29.1 C
Kollam
Tuesday, March 24, 2026

കെട്ടിട നികുതി കൂട്ടണമെന്ന് സര്‍ക്കാര്‍ ; എങ്കില്‍ ഒന്ന് കൂട്ടി നോക്ക് ഒരു വോട്ടും...

0
ജനാധിപത്യം സോഷ്യലിസം പിന്നെ ഞങ്ങള്‍ കുറെ കമ്മ്യൂണിസ്റ്റ്കാരും. തിരഞ്ഞെടുപ്പ് അടുത്താല്‍ ഞങ്ങളും നിങ്ങളും ഇതാണ് ഇപ്പോഴത്തെ സിപിഎമ്മിന്റെ ഒരു ലൈന്‍. നഗരസഭകളിലേയും കോര്‍പ്പറേഷനുകളിലേയും കെട്ടിട നികുതി വര്‍ദ്ധിപ്പിക്കാനൊരുങ്ങിയതാണ് സര്‍ക്കാര്‍. എന്നാല്‍ ഇലക്ഷന്‍ അടുത്തപ്പോള്‍ അവര്‍ക്ക്...
കൊല്ലം ചിന്നക്കട ക്ലോക്ക് ടവറിലെ ക്ലോക്കുകളിലെ സമയം നാലും നാല് രീതിയിൽ

കൊല്ലം ചിന്നക്കട ക്ലോക്ക് ടവറിലെ ക്ലോക്കുകളിലെ സമയം നാലും നാല് രീതിയിൽ; ഇനിയെങ്കിലും ശാപമോക്ഷം...

0
കൊല്ലത്തിന്റെ പ്രമുഖ മുദ്രകളിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ചിന്നക്കട ക്ലോക്ക് ടവറിലെ നാലു ദിശകളിലായുള്ള നാല് ഘടികാരങ്ങൾ വ്യത്യസ്ത സമയമാണ് കാണിക്കുന്നത്. ഇതിനൊരു ശാപമോക്ഷം ഉണ്ടായി കാണാൻ സമീപത്തെ കടക്കാരും സ്ഥിര പരിചിതരും ആഗ്രഹിക്കാൻ...
പെട്രോളിന്റെയും ഡീസലിന്റെയും വില

പെട്രോളിന്റെയും ഡീസലിന്റെയും വില ദിനംപ്രതി കുതിച്ചുയരുന്നു; എട്ട് മാസത്തിനിടയിൽ പെട്രോളിനുണ്ടായ വില വർദ്ധനവ് 18...

0
പെട്രോളിന്റെയും ഡീസലിനെയും വില കുതിച്ചുയരുന്നതോടെ ജനജീവിതം താറുമാറാകുകയാണ്. ദിനംപ്രതിയാണ് ഇപ്പോൾ വർദ്ധിക്കുന്നത്. കഴിഞ്ഞ എട്ട് മാസത്തിനിടയിൽ 18 രൂപയിലധികമാണ് പെട്രോൾ വിലയിൽ വർദ്ധനയുണ്ടായത്.
കൊല്ലത്തെ വാഴയില മാഹാത്മ്യം

എഴുപത് വർഷത്തിലധികം പാരമ്പര്യമുള്ള കൊല്ലത്തെ വാഴയിലക്കട; മൂന്ന് തലമുറകൾ പിന്നിടുന്നു

0
ഏതു സീസണിലും വാഴയില ലഭിക്കാൻ പേരു കേട്ട കൊല്ലത്തെ വ്യാപാര കേന്ദ്രമാണ് ചിന്നക്കടയിലെ വാഴയിലക്കട. ഏഴ് പതിറ്റാണ്ടുകളുടെ പാരമ്പര്യമാണ് ഈ കടയ്ക്ക് അവകാശപ്പെടാനുള്ളത്. അതായത് 70 വർഷത്തെ അധികരിക്കാൻ പ്രായമുള്ള വാഴയിലക്കടയെന്നർത്ഥം.
കേരളത്തിൽ ബി ജെ പി അധികാരത്തിൽ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രധാന മന്ത്രി നരേന്ദ്രമോദി 6100 കോടി രൂപയുടെ പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ചു ;...

