനവില കൊള്ളയ്‌ക്കെതിരെ നാളെ സംസ്ഥാനത്തെ നിരത്തുകൾ 15 മിനിറ്റ് നിശ്ചലമാകും. ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്‌ത ചക്രസ്‌തംഭന സമരത്തിന്റെ ഭാഗമായി പകൽ 11 മുതൽ 11.15 വരെ നിരത്തിലുള്ള മുഴുവൻ...
കെ സുധാകരൻ വീണ്ടും മുഖ്യമന്ത്രിയ്ക്കെതിരെ ; ആക്രമണം വ്യക്തിപരം തന്നെയെന്ന്
മുഖ്യമന്ത്രിയ്ക്കെതിരെ വീണ്ടും കെ സുധാകരൻ .മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള ആക്രമണം വ്യക്തിപരം തന്നെയെന്ന് ആവർത്തിച്ച് കെ സുധാകരന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്.ഇന്നും പ്രകോപനപരമായ പ്രസ്താവനയുമായാണ് കെ സുധാകരൻ എത്തിയിട്ടുള്ളത്. ഉന്നത സ്ഥാനങ്ങളിൽ ഇരിയ്ക്കുന്നവർ...
നാളെ മുതൽ അനിശ്ചിതകാല ബാർ സമരം ; മദ്യവിൽപ്പന നിർത്തി വയ്ക്കും
നാളെ മുതൽ കേരളത്തിലെ എല്ലാ ബാറുകളും അടച്ചിടും. ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷന്റെ യോഗത്തിലാണ് തീരുമാനം.വെയർ ഹൗസ് മാർജിൻ ബെവ്‌കോ വർദ്ധിപ്പിച്ചതാണ് നടപടിക്ക് പിന്നിൽ. ഇത് നഷ്ടമാണെന്നാണ് ബാർ ഉടമകൾ ചൂണ്ടിക്കാട്ടുന്നത്....
‘സെന്‍സര്‍ ചെയ്ത ചിത്രങ്ങള്‍ വീണ്ടും പരിശോധിക്കാം’ ; സിനിമ നിയമങ്ങള്‍ പരിഷ്‌കരിക്കുന്നു:
സെൻസർ ചെയ്ത ചിത്രങ്ങൾ വീണ്ടും പരിശോധിക്കാൻ നിർദേശം നൽകുന്നത് ഉൾപ്പെടെ കേന്ദ്ര സർക്കാരിന് വ്യാപകമായ അധികാരം നൽകുന്ന തരത്തിൽ രാജ്യത്തെ സിനിമാ നിയമങ്ങൾ സമഗ്രമായി പരിഷ്‌കരിക്കാൻ ഒരുങ്ങുന്നു. രാജ്യത്തെ സിനിമാ നിയമങ്ങൾ സമഗ്രമായി...
കള്ളപ്പണ കവര്‍ച്ചകേസില്‍ കൂടുതല്‍ കവര്‍ച്ചാ പണം കണ്ടെത്തി
കൊടകര കള്ളപ്പണകവര്‍ച്ചകേസില്‍ കൂടുതല്‍ കവര്‍ച്ചാ പണം കണ്ടെത്തി. ഏഴര ലക്ഷം രൂപയാണ് അന്വേഷണ സംഘം കണ്ണൂരില്‍ നിന്ന് കണ്ടെടുത്തത്. പ്രതികളായ ബഷീര്‍, റൗഫ്, സജീഷ് എന്നിവരെ ജയിലില്‍ വെച്ച് ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച...
എസ്ഐയ്ക്ക് വെട്ടേറ്റു ; കൊലക്കേസ് പ്രതിയെ പിടികൂടുന്നതിനിടെ
എസ്ഐയ്ക്ക് വെട്ടേറ്റു കോട്ടയം മണിമലയിലാണ് സംഭവം. എസ്ഐ വിദ്യാധരനാണ് വെട്ടേറ്റത്. കൊലപാതക കേസിലെ പ്രതിയെ പിടികൂടുന്നതിനിടെയായിരുന്നു ആക്രമണം. പ്രതിയുടെ പിതാവ് പ്രസാദാണ് എസ്ഐയെ വെട്ടിയത്. തലയോട്ടിക്ക് പൊട്ടലുള്ളതായി സംശയമുള്ളതായി ആശുപചത്രി അധികൃതര്‍ വ്യക്തമാക്കി....























