പേവിഷബധയേറ്റ അസം സ്വദേശിയെ പിടികൂടി

മെഡിക്കൽ കോളേജിൽ നിന്നും ചാടിപ്പോയി; പേവിഷബധയേറ്റ അസം സ്വദേശിയെ പിടികൂടി

0
കോട്ടയം മെഡിക്കൽ കോളേജിൽ നിന്നു ചാടിപ്പോയ പേവിഷബധയേറ്റ അസം സ്വദേശിയെ പിടികൂടി. ഇന്നലെ രാത്രി ആയിരുന്നു സംഭവം. അസം സ്വദേശിയായ ജീവൻ ബറുവയാണ് മെഡിക്കൽ കോളേജിൽ നിന്നും രാത്രി ചാടിപ്പുറപ്പെട്ടത്....
ചരക്ക് ലോറി 7 വാഹനങ്ങളിൽ ഇടിച്ചു

തൃശൂരിൽ നിയന്ത്രണംവിട്ട ചരക്ക് ലോറി 7 വാഹനങ്ങളിൽ ഇടിച്ചു; നിരവധി പേർക്ക് പരുക്ക്

0
തൃശൂർ ദേശീയപാതയിലെ ആമ്പല്ലൂർ സിഗ്‌നൽ ജംഗ്ഷനിൽ നിയന്ത്രണംവിട്ട ചരക്ക് ലോറി കെഎസ്ആർടിസി ലോഫ്‌ലോർ ബസ് ഉൾപ്പടെ ഏഴ് വാഹനങ്ങളിൽ ഇടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. ഇന്ന് പുലർച്ചെ...
സർക്കുലർ എക്കണോമി സൊലുഷ്യൻസ്

സർക്കുലർ എക്കണോമി സൊലുഷ്യൻസ്; ശിൽപ്പശാല

0
ഇന്ത്യ- ജർമ്മൻ ഉഭയകക്ഷി സഹകരണത്തിന്റെ ഭാഗമായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ജർമ്മൻ പരിസ്ഥിതി പ്രകൃതി സംരക്ഷണ ആണവ സുരക്ഷ ഉപഭോക്തൃ സംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന 'സർക്കുലർ എക്കണോമി സൊല്യുഷ്യൻസ്' എന്ന...
ജനകീയ വൈജ്ഞാനിക സമൂഹം ലക്ഷ്യം

ജനകീയ വൈജ്ഞാനിക സമൂഹം ലക്ഷ്യം; മന്ത്രി ആർ.ബിന്ദു

0
വാണിജ്യ താൽപ്പര്യങ്ങൾ കടന്നുകൂടാത്തതും സ്ഥാപിത താൽപ്പര്യങ്ങൾക്ക് വിധേയമാകാത്തതുമായ വൈജ്ഞാനിക സമൂഹമാണു നാം സൃഷ്ടിക്കേണ്ടതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ പരിഷ്‌ക്കരണത്തിനായി നിയോഗിച്ച കമ്മീഷനുകളുടെ ഇടക്കാല റിപ്പോർട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട്...
കോൺസ്റ്റിറ്റിയൂന്റ് അസംബ്ലി നടപടിക്രമങ്ങൾ

കോൺസ്റ്റിറ്റിയൂന്റ് അസംബ്ലി നടപടിക്രമങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന ബൃഹത് പ്രവൃത്തി തുടങ്ങി; സ്പീക്കർ

0
ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിന്റെ 75-ാം വാർഷികം 2025 ൽ ആഘോഷിക്കുന്നതിനോട് അനുബന്ധിച്ച് കോൺസ്റ്റിറ്റിയൂഷൻ അസംബ്ലി നടപടിക്രമങ്ങൾ പൂർണമായും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന ബൃഹത് പ്രവൃത്തി ആരംഭിച്ചതായി നിയമസഭാ സ്പീക്കർ എം.ബി. രാജേഷ്...
സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലിൽ പ്രിൻസിപ്പൽ രജിസ്ട്രാർ തസ്തിക