0
പ്രധാന മന്ത്രി നരേന്ദ്രമോദി 6100 കോടി രൂപയുടെ പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ചു . രാജ്യത്തിന്റെ സുസ്ഥിരതയുടെ വഴിയാണ് കൊച്ചിയിലെ പുതിയ വികസന പദ്ധതികളിലൂടെ വഴിതുറന്നിരിക്കുന്നതെന്ന് മോദി പറഞ്ഞു . വിദേശ നാണ്യത്തിൽ മാത്രമല്ല ആയിരങ്ങൾക്ക് ജോലി...
മാണി സി കാപ്പൻ ഇനി യൂ ഡി എഫിന്റെ ഭാഗം

മാണി സി കാപ്പൻ ഇനി യൂ ഡി എഫിന്റെ ഭാഗം ;...

0
മാണി സി കാപ്പൻ ഇനി യൂ ഡി എഫിന്റെ ഭാഗം . പാലായിൽ ഐശ്വര്യ കേരള യാത്ര എത്തിയപ്പോൾ ശക്തി പ്രകടനവുമായി കാപ്പനും അനുയായികളും ഒപ്പം ചേർന്നു . അച്ഛന്റെ പാരമ്പര്യം ഇതോടെ കാപ്പന് നിലനിർത്താനായി...

വേനല്‍ ചൂട് അതികഠിനം ; അസുഖങ്ങള്‍ വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍

0
കഠിനമായ ചൂടാണ് പകല്‍ സമയങ്ങളില്‍ ഇവിടെങ്ങും. വേനല്‍ കനത്തതോതെ വേനല്‍ക്കാല രോഗങ്ങളും എത്തിയിരിക്കുകയാണ്. ഉഷ്ണത്തോടൊപ്പം ഒരുപാട് വായുജന്യ, ജലജന്യ രോഗങ്ങളുമായാണ് വേനല്‍ക്കാലം വരവ് അറിയിച്ചിരിക്കുന്നത്. വേനലില്‍ അമിത വിയര്‍പ്പു മൂലം ശരീരത്തിലെ ജലം...

പെരുന്തേനരുവിയില്‍ തേനീച്ചക്കൂട് സന്ദര്‍ശകര്‍ക്ക് ഭീഷണിയാകുന്നു

0
പെരുന്തേനരുവിയില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് ഭീമന്‍ തേനീച്ചക്കൂട് ഭീഷണിയാകുന്നു. പെരുന്തേനരുവി ടൂറിസം പദ്ധതി നാടിനായി സമര്‍പ്പിച്ച സാഹചര്യത്തിലും കെട്ടിടത്തില്‍ നാളുകളായി കൂടുകൂട്ടിയിരിക്കുന്ന പെരുന്തേനീച്ചക്കൂട് നീക്കിയിട്ടില്ല. 5 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടത്തിനു പുറത്താണ് പെരുന്തേനീച്ചകള്‍ കൂട്...
വീട്ടിനുള്ളില്‍ അമ്മയുടെയും മകന്‍റെയും മൃതദേഹം

വീഡിയോ കോളിലൂടെ നഗ്‌നതാ പ്രദര്‍ശനം പതിവായി ; യുവാവിനെ വിദഗ്ദ്ധമായി കുടുക്കി പോലീസ്

0
വീഡിയോ കോളിലൂടെ സ്ഥിരം നഗ്‌നത പ്രദര്‍ശനം നടത്തി പോരുന്ന യുവാവ് പോലീസ് വലയില്‍. കൊല്ലം കുണ്ടറ സ്വദേശി അഖില്‍ (28) ആണ് അറസ്റ്റ് ചെയ്യപ്പെട്ടത്. എടത്വ സ്വദേശിയായ പെണ്‍കുട്ടി നല്‍കിയ പരാതിയെ തുടര്‍ന്നാണ്...

സുരേന്ദ്രന്‍ പാര്‍ട്ടിയെ പിളര്‍ത്താന്‍ ശ്രമിക്കുന്നു; മോദി ഇടപെടണം ശോഭാ സുരേന്ദ്രന്‍

0
കേരളത്തില്‍ ബിജെപിയില്‍ അടിപൊട്ടുന്നു. സംഘടനാ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ശോഭാ സുരേന്ദ്രന്‍ മോദിയെ കണ്ടു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ ഇടപെട്ടിട്ടും സുരേന്ദ്രന്‍ വഴങ്ങാത്ത സാഹചര്യത്തിലാണ് ശോഭാ സുരേന്ദ്രന്റെ ഈ ധൃതിപിടിച്ചുള്ള നീക്കം. ഇതോടെ...