പ്രവാചക വിരുദ്ധ പരാമർശത്തിൽ ഹൈദരാബാദിൽ വ്യാപക പ്രതിഷേധം; പ്രക്ഷോഭം അക്രമാസക്തമായി
ബിജെപി എംഎൽഎ രാജാ സിംഗിന്റെ പ്രവാചക വിരുദ്ധ പരാമർശത്തിൽ ഹൈദരാബാദിൽ വ്യാപക പ്രതിഷേധം. മുസ്ലിം സംഘടനകൾ ചാര്‍മിനാറിന് മുന്നിൽ നടത്തിയ പ്രക്ഷോഭം അക്രമാസക്തമായി. പൊലീസ് ജീപ്പ് തല്ലി തകര്‍ത്തു. പ്രതിഷേധക്കാര്‍ക്ക് നേരെ...
പാതയോരങ്ങളിലെ കൊടിമരം നീക്കാനുള്ള കോടതി ഉത്തരവ് സർക്കാർ കൃത്യമായി നടപ്പാക്കുന്നില്ല; ഹൈക്കോടതി
പാതയോരങ്ങളിലെ കൊടിമരം നീക്കാത്തതിനെതിരേ വീണ്ടും കോടതി.സംസ്ഥാനത്ത് പാതയോരങ്ങളിലെ കൊടിമരം നീക്കാനുള്ള കോടതി ഉത്തരവ് സർക്കാർ കൃത്യമായി നടപ്പിലാക്കുന്നില്ലെന്ന് ഹൈക്കോടതി. വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ പലയിടത്തും താൽക്കാലിക പുതിയ കൊടി മരങ്ങൾ വന്നു....
മന്ത്രി വീണാ ജോർജിന്‍റെ 2016ലെ തെരഞ്ഞെടുപ്പ്; വിജയത്തിനെതിരായ ഹർജി സുപ്രീം കോടതി തള്ളി
മന്ത്രി വീണാ ജോർജിന്‍റെ 2016ലെ തെരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി സുപ്രീം കോടതി തള്ളി. സ്വത്ത് വിവരം മറച്ചുവെച്ചു, തെരഞ്ഞെടുപ്പ് ജയിക്കാൻ മത പ്രചാരണം നടത്തിയെന്ന ഹർജിയാണ് ജസ്റ്റിസ് സജീവ് ഖന്നാ, ബേലാ എം...
വിഴിഞ്ഞം സമരം ഒമ്പതാം ദിവസം; ഇന്നും പൂട്ട് പൊളിച്ച് കൊടിനാട്ടി സമരക്കാര്‍
അദാനിയുടെ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ വിഴിഞ്ഞം മുല്ലൂരില്‍ നടക്കുന്ന സമരം ഇന്ന് ഒമ്പതാം ദിവസത്തിലെത്തി. ഇന്നലെ നിയമസഭയില്‍ വിന്‍സന്‍റ് എംഎല്‍എയുടെ അടിയന്തരപ്രമേയത്തിന് മറുപടി പറയവേ സമരത്തെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന്...
സര്‍വകലാശാല നിയമ ഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു; എതിര്‍പ്പുമായി പ്രതിപക്ഷം
ഗവര്‍ണറുടെ അധികാരം വെട്ടിക്കുറക്കാനുള്ള സര്‍വകലാശാല നിയമ ഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. എതിര്‍പ്പുമായി പ്രതിപക്ഷം രംഗത്തെത്തിയെങ്കിലും എതിപ്പുവാദം തള്ളിയാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. സര്‍വകലാശാല നിയമ ഭേദഗതി ബില്‍ സബ്ജക്റ്റ് കമ്മിറ്റിക്ക് വിട്ടു.വിസി...
ആര്യാട് ഗോപി ദൃശ്യമാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു; അവാർഡ് ആഗസ്റ്റ് 25 ന്
കൊല്ലം കേരള പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന പ്രസിഡൻ്റും ജനയുഗം വാരികയുടെ ജനറൽ എഡിറ്ററുമായിരുന്ന ആര്യാട് ഗോപിയുടെ സ്മരണാർത്ഥം കൊല്ലം പ്രസ് ക്ലബും ആര്യാട് ഗോപി കുടുംബട്രസ്റ്റും സംയുക്തമായി എർപ്പെടുത്തിയ ദൃശ്യ മാധ്യമ...
കൊല്ലംബൈപ്പാസിൽ വാഹനാപകടത്തിൽ രണ്ട് മരണം; കാവനാട് മുക്കാട് പാലത്തിന് സമീപം
കൊല്ലം ബൈപ്പാസിൽ ഇന്ന് പുലർച്ചെ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു.തിരുവനന്തപുരം, പേട്ട തുലയിൽ വീട്ടിൽ കൃഷ്ണകുമാരി(82),മൂന്നര വയസുകാരി ജാനകി(മൂന്നര)എന്നിവരാണ് മരിച്ചത്.കാവനാട് മുക്കാട് പാലത്തിന് തൊട്ടടുത്തായിരുന്നു അപകടം.
ഗുരുവായുരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ...
അർധ അതിവേഗ പദ്ധതിയായ സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ല; മുഖ്യമന്ത്രി
അർധ അതിവേഗ പദ്ധതിയായ സിൽവർ ലൈൻ ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. സംസ്ഥാനത്തിന്റെ വികസനത്തിന് ഏറെ ആവശ്യമുള്ള പദ്ധതിയാണെന്നും ചില പ്രത്യേക സ്വാധീനങ്ങൾക്ക് വഴങ്ങിയാണ് സിൽവർ ലൈനിലുള്ള അനുമതി വൈകിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി...
അറയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കിൽ സാമ്പത്തിക ക്രമക്കേട്; പുറത്താക്കിയ ഉദ്യോഗസ്ഥനെ തിരിച്ചെടുത്തു
കൊല്ലം അറയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കിൽ സാന്പത്തിക ക്രമക്കേട് നടത്തിയതിന് പുറത്താക്കിയ ഉദ്യോഗസ്ഥനെ തിരിച്ചെടുത്തു. ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയ അക്കൗണ്ടന്‍റ് സജീവിനെയാണ് പുറത്താക്കി ആറ് മാസം തികയും മുന്പേ തിരിച്ചെടുത്തത്....
സംസ്ഥാനത്തെ രണ്ടാമത്തെ സംഭവം; തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ വാക്‌സിനെടുത്തിട്ടും മരിച്ചു
സംസ്ഥാനത്ത് തെരുവ് നായയുടെ കടിയേറ്റവർ വാക്സീനെടുത്തിട്ടും മരിക്കുന്ന സംഭവം
വീണ്ടും.കോഴിക്കോട് പേരാമ്പ്ര കൂത്താളിയിൽ തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മ വാക്‌സിനെടുത്തിട്ടും മരിച്ചു. പുതിയേടത്ത് ചന്ദ്രിക (53) യാണ് ചികിത്സയിലിരിക്കെ കോഴിക്കോട് മെഡിക്കൽ കോളേജ്...






