അപേക്ഷ ക്ഷണിച്ചു; സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലിൽ പ്രിൻസിപ്പൽ രജിസ്ട്രാർ തസ്തികയിൽ

0
സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലിൽ പ്രിൻസിപ്പൽ രജിസ്ട്രാർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിയമ ബിരുദധാരികളും കേന്ദ്ര, സംസ്ഥാന സർക്കാർ, ഹൈക്കോടതി എന്നിവിടങ്ങളിൽ സമാന തസ്തികയിൽ സർവീസിലുള്ളവരുമായവർക്കും കേന്ദ്ര, സംസ്ഥാന സർക്കാർ,...
തുറമുഖ നിര്‍മ്മാണവും പുനരധിവാസവും

തുറമുഖ നിര്‍മ്മാണവും പുനരധിവാസവും ഒരുമിച്ച് കൊണ്ടുപോകും; മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

0
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രാദേശ വാസികളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കിയിട്ടുള്ളതെന്ന് സംസ്ഥാന തുറുമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു. തുറമുഖ നിര്‍മ്മാണത്തിന്റെ വ്യത്യസ്ഥ ഘട്ടങ്ങളില്‍...
മനസ്സോടിത്തിരി മണ്ണ്

മനസ്സോടിത്തിരി മണ്ണ്; ഫെഡറല്‍ ബാങ്ക് 1.56 ഏക്കര്‍ സംഭാവന ചെയ്തു

0
ഭൂരഹിതരായ ഭവനരഹിതര്‍ക്ക് വീട് വെക്കാൻ ഭൂമി സമാഹരിക്കുന്നതിനുള്ള മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിന്‍റെ ഭാഗമായി ഫെഡറല്‍ ബാങ്കും. 1.56 ഏക്കര്‍ ഭൂമി ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി പഞ്ചായത്തുകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത രേഖകള്‍...
നാലമ്പല ദർശനത്തിന് സൗകര്യമൊരുക്കി കൊല്ലം കെ.എസ്.ആർ.ടി.സി

നാലമ്പല ദർശനത്തിന് സൗകര്യമൊരുക്കി കൊല്ലം കെ.എസ്.ആർ.ടി.സി; ഓഗസ്റ്റ് 12 ന്

0
കര്‍ക്കടക മാസത്തിൽ രാമ-ഭരത-ലക്ഷണ-ശത്രുഘ്ന ക്ഷേത്രങ്ങളിൽ ദര്‍ശനം നടത്തുന്നത് ഐശ്വര്യപ്രദമാണ്. കേരളത്തിൽ നാല് സ്ഥലങ്ങളിൽ നാലമ്പലങ്ങൾ ഉണ്ട്. തെക്കൻ കേരളത്തിലെയും മധ്യകേരളത്തിലെയുമാണ് പ്രധാനപ്പെട്ടത്. രാമായണ മാസത്തിലെ ഏറെ പുണ്യകരമായ ഒരു പ്രവര്‍ത്തിയാണ് നാലമ്പല ദര്‍ശനം. ശ്രീരാമൻ,...
വയനാട് ബത്തേരിയിൽ ഓട്ടോറിക്ഷ മറിഞ്ഞു

വയനാട് ബത്തേരിയിൽ ഓട്ടോറിക്ഷ മറിഞ്ഞു; ഒൻപതുകാരിക്ക് ദാരുണാന്ത്യം

0
വയനാട് ബത്തേരിയിൽ ഓട്ടോറിക്ഷ മറിഞ്ഞു ഒൻപതുകാരിക്ക് ദാരുണാന്ത്യം. കുപ്പാടി സ്വദേശി സന ഫാത്തിമയാണ് മരിച്ചത്. കുപ്പാടി ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ വെച്ചാണ് രാവിലെ അപകടം നടന്നത്. ഓട്ടോയുടെ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമെന്നാണ്...