വേളാങ്കണ്ണി തീർത്ഥാടന യാത്ര; കൊല്ലം കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം
കൊല്ലം കെ.എസ്.ആർ.ടി.സിബജറ്റ് ടൂറിസം സെല്ലിന്റ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 14 ന് വേളാങ്കണ്ണി തീർത്ഥാടന യാത്ര നടത്തും. രാവിലെ പുറപ്പെട്ടു അന്നേ ദിവസം രാവിലെ കാറ്റാടി മല വിശുദ്ധ. ദൈവസഹായ പിള്ളയുടെ...
അസിസ്റ്റന്റ് കളക്ടറായ ജില്ലയിൽ കളക്ടറായി രേണു രാജ്; ഫേസ്ബുക്ക് പോസ്റ്റുമായി ഡോ രേണു...
എറണാകുളം ജില്ലാ കലക്ടറായി ചുമതലയേറ്റതിനു പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി ഡോ രേണു രാജ്. ഐ.എ.എസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശേഷം അസിസ്റ്റന്റ് കളക്ടറായി പരിശീലനത്തിന് നിയോഗിക്കപ്പെട്ട ജില്ല കൂടിയാണ് എറണാകുളമെന്ന് രേണു രാജ് പറഞ്ഞു. വികസന,...
സാധനങ്ങൾ കയറ്റാൻ രണ്ടു ലക്ഷം വേണം; കൊല്ലത്ത് തനിനിറം കാട്ടി തൊഴിലാളി യൂനിയനുകൾ
കൊല്ലം ലേബര്‍ ഓഫീസറും പൊലീസും കയ്യൊഴിഞ്ഞു. ആശ്രാമത്ത് സാധനങ്ങൾ കയറ്റുന്നതിന് ചുമട്ടുതൊഴിലാളി യൂണിയനുകൾ സംരംഭകയോട് അമിത തുക ചോദിക്കുന്നതായി ആരോപണം. അണ്ടര്‍ വാട്ടർ ടണൽ പ്രദര്‍ശനമൊരുക്കിയ യുവ സംരഭക ആര്‍ച്ച ഉണ്ണിയാണ്...
നീ കറുത്തതല്ലേ; നിനക്കീ കടും നിറത്തിലുള്ള ഉടുപ്പ് ചേരില്ല
തേൻതുള്ളികൾ
കറുത്തപട്ടം
-മസീന മാധവൻ
ആ ഏഴു വയസ്സുകാരൻ എല്ലാ കാര്യത്തിലും മിടുക്കനാണ്. എങ്കിലും നിറം കറുത്തതുകൊണ്ട് അവനെ വീട്ടുകാരും കൂട്ടുകാരും മാറ്റി നിർത്താറുണ്ടായിരുന്നു.
"നീ കറുത്തതല്ലേ, നിനക്കീ കടും നിറത്തിലുള്ള ഉടുപ്പ് ചേരില്ല." കൂട്ടുകാർ പറയും.
"കറുത്ത നിറമുള്ള...
ട്രെയിനിൽ ബാഗുകൾക്കിടയിൽ പാമ്പ്; പരിഭ്രാന്തരായി യാത്രക്കാർ
മലപ്പുറം തിരുവനന്തപുരം-നിസാമൂദ്ദീൻ എക്സ്പ്രസിൽ പാമ്പ്. ഇന്നലെ രാത്രി ട്രെയിൻ തിരൂരിലെത്തിയപ്പോഴാണ് പാമ്പിനെ കണ്ടത്. എസ്-5 സ്ലിപർ കംപാർട്മെന്റിൽ 28, 31 ബെർത്തുകൾക്ക് സമീപമാണ് പാമ്പിനെ കണ്ടത്. ബാഗുകൾക്കിടയിലാണ് പാമ്പുള്ളത്. യാത്രക്കാർ അറിയിച്ചതനുസരിച്ച്...
അട്ടപ്പാടിയിൽ കാട്ടാന യുവതിയെ ചവിട്ടിക്കൊന്നു; ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം
അട്ടപ്പാടിയിൽ കാട്ടാന യുവതിയെ ചവിട്ടിക്കൊന്നു. കാവുണ്ടിക്കൽ പ്ലാമരത്ത് മല്ലികയാണ് (45) കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം.വനത്തിനോട് ചേർന്നാണ് മല്ലേശ്വരിയുടെ വീട്. രാത്രി ശബ്ദം കേട്ടു പുറത്ത് ഇറങ്ങി നോക്കിയപ്പോഴാണ്...
സ്‌നാനഘട്ടങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തായായി; സംസ്ഥാനത്ത് നാളെ കര്‍ക്കിടക വാവുബലി
സ്‌നാനഘട്ടങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തായായി.സംസ്ഥാനത്ത് നാളെ കര്‍ക്കിടക വാവുബലി. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷവും കര്‍ക്കിടക വാവ് ദിനത്തില്‍ ബലിതര്‍പ്പണം അനുവദിച്ചിരുന്നില്ല. പിതൃക്കള്‍ക്ക് ബലിയിടാന്‍ ഏറെ പേരെത്തുന്ന തിരുനെല്ലി,ആലുവ, തിരുവല്ലം, വര്‍ക്കല...
കൊല്ലത്തെ നീറ്റ് പരീക്ഷ; ഹൈക്കോടതിയില്‍ ഹര്‍ജി
കൊല്ലത്ത് നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥികളെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ച സംഭവത്തില്‍, അപമാനിതരായ വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും പരീക്ഷ എഴുതാന്‍ അവസരം നല്‍കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. അപമാനിതരായ വിദ്യാര്‍ത്ഥിനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നഷ്ടപരിഹാരം...
കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച കവിതയ്ക്കുള്ള പുരസ്‌കാരം അന്‍വര്‍ അലിക്ക്
കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അക്കാദമി അധ്യക്ഷന്‍ കെ.സച്ചിദാനന്ദനാണ് തൃശ്ശൂരില്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. രണ്ട് പേര്‍ക്കാണ് അക്കാദമിയുടെ വിശിഷ്ടാംഗത്വം. കഥാകൃത്ത് വൈശാഖനും പ്രൊഫസര്‍ കെ.പി.ശങ്കരനും. അമ്പതിനായിരം രൂപയും രണ്ട് പവന്‍ തൂക്കം...
അതിദരിദ്ര കുടുംബങ്ങളെ സഹായിക്കാന്‍; സൂക്ഷ്മതല ആസൂത്രണ രേഖ ഓഗസ്‌റ്റോടെ
അതിദരിദ്രരായ കുടുംബങ്ങള്‍ക്കാവശ്യമായ സഹായങ്ങള്‍ക്ക് സൂക്ഷ്മതല ആസൂത്രണ രേഖ ആഗസ്റ്റ് പകുതിയോടെ തയ്യാറാക്കും. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ദീര്‍ഘകാലം, ഹ്രസ്വകാലം, ഉടന്‍ എന്നിങ്ങനെ നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങളാണ് സൂക്ഷ്മതല ആസൂത്രണ...


























